മണ്ണാര്‍ക്കാട്:നിര്‍മാണ രംഗത്ത് തരംഗമായി മാറിയ ജിപ്‌സം പ്ലാസ്റ്റ റിംഗ് പ്രവര്‍ത്തികളുമായി വിടി ഏജന്‍സീസ് മണ്ണാര്‍ക്കാട്ട് പ്രവര്‍ത്ത നമാരംഭിച്ചു.സിമന്റും മണലും ഒഴിവാക്കി പകരം ജിപ്‌സം പൗഡ റും വെള്ളവും മാത്രം ഉപയോഗിച്ച് ഭിത്തി തേയ്ക്കുന്ന രീതിയാണ് ജിപ്‌സം പ്ലാസ്റ്ററിംഗ്. ജിപ്‌സം പ്ലാസ്റ്ററിംഗ് ചെയ്ത ഭിത്തികളില്‍ പെയി ന്റിംഗ് സമയത്ത് പുട്ടി ഉപയോഗിക്കേണ്ടി വരില്ല.ചെലവ് കുറഞ്ഞ തും മേന്‍മ കൂടിയതുമായ ജിപ്‌സം പ്ലാസ്റ്ററിംഗ് സിമന്റ് പ്ലാസ്റ്ററിംഗി നേക്കാള്‍ മനോഹരമായ ഫിനിഷിംഗ് ലഭിക്കുമെന്ന് ഈ രംഗത്തെ പ്രമുഖരായ ആരതി ഐടെക് പാനല്‍ ഇന്‍ഡസ്ട്രീസിന്റെ മണ്ണാര്‍ ക്കാട് താലൂക്ക് ഡീലറായ വിടി ഏജന്‍സീസ് ഉടമ വിടി പ്രമേഷ് പറഞ്ഞു. വെള്ള നിറത്തിലുള്ള മിനുസമാര്‍ന്ന പ്രതലമാണ് ജിപ്‌സം പ്ലാസ്റ്ററിംഗിലൂടെ ലഭിക്കുക.ഇന്ത്യയില്‍ ഗുണമേന്‍മയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നതും ലോകോത്തര നിലവാരമുള്ളതുമായ ഹോം ഷുവര്‍ ജിപ് പ്ലസ് ജിപ്‌സം ഉപയോഗിച്ചാണ് വിടി ഏജന്‍സീസ് വീടുകള്‍ക്ക് പ്ലസ്റ്റര്‍ ചെയ്യുന്നത്. നിര്‍മ്മിച്ച തിയ്യതിയും ഉപയോഗി ക്കാന്‍ പറ്റുന്ന കാലാവധിയും പ്രിന്റ് ചെയ്ത ഗവണ്‍മെന്റ് ഓഫ് ഇന്ത്യ ക്വാളിറ്റി ടെസ്റ്റ് സര്‍ട്ടിഫിക്കേഷനോടു കൂടി ലഭിക്കുന്ന ജിപ് പ്ലസ് ജിപ്‌സം പ്ലാസ്റ്റര്‍ ഉപയോഗിച്ച് തേക്കുന്ന ഭിത്തികള്‍ക്ക് ആജീവനാന്ത വാറന്റിയാണ് ഉറപ്പ് നല്‍കുന്നത്. വെട്ടുകല്ല്,ഇഷ്ടിക,കോണ്‍ക്രീറ്റ് ബ്ലോക്ക്,ഇന്റര്‍ ലോക്ക് ബ്രിക്ക് സീലിങ്ങ് തുടങ്ങി ഏതു പ്രതല ത്തിലും ജിപ്‌സം ഉപയോഗിച്ച് പ്ലാസ്റ്റര്‍ ചെയ്യാന്‍ സാധിക്കും. സിമ ന്റിനെ അപേക്ഷിച്ച് വളരേയെളുപ്പത്തില്‍ ജിപ്‌സം പ്ലാസ്റ്റര്‍ സെറ്റാ വുമെന്നതിനാല്‍ പ്ലാസ്റ്ററിങ്ങിന് ശേഷം ചുമരില്‍ വെള്ളം നനയ്‌ക്കേ ണ്ടി വരുന്നില്ല. ഈര്‍പ്പത്തെ പ്രതിരോധിക്കുന്നതിനായി ഡെബിള്‍ ലെയര്‍ പാക്കിംഗ് സിസ്റ്റമാണ് ഉപയോഗിക്കുന്നത്. ഇത് വീടിനക ത്തെ ചൂട് ഗണ്യമായി കുറയ്ക്കും.സിമന്റ് പ്ലാസ്റ്ററിംഗിനേക്കാള്‍ എണ്‍പത് ശതമാനം വരെ ചൂട് കുറവായിരിക്കും.അതിനാല്‍ വീടി ന്റെ അകത്തളങ്ങള്‍ എന്നും കുളിര്‍മ്മയുള്ളതായിരിക്കും. താപ സംവഹന ശേഷി കുറവായതിനാല്‍ വൈദ്യുതി ലാഭവും ഊര്‍ജ്ജ സംരക്ഷണവും ഉറപ്പാക്കാം.പ്ലാസ്റ്ററിംഗിന് ശേഷം ചുമരുകളില്‍ വിള്ളലുകളും പാടുകളും ഉണ്ടാകില്ല.ചിതലിന്റെ അക്രമണത്തേ യും പ്രതിരോധിക്കും. ജിപ്‌സത്തില്‍ കൂടിയ അളവില്‍ അടങ്ങിയി ട്ടുള്ള ക്രിസ്റ്റല്‍ വാട്ടര്‍ അഗ്നിയെ പ്രതിരോധിക്കാനും സഹായിക്കും. തീപിടുത്തമുണ്ടായാല്‍ ബ്ലോക്ക് വര്‍ക്കിനേയും കോണ്‍ക്രീറ്റിനേയും സംരക്ഷിക്കുന്ന കവചമായി വര്‍ത്തിക്കുവാനും ജിപ്‌സത്തിന് സാധിക്കുമെന്ന ഒട്ടേറെ ഗുണങ്ങളുണ്ട്.നൂറ് ശതമാനം പ്രകൃതി ദത്തവും വിഷാംശരഹിതവുമാണ് ജിപ്‌സം പ്ലാസ്റ്റര്‍.പ്ലാസ്റ്ററിംഗിന് വൈദഗ്ദ്ധ്യം നേടിയ തൊഴിലാളികളെയാണ് ഉപയോഗിക്കുന്നത്. ജിപ്‌സം പ്ലാസ്റ്റര്‍ ഉപയോഗിക്കുന്നത് വഴി വീട് പണിയില്‍ മുപ്പത് ശതമാനം വരെ ലാഭിക്കാനും സാധിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9744358159,9751085916
മാര്‍ക്കറ്റിംഗ് ഫീച്ചര്‍