Category: NEWS & POLITICS

വാളയാര്‍ :ബിജെപി നീതി രക്ഷാ മാര്‍ച്ച് നാളെ തുടങ്ങും

പാലക്കാട്:വാളയാറില്‍ ബാലികമാരുടെ ദുരൂഹ മരണം പുനരന്വേ ഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറല്‍ സെക്ര ട്ടറി കെ സുരേന്ദ്രന്‍ നയിക്കുന്ന നീതി രക്ഷാമാര്‍ച്ച് നാളെ ഉച്ചയ്ക്ക് മൂന്നുമണിക്ക് വാളയാറില്‍ നിന്ന് ആരംഭിക്കും.ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം സി കെ പത്മനാഭന്‍…

പ്രതിഷേധ പ്രകടനം നടത്തി

തച്ചനാട്ടുകര:വാളയാര്‍ കൊലപാതകം സി ബി ഐ അന്വേഷിക്ക ണമെന്നാവശ്യപ്പെട്ട് ചെത്തല്ലൂര്‍ മേഖല യുഡിവൈഎഫ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.രാമന്‍കുട്ടി ഗുപ്തന്‍ ഉദ്ഘാടനം ചെയ്തു.കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് കൃഷ്ണദാസ് അധ്യക്ഷനായി. ജില്ല മുസ്ലിം യൂത്ത് ലീഗ്…

കേരളോത്സവം കലാമത്സരങ്ങള്‍ സംഘടിപ്പിച്ചു

മണ്ണാര്‍ക്കാട്:കുമരംപുത്തൂര്‍ പഞ്ചായത് കേരളോത്സവം കലാമത്സര ങ്ങളുടെ ഉദ്ഘടനം ബ്ലോക്ക് പ്രസിഡന്റ് ഒ.പി. ഷെരീഫ് നിര്‍വ്വ ഹിച്ചു.പഞ്ചായത്ത് പ്രസിഡന്റ് ഹുസൈന്‍ കോളശ്ശേരി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഉഷ, ബ്ലോക്ക് മെമ്പര്‍ അവറ, പഞ്ചായ ത്ത് മെമ്പര്‍മാരായ അര്‍സല്‍ ഏറെറത്ത്, ജോസ് കൊല്ലിയില്‍,…

മണ്ണാര്‍ക്കാട് ഉപജില്ലാ കലോത്സവം; കോട്ടോപ്പാടത്ത് നാളെ അരങ്ങുണരും

കോട്ടോപ്പാടം:മൂന്നു നാള്‍ നീണ്ടു നില്‍ക്കുന്ന 60-ാമത് മണ്ണാര്‍ക്കാട് ഉപജില്ലാ കേരള സ്‌കൂള്‍ കലോത്സവം സ്റ്റേജിന മത്സരങ്ങള്‍ക്ക് നാളെ അരങ്ങുണരും.ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 11 സ്റ്റേജുകളിലായാണ് മത്സരങ്ങള്‍ നടക്കുക.മൂന്ന് ദിന ങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ 4315…

യുഡിഎഫ് തെങ്കരയില്‍ പ്രകടനം നടത്തി

തെങ്കര:ഹര്‍ത്താലിന് പിന്തുണ നല്‍കിയ ജനങ്ങള്‍ക്ക് അഭിവാദ്യ മര്‍പ്പിച്ച് തെങ്കര മണ്ഡലം യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വ ത്തില്‍ പ്രകടനം നടത്തി.ചെയര്‍മാന്‍ വട്ടോടി വേണുഗോപാല്‍, കണ്‍വീനര്‍ ടി.കെ മരക്കാര്‍,കുരിക്കള്‍ സെയ്ത്,ഗിരീഷ് ഗുപ്ത,ടി.കെ ഫൈസല്‍,മജീദ്,നൗഷാദ് ചേലംഞ്ചേരി, എം.ദിനേശന്‍, ഹംസക്കുട്ടി, രാമചന്ദ്രന്‍,ഓമനക്കുട്ടന്‍,സുരേഷ്,അബു,പ്രഭാകരന്‍,ജസീല്‍,ഹരിദാസന്‍,റഷീദ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

സ്ത്രീകള്‍ക്ക് സ്വയംതൊഴിലിന് അവസരമൊരുക്കി മുണ്ടൂര്‍ ഗ്രാമപഞ്ചായത്ത്

പാലക്കാട്: തൊഴില്‍ രഹിതരായ സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീയുടെ പുതിയ വ്യവസായ സംരംഭവുമായി പുണ്യ കുടുംബശ്രീ. മുണ്ടുര്‍ പഞ്ചായത്തിലെ പൂതന്നൂര്‍ ഇരുവിളംകാട് 12-ാം വാര്‍ഡിലെ കുടുംബശ്രീ അംഗങ്ങളാണ് അരിമാവ് നിര്‍മാണ യൂണിറ്റ് ആരംഭിച്ചിരിക്കുന്നത്. 20 അംഗങ്ങളുള്ള…

പ്രളയബാധിതര്‍ക്കുള്ള കെയര്‍ ഗ്രേസ് പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി

പാലക്കാട്:പ്രളയ ദുരിതബാധിതര്‍ക്കുള്ള സഹകരണ വകുപ്പിന്റെ സേവന പദ്ധതിയായ കെയര്‍ ഗ്രേസിന് ജില്ലയില്‍ തുടക്കമായി. സഹകരണ വകുപ്പ് നടപ്പിലാക്കിയ കെയര്‍ ഹോം പദ്ധതി പ്രകാരം നിര്‍മിച്ച് നല്‍കിയ 206 വീടുകളിലെ ദുരിതബാധിതരായ ജനങ്ങളുടെ ആരോഗ്യ സംരക്ഷണം, പൊതു സേവനം, കുട്ടികള്‍ക്ക് പഠനോപ കരണങ്ങള്‍…

ഭരണഭാഷ വാരാഘോഷം: ക്വിസ് മത്സരം നടത്തി

പാലക്കാട്:ജില്ലാ ഇന്‍ഫര്‍മേഷന്‍ഓഫീസിന്റെയും ജില്ലാ ഭരണകൂടത്തി ന്റെയും സംയുക്താഭിമുഖ്യത്തില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഓഫീസിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മലയാള ദിനം – ഭരണഭാഷാ വാരാഘോഷം 2019 നോടനുബന്ധിച്ച് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍സിവില്‍ സ്റ്റേഷന്‍ ജീവന ക്കാര്‍ക്കായി ‘ഭരണഭാഷ മലയാളം, മലയാള സാഹിത്യം’ എന്നിവ യില്‍…

നാല് പഞ്ചായത്തുകള്‍ക്കുള്ള സമഗ്ര കുടിവെള്ള പദ്ധതി: 11.66 കോടി ചെലവില്‍ ഒന്നാംഘട്ടം പൂര്‍ത്തിയായി

ചിറ്റൂര്‍:നല്ലേപ്പിള്ളി, പെരുമാട്ടി, പട്ടഞ്ചേരി, എലപ്പുള്ളി പഞ്ചായത്തു കള്‍ക്കുള്ള സമഗ്ര കുടിവെള്ള പദ്ധതിയുടെ ഒന്നാംഘട്ട നിര്‍മാണ പ്രവൃത്തികള്‍ കുന്നങ്കാട്ടുപതിയില്‍ പൂര്‍ത്തിയായി. വാട്ടര്‍ അതോ റിറ്റിയുടെ കീഴില്‍ പാലക്കാട് വാട്ടര്‍ സപ്ലൈ പ്രൊജക്റ്റ് ഡിവിഷ നാണ് പദ്ധതി നടപ്പാക്കുന്നത്. ചിറ്റൂര്‍ പുഴ – കുന്നംകാട്ടുപതി…

അഖില കേരള വായനോത്സവം സംസ്ഥാനതലം – നവംബര്‍ 9, 10 തീയതികളില്‍

പാലക്കാട്: അഖില കേരള വായനാമത്സരം – സംസ്ഥാനതലം നവംബര്‍ 9, 10 തീയതികളില്‍ മലമ്പുഴ ലളിതകലാ അക്കാദമി ആര്‍ട്് ഗ്യാലറിയില്‍ നടക്കും. നവംബര്‍ ഒമ്പതിന് രാവിലെ 11 ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും. സംസ്ഥാന ലൈബ്രറി…

error: Content is protected !!