Category: Mannarkkad

പാലക്കാട് ജില്ലയില്‍ ഓഗസ്റ്റ് ഏഴിനും, എട്ടിനും ഓറഞ്ച് അലേര്‍ട്ട്

മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഓഗസ്റ്റ് ഏഴിനും എട്ടിനും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട യിടങ്ങളില്‍ അതിതീവ്രമോ അതിശക്തമായതോ ആയ മഴ ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 മി.മീ മുതല്‍ 204.4 മി.മീ മഴ ലഭിക്കുമെന്നാണ്…

കോസ് വേക്ക്‌സമീപത്തെ മണ്ണ് മാറ്റാന്‍ തൂമ്പയെടുത്ത് നാട്ടുകാര്‍

അലനല്ലൂര്‍:കണ്ണംകുണ്ട് കോസ് വേയില്‍ വെള്ളം കയറുന്നത് പതി വായതോടെ ഒടുവില്‍ തൂമ്പയെടുത്ത് പുഴയിലിറങ്ങി നാട്ടുകാര്‍. കോസ് വേയില്‍ പെട്ടെന്ന് വെള്ളം കയറുന്നതിന് കാരണമായ ഇരു വശങ്ങളിലെയും മണ്ണ് മാറ്റാനാണ് നാട്ടുകാര്‍ മുന്നിട്ടിറങ്ങിയത്. കഴിഞ്ഞ രണ്ട് ഞായറാഴ്ചകളിലായി നാട്ടുകാരുടെ നേതൃത്വത്തില്‍ ഇവിടെ മണ്ണ്…

എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്എസിന് ജനപ്രിയ സ്‌കാര്‍ഫ് പുരസ്‌കാരം

അലനല്ലൂര്‍:നാട്ടൊരുമയിലൂടെ എടത്തനാട്ടുകര ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിന് കേരളത്തിലെ ജനപ്രിയ സ്‌കാര്‍ഫ് പുരസ്‌ കാരം.അന്താരാഷ്ട്ര സ്‌കാര്‍ഫ് ദിനാഘോഷത്തിന്റെ ഭാഗമായി കേരള സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ് ഫെല്ലോഷിപ്പ് ജനപ്രിയ സ്‌കാര്‍ഫ് തെര ഞ്ഞെടുക്കുന്നതിന് വേണ്ടി സംഘടിപ്പിച്ച മത്സരത്തിലാണ് സ്‌കൂളിലെ സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ്…

വൈദ്യുതി പോസ്റ്റുകള്‍ വ്യാപകമായി തകര്‍ന്നു

അലനല്ലൂര്‍:കഴിഞ്ഞ ദിവസത്തെ കനത്ത കാറ്റിലും മഴയിലും അലന ല്ലൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ 20 എല്‍ടി പോസ്റ്റുകളും 10 എച്ച് ടി പോസ്റ്റുകള്‍ തകരുകയും 200ല്‍ പരം സ്ഥലങ്ങളില്‍ മരം കടപുഴകി വീണ് വൈദ്യുതി കമ്പികള്‍ പൊട്ടി യതിനെ തുടര്‍ന്ന് വൈദ്യുതി…

പാതയോരത്തെ വന്‍മരം അപകടഭീഷണിയാകുന്നു

കോട്ടോപ്പാടം:കുമരംപുത്തൂര്‍ – അലനല്ലൂര്‍ സംസ്ഥാന പാതയോരത്ത് വേങ്ങയില്‍ അരിയൂര്‍ ബാങ്കിനു മുന്‍പിലുള്ളവന്‍ മരം അപകട ഭീഷ ണി ഉയര്‍ത്തുന്നതായി പരാതി. വര്‍ഷങ്ങളുടെ പഴക്കമുള്ള ഈ മരം ഏത് നിമിഷവും കടപുഴകി വീഴാവുന്ന സ്ഥിതിയിലാണ് .സമീപത്തു ള്ള ടീ ഷോപ്പ്, അതിനോടു ചേര്‍ന്നു…

കോവിഡ് പ്രതിരോധം: അലനല്ലൂരിലെ വ്യാപാര സ്ഥാപനങ്ങള്‍ മൂന്ന് ദിവസത്തേക്ക് അടച്ചിടാന്‍ നിര്‍ദേശം

അലനല്ലൂര്‍:കോവിഡ് രോഗവ്യാപനത്തിന്റെ തോത് നിയന്ത്രി ക്കു ന്നതിനായി ഈയാഴ്ചയിലെ ബുധനാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ അല നല്ലൂരിലെ മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും സമ്പൂര്‍ണമായി അട ച്ചിട്ട് രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുമായി മുഴുവന്‍ വ്യാപാ രിക ളും സഹകരിക്കണമെന്ന് അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് ഭരണ…

ഉറവിടമറിയാത്ത കോവിഡ് കേസുകള്‍: ജാഗ്രതാ പ്രവര്‍ത്തനം ശക്തിപ്പെടുത്തി ആരോഗ്യവകുപ്പ്

മണ്ണാര്‍ക്കാട്:ഉറവിടമറിയാത്ത കോവിഡ് രോഗികളുടെ എണ്ണം വര്‍ ധിച്ചത് കണക്കിലെടുത്ത് ക്ലസ്റ്റര്‍ രൂപപ്പെടാനുള്ള സാധ്യതയ്ക്ക് തട യിടുന്നതിനായി ആരോഗ്യവകുപ്പ് മണ്ണാര്‍ക്കാട് താലൂക്കില്‍ ജാഗ്രതാ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തി.ഇതിന്റെ ഭാഗമായി ആശാ പ്രവര്‍ ത്തകര്‍ പനി, മറ്റ് രോഗലക്ഷണങ്ങള്‍ ഉള്ളവരുടെ കണക്കെടുപ്പ് ആരംഭിച്ചു.താലൂക്ക് പരിധിയില്‍ കഴിഞ്ഞ…

അട്ടപ്പാടി ഊരുകളില്‍ കര്‍ശനനിയന്ത്രണം

അട്ടപ്പാടി: കോവിഡ് രോഗപ്രതിരോധം കണക്കിലെടുത്ത് അട്ടപ്പാ ടിയിലെ ഊരുകളില്‍ കര്‍ശന നിയന്ത്രണം തുടരുന്നതായി മെഡി ക്കല്‍ ഓഫീസര്‍ ഡോ. പ്രഭുദാസ് അറിയിച്ചു. ഊടുവഴികളിലൂടെയും മറ്റും ഊരുകളില്‍ എത്തുന്നവരെ കണ്ടെത്തുന്നതിനായി ആരോഗ്യ വകുപ്പ് , പോലീസ്, വനം വകുപ്പുകളുടെ പരിശോധന കര്‍ശനമായി തുടരുന്നുണ്ട്.…

സഞ്ചരിക്കുന്ന ഹോമിയോ ക്ലിനിക്ക്: നാളെ മുണ്ടക്കുന്ന് വാർഡിൽ

അലനല്ലൂര്‍:ഗ്രാമപഞ്ചായത്തിലെ ഹോമിയോ വിഭാഗത്തിന്റെ നേതൃത്വത്തില്‍ സഞ്ചരിക്കുന്ന ഹോമിയോ ക്ലിനിക്കിന്റെ സേവ നം നാളെ മുണ്ടക്കുന്ന് വര്‍ഡില്‍.രാവിലെ 11 മണിമുതല്‍ 12.30 വരെ മുണ്ടക്കുന്ന് അംഗനവാടിയിലും കോട്ടപ്പള്ള – മൂച്ചിക്കല്‍ പ്രദേശ ത്തുകാര്‍ക്ക് ഉച്ചക്ക് 12.30 മുതല്‍ 1.30 വരെ കോട്ടപ്പള്ള കലാസമിതി…

ഹയര്‍ സെക്കണ്ടറി ഏകജാലകം ഹെല്‍പ്പ് ഡെസ്‌ക്ക് ആരംഭിച്ചു

മണ്ണാര്‍ക്കാട് :ഹയര്‍ സെക്കണ്ടറി ഏകജാലക അപേക്ഷ നല്‍കുന്ന അവസരത്തില്‍ കുട്ടികള്‍ക്കുണ്ടാകാവുന്ന മാനസിക സമ്മര്‍ദ്ദം ഒഴിവാക്കുന്നതിനായി നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍സെക്കന്ററി സ്‌കൂളില്‍ ഹെല്‍പ് ഡെസ്‌ക് തുടങ്ങി .ഓപ്ഷന്‍ നല്‍കുന്നതിനു മുന്‍പ് കുട്ടികളുടെ അഭിരുചിക്കനുസരിച്ച് കോഴ്‌സുകള്‍ തെര ഞ്ഞെടുക്കുന്നതിനെയും വിവിധ കോഴ്‌സുകളുടെ സാധ്യതകളെ യും…

error: Content is protected !!