Author: admin

ഹാന്‍ഡ് സാനിട്ടൈസര്‍ നിര്‍മിച്ച് വിതരണം ചെയ്തു

അലനല്ലൂര്‍: സേവാ ഭാരതി പ്രവര്‍ത്തകര്‍ ഹാന്‍ഡ് സാനിറ്റൈസര്‍ നിര്‍മിച്ച് വിതരണം ചെയ്തു.അലനല്ലൂര്‍ എടത്തനാട്ടുകരയിലെ വിവിധ ഭാഗങ്ങളിലാണ് ഹാന്റ് സാനിട്ടൈസര്‍ വിതരണം ചെയ്തത്. 500 എണ്ണം ഹാന്‍ഡ് സാനിട്ടൈസറാണ് തയ്യാറാക്കിയത്. അനൂപ്, വിഷ്ണു,സജീഷ്,അനില്‍കുമാര്‍,അനീഷ്,ദിലീപ് എന്നിവര്‍ നേതൃത്വം നല്‍കി.

പച്ചക്കറി കിറ്റ് വിതരണം ചെയ്തു

മണ്ണാര്‍ക്കാട്: യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മേക്കളപ്പാറ മൂന്നാം വാര്‍ഡില്‍ അവശത അനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്തു.നിജോ വര്‍ഗ്ഗിസ്, ബാബു പൊതൊ പ്പാടം, റാഷിദ്.എ വി.മത്തായി ,നൈജു, ടി.ടി മാണി, ജെയിംസ്, ഇര്‍ഷാദ്,രാജന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ചവരുടെ ആരോഗ്യനിലയില്‍ ആശങ്കയില്ല; രോഗം സ്ഥിരീകരിച്ച രണ്ടുപേരുടെ രണ്ടാം സാമ്പിള്‍ പരിശോധന ഫലം നെഗറ്റീവ്

പാലക്കാട്: ജില്ലാ ആശുപത്രിയില്‍ നിലവില്‍ ചികിത്സയിലു ള്ള കോവിഡ് 19 രോഗബാധിതരുടെ ആരോഗ്യനില തൃപ്തികരമാ ണെന്നും വിവിധ ഘട്ടങ്ങളിലായുള്ള സാമ്പിള്‍ പരിശോധനകള്‍ നടക്കുകയാണെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. യഥാക്രമം മാര്‍ച്ച് 29 നും ഏപ്രില്‍ ഒന്നിനും രോഗം സ്ഥിരീകരിച്ച പാലക്കുഴി, ചാലിശ്ശേരി സ്വദേശികളുടെ…

അധ്യാപക ദ്രോഹ നടപടികള്‍ക്കെതിരെ സി.കെ.സി.ടി ഫാമിലി പ്രൊട്ടസ്റ്റ് നടത്തി

മണ്ണാര്‍ക്കാട്: മഹാമാരിയുടെ മറവിലും കേരളത്തിന്റ്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുന്ന ഉത്തരവ് ഇറക്കിയ സംസ്ഥാന സര്‍ക്കാരി ന്റ്റെ അധ്യാപക ദ്രോഹ നയങ്ങള്‍ക്കെതിരെ കോണ്‍ഫെ ഡറേഷന്‍ ഓഫ് കേരള കോളേജ് ടീച്ചേഴ്‌സ് (സി.കെ.സി.ടി) സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത ഫാമിലി പ്രൊട്ടസ്റ്റില്‍ പാലക്കാട്…

കോവിഡ് കാലത്ത് കാന്‍സര്‍ രോഗികള്‍ക്ക് ജീവന്‍രക്ഷാ മരുന്നുകള്‍ ലഭ്യമാക്കി യുവജന കമ്മീഷന്‍

പാലക്കാട്: കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ ആരംഭിച്ച ഘട്ടത്തില്‍ ക്യാന്‍സര്‍ രോഗങ്ങള്‍ ബാധിച്ച് ജീവന്‍ രക്ഷാമരുന്നുകള്‍ ലഭിക്കാത്ത വ്യക്തികള്‍ക്ക് മരുന്നുകള്‍ എത്തിച്ച്് കേരള സംസ്ഥാന യുവജന കമ്മീഷന്‍. യുവജനകമ്മീഷന്റെ ആസ്ഥാനത്തേക്ക് വന്ന ഫോണ്‍ കോളിന്റെ അടിസ്ഥാനത്തില്‍ വിവരങ്ങള്‍ ശേഖരിച്ച് മരുന്നുകള്‍…

സാമൂഹിക സുരക്ഷ പെന്‍ഷന്‍: ജില്ലയില്‍ വിതരണം ചെയ്തത് 237807 പേര്‍ക്ക്

അടുത്തഘട്ട പെന്‍ഷന്‍ വിതരണം ആരംഭിച്ചു. പാലക്കാട്:സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹിക സുരക്ഷാ പെന്‍ഷന്‍ പദ്ധതി യുടെ 2019 ഒക്ടോബര്‍, നവംബര്‍ മാസങ്ങളി ലെ പെന്‍ഷന്‍ ജില്ലയില്‍ 237807 പേര്‍ക്ക് വിതരണം ചെയ്തതായും 2019 ഡിസംബര്‍ മുതല്‍ 2020 ഏപ്രില്‍ വരെയുള്ള അഞ്ച് മാസത്തെ…

101 ല്‍ വിളിക്കുന്നത് ‘അഗ്നിശമനത്തിന്’ മാത്രമല്ല; രോഗശമനത്തിനും വിശപ്പ് ശമനത്തിനും കൂടിയാണ്

പാലക്കാട് : തീപിടുത്തമോ മറ്റ് അത്യാഹിതങ്ങളോ ഉണ്ടാകുമ്പോള്‍ മാത്രം വിളിച്ചിരുന്ന 101 ലേക്ക് ഈ ലോക്ക് ഡൌണ്‍ കാലത്ത് വിളിക്കു മ്പോള്‍ കിട്ടുന്നത് മരുന്നും ഭക്ഷണവും ഉള്‍പ്പെടെയുള്ള എല്ലാ അവശ്യ സേവനങ്ങള്‍ക്ക് കൂടിയാണ്. കോവിഡ് – 19 ന്റെ പശ്ചാത്തലത്തില്‍ ലോക്ക്…

കാവില്‍പ്പാട് സ്വദേശിയുടെ വീടും പരിസരവും അണുവിമുക്തമാക്കി അഗ്‌നിശമനസേന

പാലക്കാട് :ജില്ലയില്‍ കോവിഡ് -19 സ്ഥിരീകരിച്ച കാവില്‍ പ്പാട് സ്വദേശിയുടെ വീടും പരിസരവും അഗ്‌നിശമനസേന അണുവിമുക്തമാക്കി. ഇയാള്‍ താമസിച്ചിരുന്ന വീട്, നടന്ന വഴികള്‍, റേഷന്‍കട തുടങ്ങിയവയാണ് അഗ്‌നിശമനസേന അണുവിമുക്ത മാക്കിയത്. രണ്ടു മണിക്കൂര്‍ എടുത്താണ് സേന പ്രദേശം അണു വിമുക്തമാക്കിയത്. ഇതിനു…

കോവിഡ് 19: കലാകാരന്മാര്‍ നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം ആലോചിച്ച് തീരുമാനിക്കും: മന്ത്രി എ.കെ. ബാലന്‍

പാലക്കാട്: കോവിഡ് 19 ന്റെ പശ്ചാതലത്തില്‍ സീസണലായി ജോലി ചെയ്യുന്ന കലാകാരന്‍മാര്‍ നേരിടുന്ന പ്രതിസന്ധികള്‍ ക്ക് പരിഹാരം ആലോ ചിച്ച് തീരുമാനിക്കുമെന്ന് മന്ത്രി എ.കെ. ബാലന്‍ പറഞ്ഞു. നിലവില്‍ സര്‍ക്കാരിന്റെ സാംസ്‌കാരിക ക്ഷേമനിധിയില്‍ അംഗ ങ്ങളായ 4,400 ഓളം കലാകാരന്മാക്ക് 3000…

കോവിഡ് 19 പ്രതിരോധം: മാനസിക ഉല്ലാസനത്തിന് സാംസ്‌ക്കാരിക വകുപ്പിന്റെ വ്യത്യസ്ത പരിപാടികള്‍

പാലക്കാട് : കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് വീടുകളിലും ആശുപത്രി കളിലും ക്വാറന്റൈനിലും ഐസൊലേഷനിലും കഴിയുന്നവരുടെ മാനസിക പിരിമുറുക്കവും സംഘര്‍ഷവും ഒഴി വാക്കി അവരെ മാനസിക ഉല്ലാസമുള്ളവരാക്കാ ന്‍ സാംസ്‌കാരി ക വകുപ്പ് വ്യത്യസ്തങ്ങ ളായ സാംസ്‌കാരി ക പരിപാടികള്‍ ആരംഭി…

error: Content is protected !!