Category: NEWS & POLITICS

അധ്യാപക കൂട്ടായ്മ ഏകദിന ഡിജിറ്റല്‍ ശില്പശാല സംഘടിപ്പിച്ചു

അലനല്ലൂര്‍ : അധ്യാപകരുടെ നവ മാധ്യമ കൂട്ടായ്മയായ റൈസിംങ്ങ് ഫോര്‍ത്ത് അലനല്ലൂര്‍ സംഘടിപ്പിച്ച അധ്യാപകര്‍ക്കുള്ള ഏകദിന ഡിജിറ്റല്‍ ശില്പശാല സമാപിച്ചു.പ്രൈമറി ഹൈ ടെക് പദ്ധതി യാഥാ ര്‍ഥ്യമായ സാഹചര്യത്തില്‍ വകുപ്പ്തല പരിശീലനത്തിന് പുറമെ വിവിധ ഘട്ടങ്ങളിലായി ഐ. സി. ടി. ഉപകരണങ്ങള്‍…

പ്രധാന്‍മന്ത്രി ശ്രം യോഗി മന്‍ധന്‍ യോജന പദ്ധതിയില്‍ അംഗങ്ങളാവാം; അവലോകന യോഗം ചേര്‍ന്നു

പാലക്കാട്: അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കുള്ള പ്രധാന്‍മന്ത്രി ശ്രം യോഗി മന്‍ധന്‍ യോജന, ചെറുകിട വ്യാപാരിക ള്‍ക്കും സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കുമായുള്ള നാഷണല്‍ പെന്‍ ഷന്‍ സ്‌കീം എന്നീ പദ്ധതികള്‍ ജില്ലയില്‍ നടപ്പാക്കുന്നത് സംബന്ധി ച്ച് എ.ഡി.എം ടി.വിജയന്റെ അധ്യക്ഷതയില്‍ അവലോകന യോഗം…

സ്‌കൂളുകളില്‍ സുരക്ഷ കര്‍ശനമാക്കും:ജില്ലാ വികസന സമിതി

പാലക്കാട്:ജില്ലയിലെ എല്ലാ സ്‌കൂളുകളിലും പരിശോധന നടത്തി സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്താന്‍ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറോട് ജില്ലാകലക്ടര്‍ നിര്‍ദ്ദേശിച്ചു. ജില്ലാ വികസന സമിതി യോഗത്തിലാണ് നിര്‍ദ്ദേശം.സ്‌കൂളിലെ ഹെഡ്മാ സ്റ്റര്‍, സ്‌കൂളിനു പരിസരത്തുള്ള ആരോഗ്യകേന്ദ്രത്തിലെ മെഡി ക്കല്‍ ഓഫീസര്‍ എന്നിവരെ നോഡല്‍ ഓഫീസര്‍മാരായി നിയമിച്ച്…

സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്ല്യങ്ങള്‍ നഗരസഭാ ഉദ്യോഗസ്ഥര്‍ക്കും ലഭ്യമാക്കണം

പാലക്കാട്:നഗരസഭ ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്ല്യങ്ങള്‍ തടഞ്ഞ് വെച്ച നടപടി പുന:പരിശോധിക്കണമെന്ന് കേരള മുനിസി പ്പല്‍ അന്റ് കോര്‍പ്പറേഷന്‍ സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ സമ്മേ ളനം ആവശ്യപ്പെട്ടു.സാമ്പത്തിക പ്രതിസന്ധിയും അശാസ്ത്രീയ സ്ഥലം മാറ്റങ്ങളും നഗരസഭകളെ തകര്‍ച്ചയിലേക്ക് തള്ളിവിടുകയാ ണെന്നും യോഗം കുറ്റപ്പെടുത്തി. ഡിസിസി…

കുഞ്ഞേ നിനക്കായ് വീഡിയോ പ്രദര്‍ശനം സംഘടിപ്പിച്ചു.

കോട്ടോപ്പാടം: കുട്ടികള്‍ക്കെതിരെ നടക്കുന്ന ലൈംഗിക അതിക്രമ ങ്ങള്‍ക്കെതിരെ കേരള പോലീസിന്റെ ബോധവല്‍ക്കരണ പരിപാ ടിയായ കുഞ്ഞേ നിനക്കായി എന്ന വീഡിയോ പ്രദര്‍ശനം കോട്ടോ പ്പാടം കല്ലടി അബ്ദു ഹാജി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്നു. മണ്ണാര്‍ക്കാട് സബ് ഇന്‍സ്‌പെക്ടര്‍ ജെ.പി അരുണ്‍കുമാര്‍…

കേരളോത്സവം2019; ആവേശമായി അത്‌ലറ്റിക്‌സ് മത്സരം

മണ്ണാർക്കാട്: ബ്ലോക്ക്‌ തല കേരളോത്സവത്തിന്റെ അത്‌ലറ്റിക് മത്സരങ്ങൾ നടന്നു. എം ഇ എസ് കോളേജ് ഗ്രൗണ്ടാണ് മത്സരങ്ങൾക്ക് വേദിയായത്. 100, 200, 400, 800, 1500, 5000 മീറ്ററുകളിൽ ഓട്ടം, ട്രിപ്പിൾ ജമ്പ്, ഹൈ ജമ്പ്, ലോങ്ങ്‌ ജമ്പ്, ജാവലിൻ ത്രോ,…

പച്ചക്കറി കൃഷിയില്‍ വിജയഗാഥയുടെ പുരസ്‌ക്കാര നിറവില്‍ പികെഎച്ച്എംയുപി സ്‌കൂള്‍

അലനല്ലൂര്‍:ഇരുപത്തിയഞ്ച് സെന്റില്‍ തുടങ്ങിയ പച്ചക്കറി കൃഷി ഇപ്പോള്‍ രണ്ടേക്കറിലെത്തി.ഒരു വിളവില്‍ നിന്നും മൂന്ന് വിളവിലേ ക്കും.പച്ചക്കറികൃഷിയിലെ ഈ വിജയപ്രയാണത്തിന് പ്രായം ഒമ്പത് വര്‍ഷം.എടത്തനാട്ടുകര നാല് കണ്ടത്തെ പികെഎച്ച്എംയുപി സ്‌കൂ ള്‍ പഠിപ്പിക്കുന്നത് കൃഷിയുടെ നല്ല പാഠങ്ങള്‍ കൂടിയാണ്. ഇവിടു ത്തെ ഏഴാം…

അക്കിത്തം ആധുനികതയും പാരമ്പര്യവും സമന്വയിപ്പിച്ച മഹാകവി:സ്പീക്കര്‍

കുമരനെല്ലൂര്‍:അക്കിത്തം ആധുനികതയും പാരമ്പര്യവും സമന്വയി പ്പിച്ച മഹാകവിയാണെന്ന് നിയമസഭാ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.ജ്ഞാന പീഠം അവാര്‍ഡിനര്‍ഹനായ മഹാകവി അക്കി ത്തത്തെ അദ്ദേഹത്തിന്റെ കുമരന്നെല്ലൂരുള്ള വസതിയില്‍ സന്ദര്‍ ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.ആത്മീയ ദര്‍ശനത്തില്‍ വിമോചനത്തിന്റെ മൂല്യങ്ങള്‍ അന്വേഷിക്കുന്ന രീതിയാണ് അക്കിത്തം തന്റെ…

ജില്ലാ ക്ഷീര കര്‍ഷക സംഗമത്തിന് തുടക്കമായി

ആലത്തൂര്‍: ക്ഷീരവികസന വകുപ്പിന്റെയും ജില്ലയിലെ വിവിധ ക്ഷീരകര്‍ഷകരുടേയും മില്‍മ, കേരളഫീഡ്സ് എന്നിവരുടേയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന പാലക്കാട് ജില്ലാ ക്ഷീരകര്‍ഷക സംഗമത്തിന് ആലത്തൂര്‍ അഞ്ചുമൂര്‍ത്തിമംഗലത്ത് തുടക്കമായി. അഞ്ചുമൂര്‍ത്തി ക്ഷീരോത്പാദക സഹകരണ സംഘം ആഥിതേയത്വത്തോടെ സംഘടിപ്പിക്കുന്ന പരിപാടി കെ.ഡി. പ്രസേനന്‍ എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിച്ചു.…

മസ്റ്ററിങ് ഏര്‍പ്പെടുത്തിയത് പെന്‍ഷന്‍ വിതരണം അര്‍ഹരിലെത്തിക്കാന്‍: മന്ത്രി എ സി മൊയ്തീന്‍

മണ്ണൂര്‍: സാമൂഹികക്ഷേമ പെന്‍ഷന്‍ വിതരണം അര്‍ഹതയു ള്ളവര്‍ക്ക് നിഷേധിക്കാതിരിക്കാനും പെന്‍ഷന്‍ തുക വര്‍ധിപ്പിക്കു ന്നതിന മാണ് മസ്റ്ററിങ് ഏര്‍പ്പെടുത്തിയതെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ പറഞ്ഞു. മണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ഐ. എസ്.ഒ പ്രഖ്യാപനവും നവീകരിച്ച ഫ്രണ്ട് ഓഫീസിന്റെ പ്രവര്‍…

error: Content is protected !!