Category: Chittur

നാല് പഞ്ചായത്തുകള്‍ക്കുള്ള സമഗ്ര കുടിവെള്ള പദ്ധതി: 11.66 കോടി ചെലവില്‍ ഒന്നാംഘട്ടം പൂര്‍ത്തിയായി

ചിറ്റൂര്‍:നല്ലേപ്പിള്ളി, പെരുമാട്ടി, പട്ടഞ്ചേരി, എലപ്പുള്ളി പഞ്ചായത്തു കള്‍ക്കുള്ള സമഗ്ര കുടിവെള്ള പദ്ധതിയുടെ ഒന്നാംഘട്ട നിര്‍മാണ പ്രവൃത്തികള്‍ കുന്നങ്കാട്ടുപതിയില്‍ പൂര്‍ത്തിയായി. വാട്ടര്‍ അതോ റിറ്റിയുടെ കീഴില്‍ പാലക്കാട് വാട്ടര്‍ സപ്ലൈ പ്രൊജക്റ്റ് ഡിവിഷ നാണ് പദ്ധതി നടപ്പാക്കുന്നത്. ചിറ്റൂര്‍ പുഴ – കുന്നംകാട്ടുപതി…

കേരള നന്‍മ മെഗാക്വിസും യുവജന സംഗമവും

കൊല്ലങ്കോട്:ഗാന്ധിജി അക്കാദമി കൊല്ലങ്കോട് സംഘടിപ്പിച്ച കേരള നന്‍മ മെഗാക്വിസും യുവജന സംഗമവും കൊല്ലങ്കോട് യോഗിനി മാതാ സ്‌കൂളില്‍ നടന്നു. പിന്നണി ഗായിക ശ്രേയ ജയദീപ് ഉദ്ഘാ ടനം ചെയ്തു.സിനിമാ താരം അനുമോള്‍ മുഖ്യാതിഥിയായിരുന്നു. ദേശീയ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണ്ണ മെഡല്‍ ജേതാവ്…

പാളക്കപ്പില്‍ പ്രസാദവിതരണം, വാഴയിലയില്‍ അന്നദാനം: മാതൃകയായി നല്ലേപ്പിള്ളിയില്‍ പരിസ്ഥിതിസൗഹൃദ ഉത്സവാഘോഷം

നല്ലേപ്പിള്ളി: സിദ്ധിവിനായക കോവിലിന്റെ ഉത്സവാഘോഷങ്ങള്‍ പൂര്‍ണ്ണമായും ഹരിത പെരുമാറ്റച്ചട്ടം പാലിച്ച് ഒക്ടോബര്‍ 27 മുതല്‍ നവംബര്‍ മൂന്നു വരെയാണ് ഉത്സവം നടക്കുന്നത്. ഏകദേശം 70,000 ത്തോളം പേര്‍ പങ്കെടുക്കുന്ന ഉത്സവാഘോഷമേള പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ ഒഴിവാക്കിയും പ്രകൃതിസൗഹൃദ വസ്തുക്കള്‍ ഉള്‍പ്പെടുത്തിയുമാണ് കൊണ്ടാടുന്നത്.ജില്ലാ ശുചിത്വ…

നെന്മാറ ക്ലസ്റ്റർ സ്പോർട്സ് മത്സരങ്ങൾ സമാപിച്ചു. ഫുട്ബോളിൽ വടവന്നൂർ യുവധാരയും വോളിബോളിൽ കരിപ്പോട് ടൈറ്റാനിയവും , ഷട്ടിലിൽ വല്ലങ്ങി ആക്ടീവ്ബോയ്സും ചാമ്പ്യൻമാർ

നെന്‍മാറ: നെഹ്‌റു യുവകേന്ദ്ര യുടെ ആഭിമുഖ്യത്തില്‍ പല്ലശ്ശന, പല്ലാവൂര്‍, പോത്തുണ്ടി, എന്നിവിടങ്ങളിലായി സംഘടിപ്പിച്ച നെന്‍മാറ ക്ലസ്റ്റര്‍ മത്സരങ്ങള്‍ സമാപിച്ചു.ഷട്ടില്‍ ബാറ്റ്മിന്റനില്‍ നേരിട്ടുള്ള രണ്ട് സെറ്റുകള്‍ക്ക് കരിപ്പോട് ടൈറ്റാനിയം ക്ലബിനെ പരാജയപ്പെടുത്തി വല്ലങ്ങി ആക്ടീവ് ബോയ്‌സ് ചാമ്പ്യന്‍മാരായി.വോളിബോളില്‍ ഒന്നിനെതിരെ രണ്ട് സെറ്റ് വിജയിച്ച്…

ജില്ലാ ശാസ്‌ത്രോത്സവത്തിന് സമാപനമായി : തൃത്താല ഉപജില്ലക്ക് ഓവറോള്‍ കിരീടം മണ്ണാര്‍ക്കാട് രണ്ടാമത്

ചിറ്റൂര്‍:ശാസ്ത്രകൗതുകങ്ങളും നവീന ആശയങ്ങളും കരവിരുതും സമന്വയിച്ച ജില്ലാ ശാസ്ത്രോത്സവത്തിന് സമാപനം. ശാസ്ത്ര-ഗണിത ശാസ്ത്ര-സാമൂഹ്യ ശാസ്ത്ര-ഐ.ടി-പ്രവൃത്തി പരിചയ മേളകളിലായി 971 പോയിന്റോടെ തൃത്താല ഉപജില്ല ചാമ്പ്യന്‍ മാരായി.950 പോയിന്റ് നേടി മണ്ണാര്‍ക്കാട് രണ്ടാമതെത്തി.943 വീതം പോയിന്റ് നേടിയ ഒറ്റപ്പാലവും ചെര്‍പ്പുളശ്ശേരിയും മൂന്നാം സ്ഥാനം…

പറമ്പികുളം- ആളിയാര്‍ ഡാമില്‍ നിന്നും ചുള്ളിയാര്‍-മംഗലം ഡാമുകളിലേക്ക് കൂടുതല്‍ ജലം : മന്ത്രി കെ. കൃഷ്ണന്‍കുട്ടി

ചിറ്റൂര്‍:പറമ്പികുളം- ആളിയാര്‍ ഡാമില്‍ നിന്നും ചുള്ളിയാര്‍-മംഗലം ഡാമുകളിലേക്ക് കൂടുതല്‍ ജലം വിട്ടു നല്‍കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. ചിറ്റൂര്‍ മിനി സിവില്‍ സ്റ്റേഷനില്‍ സംസ്ഥാന അതോറിറ്റി ചിറ്റൂര്‍ പ്രോജക്ട് ഡിവിഷന്‍ ഓഫീസ് ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുക യായിരുന്നു മന്ത്രി.…

വോളിബോള്‍ നെറ്റ് നിര്‍മ്മാണത്തില്‍ വിജയ തുടര്‍ച്ചയുമായി ഷെസിന്‍

ചിറ്റൂര്‍:മുന്‍ വര്‍ഷങ്ങളിലെ ജില്ലാ മേളകളില്‍ പ്രൈമറി വിഭാഗ ത്തില്‍ കൈവരിച്ച വിജയം ആവര്‍ത്തിച്ച് കോട്ടോപ്പാടം കെ.എ.എച്ച് ഹയര്‍ സെക്കന്ററി സ്‌കൂളിലെ മുഹമ്മദ് ഷെസിന്‍.ചിറ്റൂര്‍ വിജയ മാതാ കോണ്‍വെന്റ് എച്ച്.എസ്.എസ്സില്‍ നടന്ന റവന്യൂ ജില്ലാ ശാസ്‌ ത്രോത്സവം പ്രവൃത്തി പരിചയമേളയിലെ ഹൈസ്‌കൂള്‍ വിഭാഗം…

റവന്യൂ ജില്ലാ ശാസ്‌ത്രേത്സവത്തിന് ചിറ്റൂരില്‍ തിരിതെളിഞ്ഞു

ചിറ്റൂര്‍:വളര്‍ന്നു വരുന്ന വിദ്യാര്‍ത്ഥി സമൂഹം ഏത് ചോദ്യത്തിനും ഉത്തരം കണ്ടെത്താന്‍ ആര്‍ജ്ജവമുളളവരാവണമെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. ചിറ്റൂര്‍ ജി.വി.ജി.എച്ച്. എസ്.എസില്‍ രണ്ടു ദിവസങ്ങളിലായി നടക്കുന്ന റവന്യൂ ജില്ലാ ശാസ്ത്രോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ചോദ്യങ്ങള്‍ ചോദിച്ച്…

പരിസ്ഥിതി സൗഹൃദം ഈ ശാസ്‌ത്രോത്സവം

ചിറ്റൂര്‍ :ഹരിത പെരുമാറ്റ ചട്ടം പാലിച്ച് പരിസ്ഥിതി സൗഹൃദ ശാസ്‌ത്രോത്സവം എന്ന പ്രത്യേകതയുമായാണ് ചിറ്റൂര്‍ ഗവ. വിക്ടോറിയ ഗേള്‍സ് സ്‌കൂളിലും ,ചിറ്റൂര്‍ വിജയമാതാ സ്‌കൂളി ലുമായി പാലക്കാട് റവന്യൂ ജില്ലാ ശാസ്ത്രമേള നടക്കുന്നത്.എന്‍ എസ് എസ് വളണ്ടിയര്‍മാരുടെ സഹായത്താല്‍ പ്രത്യേക ഹരിത…

എക്‌സലന്‍സി അവാര്‍ഡ് – 2019 വിതരണം ചെയ്തു.

നെന്മാറ: സാമൂഹ്യ, സാംസ്‌ക്കാരിക, സേവന പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് നല്‍കി വരുന്ന സി.എല്‍.എസ്.എന്‍ എക്‌സലന്‍സി അവാര്‍ഡ് 2019 വിതരണം ചെയ്തു. നെന്മാറ സെന്റര്‍ ഫോര്‍ ലൈഫ് സ്‌ക്കില്‍സ് ലേര്‍ണിംഗാണ് അവാര്‍ഡ് നല്‍കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തെ സേവന പ്രവര്‍ ത്തനങ്ങള്‍…

error: Content is protected !!