Category: Mannarkkad

സിവിആര്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ശിലാസ്ഥാപനം 22ന്

മണ്ണാര്‍ക്കാട്:ആരോഗ്യ പരിരക്ഷയുടെ അത്യാധുനിക സൗകര്യ ങ്ങള്‍ മണ്ണാര്‍ക്കാടിലൊരുക്കുന്ന സിവിആര്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ ശിലാസ്ഥാപനം ഈ മാസം 22ന് ഞായറാഴ്ച രാവി ലെ 10ന് കുന്തിപ്പുഴയില്‍ മന്ത്രി എകെ ബാലന്‍ നിര്‍വ്വഹിക്കും. വി.കെ ശ്രീകണ്ഠന്‍ എംപി,എംഎല്‍എമാരായ എന്‍ ഷംസുദ്ദീന്‍,പികെ ശശി,മഞ്ഞളാംകുഴി അലി,കെവി…

ഒന്നിച്ച് മുന്നോട്ട്…ഭിന്നശേഷി ദിനം ആചരിച്ചു

അലനല്ലൂര്‍: അന്തര്‍ദേശീയ ഭിന്നശേഷി ദിനം അലനല്ലുര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വിവിധ പരിപാടികളോടെ ആചരിച്ചു. പഞ്ചായത്ത് മെമ്പര്‍ കെ എ സുദര്‍ശനകുമാര്‍ ഉല്‍ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് ഹംസ ആക്കാടാന്‍ അധ്യക്ഷത വഹിച്ചു. കിടപ്പി ലായ പത്തോളം ഭിന്നശേഷികുട്ടികളെ വിദ്യാലയത്തിലെത്തിച്ച്…

മുണ്ടക്കുന്ന് ജനകീയ സമിതി സംഘടിപ്പിച്ച ഭിന്നശേഷിക്കാരുടെ സംഗമം ശ്രദ്ധേയമായി

അലനല്ലൂര്‍:വൈകല്യങ്ങളാല്‍ പുറത്തിറങ്ങാനാകാതെ വീടിന്റെ നാലു ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങിക്കൂടിയവര്‍ വെകല്യങ്ങളെല്ലാം മറന്ന് ആടിയും പാടിയും മുണ്ടക്കുന്ന് അങ്കണവാടി മുറ്റത്ത് ഒത്തു കൂടിയത് ശ്രദ്ധേയമായി.സംഗമം മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ഷെരീഫ് ഉദ്ഘാടനം ചെയ്തു,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.റഫീഖ അധ്യക്ഷത വഹിച്ചു.…

ബിജെപി അട്ടപ്പാടിയില്‍ ഗാന്ധി സങ്കല്‍പ്പ യാത്ര നടത്തി

അട്ടപ്പാടി:മഹാത്മാഗാന്ധിയുടെ 150-ാം ജന്‍മവാര്‍ഷികത്തോട് അനുബന്ധിച്ച് ബിജെപി മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി ജില്ലാ സെക്രട്ടറി ബി. മനോജിന്റെ നേതൃ ത്വത്തില്‍ അട്ടപ്പാടിയില്‍ സംഘടിപ്പിച്ച ഗാന്ധി സങ്കല്‍പ്പ യാത്ര ജില്ലാ വൈസ് പ്രസിഡന്റ് എ.സുകുമാരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു, മണ്ഡലം വൈസ് പ്രസിഡന്റ്…

എടത്തനാട്ടുകരയിലെ മോഷണപരമ്പര; പൊലീസ് അനാസ്ഥയില്‍ മുസ്ലിം ലീഗ് പ്രതിഷേധിച്ചു

അലനല്ലൂര്‍: കാലങ്ങളായി എടത്തനാട്ടുകരയില്‍ തുടര്‍ന്നു കൊണ്ടി രിക്കുന്ന മോഷണ പരമ്പര അന്വേഷിക്കുന്നതില്‍ പൊലീസ് സമ്പൂര്‍ ണ്ണ പരാജയമാണെന്ന് എടത്തനാട്ടുകര മേഖല മുസ്ലിം ലീഗ്, യൂത്ത് ലീഗ് സംയുക്ത കൗണ്‍സില്‍ യോഗം അഭിപ്രായപ്പെട്ടു. എടത്തനാട്ടു കരയിലെ വിവിധ പ്രദേശങ്ങളിലായി 20 ല്‍ പരം…

വീട് തേക്കാന്‍ ഇനി എന്തിന് ടെന്‍ഷന്‍ ജിപ്‌സം പ്ലാസ്റ്റര്‍ ചെയ്യാം..വിളിക്കൂ വിടി ഏജന്‍സീസിലേക്ക്

മണ്ണാര്‍ക്കാട്:നിര്‍മാണ രംഗത്ത് തരംഗമായി മാറിയ ജിപ്‌സം പ്ലാസ്റ്റ റിംഗ് പ്രവര്‍ത്തികളുമായി വിടി ഏജന്‍സീസ് മണ്ണാര്‍ക്കാട്ട് പ്രവര്‍ത്ത നമാരംഭിച്ചു.സിമന്റും മണലും ഒഴിവാക്കി പകരം ജിപ്‌സം പൗഡ റും വെള്ളവും മാത്രം ഉപയോഗിച്ച് ഭിത്തി തേയ്ക്കുന്ന രീതിയാണ് ജിപ്‌സം പ്ലാസ്റ്ററിംഗ്. ജിപ്‌സം പ്ലാസ്റ്ററിംഗ് ചെയ്ത…

മണ്ണാര്‍ക്കാട് മൈക്രോ നാടകോത്സവം നടത്തും .

മണ്ണാര്‍ക്കാട് : നാടക സംസ്‌ക്കാരം സജീവമാക്കുന്നതിന്റെ ഭാഗമായി ജനുവരിയില്‍ മണ്ണാര്‍ക്കാട് മൈക്രോ നാടകോത്സവം നടത്തുവാന്‍ നാടക് മേഖല കമ്മിറ്റി യോഗം തീരുമാനിച്ചു.യോഗം നാടക് ജില്ല പ്രസിഡന്റ് രവി തൈക്കാട് ഉദ്ഘാടനം ചെയ്തു. സെക്ര ട്ടറി സജിത്കുമാര്‍ അധ്യക്ഷത വഹിച്ചു .ചടങ്ങില്‍ മുതിര്‍ന്ന…

വിസ്ഡം സ്റ്റുഡന്റ്‌സ് പാലക്കാട് ജില്ല ലീഡേഴ്‌സ് മീറ്റ് സമാപിച്ചു

മണ്ണാര്‍ക്കാട്: വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ പാലക്കാട് ജില്ലാ സമിതി ഡിസംബര്‍ 22 ന് മണ്ണാര്‍ക്കാട് വെച്ച് നടത്തുന്ന ജില്ല ജനറല്‍ കൗണ്‍സിലിന്റെ ഭാഗമായി സംഘടിപ്പിച്ച വിസ്ഡം ഇസ്ലാമിക് സ്റ്റുഡ ന്റ്‌സ് ഓര്‍ഗനൈസേഷന്‍ ജില്ലാ ലീഡേഴ്‌സ് മീറ്റ് സമാപിച്ചു.വിസ്ഡം ഇസ്ലാമിക് സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍…

അരയങ്ങോട് ഭഗവതി ക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടത്തി

മണ്ണാര്‍ക്കാട്: അരയങ്ങോട് ഭഗവതി ക്ഷേത്രത്തില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു. ഇതിന്റെ ഭാഗമായി ക്ഷേത്രത്തില്‍ ബാലാലയ പ്രതിഷ്ഠ നടത്തി. തന്ത്രി ചേന്നാസ് പിസി ശങ്കരനാരായണന്‍ നമ്പൂതിരിപ്പാട് കാര്‍മ്മികത്വം വഹിച്ചു.ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ നൂറ് കണിക്കിന് ഭക്തര്‍ ക്ഷേത്രത്തിലെത്തി. ക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍…

വടശ്ശേരിപ്പുറം ഗവ.ഹൈസ്‌ക്കൂളില്‍ ഭിന്നശേഷി ദിനം ആചരിച്ചു

കോട്ടോപ്പാടം:ലോകഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി സ്‌കൂളില്‍ സംഘടിപ്പിച്ച പ്രത്യേക അസംബ്ലി ബാബു മാസ്റ്റര്‍ ഉദ്ഘാ ടനം ചെയ്തു. ഭിന്നശേഷിക്കാര്‍ക്ക് വേണ്ടത് സഹതാപമല്ല സഹഭാവ മാണെന്നും,സമൂഹത്തിന് ഒപ്പം നടക്കാന്‍ ഒരു കൈത്താങ്ങ് ആണെ ന്നും അദ്ദേഹം പറഞ്ഞു.പ്രധാനാധ്യാപിക ജോളി ജോസഫ് ബാബു മാസ്റ്ററെ പൊന്നാടയണിയിച്ച്…

error: Content is protected !!