Category: Ottappalam

കോണ്‍ഗ്രസ് പിഡബ്ല്യുഡി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

ഷൊര്‍ണ്ണൂര്‍:പൂര്‍ണ്ണമായും തകര്‍ന്ന കുളപ്പുള്ളി കയിലിയാട് റോഡ് ടെണ്ടര്‍ കഴിഞ്ഞ് രണ്ട് വര്‍ഷത്തോളമായിട്ടും പണി തുടങ്ങാത്ത തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കുളപ്പുള്ളി മണ്ഡലം കമ്മിറ്റി പിഡബ്ല്യുഡി ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.കെ.പി.സി.സി സെക്രട്ടറി സി ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് പി അനില്‍കുമാര്‍ അദ്ധ്യക്ഷനായി.ഡി.സി.സി.സെക്രട്ടറിമാരായ…

സ്‌പെഷല്‍ സ്‌കൂള്‍ കലോല്‍സവത്തില്‍ ഒക്ടോബര്‍ 20ന്

വേദി 1 (ഗ്രൗണ്ട് ഓഡിറ്റോറിയം) തിരുവാതിരക്കളി (എച്ച്. ഐ,എച്ച്. എസ്, എച്ച്. എസ്.എസ്.) വേദി 2 ( ഗ്രൗണ്ട് ഓഡിറ്റോറിയം) ചിത്രീകരണം ( എച്ച്. ഐ, എച്ച്. എസ്, എച്ച്. എസ്.എസ്.) വേദി 3 ( ഓഡിറ്റോറിയം) സംഘഗാനം ( വി.…

കലോത്സവവേദിയില്‍ മജീഷ്യന്‍ മുതുകാട്.

ഒറ്റപ്പാലം:കലോത്സവ വേദിയിലേക്ക് പെട്ടെന്ന് കടന്നുവന്ന അതിഥി യെ കണ്ട് കൈയടിച്ച് വിദ്യാര്‍ഥികള്‍. വേദിയില്‍ കയറി വിദ്യാര്‍ഥി കളുമായി സംവദിച്ച മജീഷ്യന്‍ ഗോപിനാഥ് മുതുകാട് മാജിക് പ്ലാനറ്റിലെ ഭിന്നശേഷി വിദ്യാര്‍ഥികളുടെ വളര്‍ച്ചയെയും കഴിവിനെ യും കുറിച്ച് സംസാരിച്ചു. ഭിന്നശേഷിയുള്ള കുട്ടികളുടെ കഴിവുക ള്‍…

ചുവട് തെറ്റാതെ താളം പിഴക്കാതെ നാടോടി നൃത്ത മത്സരം

ഒറ്റപ്പാലം:സംസ്ഥാന സ്പെഷ്യല്‍ കലോത്സവത്തില്‍ ഏറെ ശ്രദ്ധ നേടിയ വര്‍ണാഭമായ ഇനമായി ഒന്നാം വേദിയില്‍ അരങ്ങേറിയ നാടോടി നൃത്ത മത്സരം. കേള്‍വി കുറവുള്ള വിദ്യാര്‍ഥികളുടെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി നടന്ന മത്സരത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും മത്സരിച്ച് നൃത്തച്ചുവടുകള്‍ വച്ചു. വേഷവും ഭാവവും…

മനസ്സിലെ കാഴ്ചകള്‍ ബ്രെയ്ലി ലിപിയില്‍ പകര്‍ത്തി കഥാരചന

ഒറ്റപ്പാലം:കേള്‍ക്കുന്നതും അധ്യാപകര്‍ പറഞ്ഞു തരുന്നതുമായ കാര്യങ്ങളെ മനസ്സില്‍ കോര്‍ത്തിണക്കി ബ്രെയ്‌ലി ലിപിയിലൂടെ കഥ രചിച്ച് വിദ്യാര്‍ഥികള്‍. സംസ്ഥാന സ്പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തിലാണ് കാഴ്ച വൈകല്യമുള്ള കുട്ടികളുടെ കഥാ രചനാമത്സരം ശ്രദ്ധേയമായത്. ബ്രെയ്ലി ലിപിയിലെ ആറ് കുത്തുകള്‍ യോജിപ്പിച്ച് അക്ഷരങ്ങളും വാക്യങ്ങളുമാക്കി സ്വപ്നങ്ങളെ…

സംസ്ഥാന സ്‌പെഷല്‍ സ്‌കൂള്‍ കലോത്സവം പാലക്കാടും മലപ്പുറവും ഒന്നാമത്.

ഒറ്റപ്പാലം:സംസ്ഥാന സ്പെഷല്‍ സ്‌കൂള്‍ കലോത്സവത്തില്‍ മാനസിക വെല്ലുവിളി നേരിടുന്ന എട്ടു മുതല്‍ 10 വരെ ക്ലാസുകളുടെ വിഭാഗത്തില്‍ സംസ്ഥാനത്ത് 41 പോയിന്റ് നേടി പാലക്കാട് ഒന്നാം സ്ഥാനവും 38 പോയിന്റ് നേടി എറണാകുളം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.ഒന്നുമുതല്‍ ഏഴുവരെ ക്ലാസുകാരുടെ വിഭാഗത്തില്‍…

കലോല്‍സവം രണ്ടാം ദിനം (ഒക്ടോബര്‍ 19)

വേദി 1 (ഗ്രൗണ്ട് ഓഡിറ്റോറിയം) നാടോടി നൃത്തം (എച്ച്. ഐ, എച്ച്. എസ്, എച്ച്. എസ്.എസ്.) നാടോടി നൃത്തം ( വി.ഐ. യു.പി, എച്ച്. എസ്. എച്ച്.എസ്.എസ്.) സംഘനൃത്തം – (എച്ച്. ഐ, എച്ച്. എസ്, എച്ച്. എസ്.എസ്.) വേദി 2…

ബാബുസാറിന്റെ ആംഗ്യം, കുട്ടികളുടെ ശബ്ദം

ഒറ്റപ്പാലം:സംസ്ഥാന സ്പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തിന്റെ ആഘോഷവും ആരവവുമെല്ലാം കുട്ടികള്‍ മനസ്സിലാക്കുന്നത് ബാബുസാറിലൂടെയാണ്. ഉദ്ഘാടന സമ്മേളന വേദിയില്‍നിന്നും വിദ്യാര്‍ഥികള്‍ക്കായി ആംഗ്യ ഭാഷയിലൂടെ തര്‍ജമ ചെയ്യുന്നത് കൊട്ടാരക്കര സി.എസ്.ഐ. വി.എച്ച്.എസ്.എച്ച്.എസ് സ്‌കൂളിലെ അധ്യാപകനായ ടി. ബാബുവാണ്. 25 വര്‍ഷമായി അധ്യാപന രംഗത്തും തുടര്‍ച്ചയായ അഞ്ചുവര്‍ഷമായി…

സാമൂഹിക പ്രശ്നങ്ങള്‍ ഉയര്‍ത്തി മോണോ ആക്ട് വേദി

ഒറ്റപ്പാലം:സമൂഹത്തിന്റ ചലനങ്ങള്‍ കേള്‍ക്കുന്നില്ലെങ്കിലും എല്ലാം കാണുകയും മനസ്സിലാക്കുകയും ചെയ്യുന്നുണ്ടെന്ന് തെളിയിക്കുന്ന പ്രകടനമായി സംസ്ഥാന സ്പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തിലെ മോണോ ആക്ട് വേദി. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗ ക്കാരുടെ മോണോ ആക്ട് മത്സരത്തിലാണ് വ്യത്യസ്ത സാമൂഹിക വിഷയങ്ങളുമായി വിദ്യാര്‍ഥികള്‍ എത്തിയത്. മാലിന്യ…

സംസ്ഥാന സ്പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തിന് ഒറ്റപ്പാലത്ത് തുടക്കം

ഒറ്റപ്പാലം:22-ാമത് സംസ്ഥാന സ്പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തിന് ഒറ്റപ്പാലത്ത് തുടക്കമായി. ഒറ്റപ്പാലം എന്‍.എസ്.എസ്.കെ.പി .ടി.എച്ച്.എസ്.എസ്. സ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി കലോത്സവം ഉദ്ഘാടനം ചെയ്തു.എല്ലാ വിഭാഗത്തിലുള്ള വിദ്യാര്‍ഥികളെയും പരിപോഷിപ്പിക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം. ഭിന്നശേഷിയുള്ള വിദ്യാര്‍ഥികളെ പരിപോഷിപ്പിക്കുന്നതിനായി നടത്തുന്ന കലോത്സവങ്ങള്‍ക്ക്…

error: Content is protected !!