Author: admin

സേവാഭാരതി വിഷുകിറ്റ് വിതരണം ചെയ്തു

അലനല്ലൂര്‍:പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ 200 ലധികം കുടുംബങ്ങള്‍ക്ക് വിഷുക്കിറ്റുകള്‍ വിതരണം ചെയ്ത് സേവാഭാരതി. സേവഭാരതി പ്രവര്‍ത്തകരായ അനൂപ്, വിഷ്ണു,അനില്‍കുമാര്‍, വിനയകൃഷ്ണന്‍, സജീഷ്, രാജേഷ് കെ ,സുരേഷ് ബാബു, മണികണ്ഠന്‍ ,ദിലീപ്, രാജേഷ് എം ,അനീഷ്, അനു ,കൃഷ്ണദാസ് എന്നിവര്‍ നേതൃത്വം നല്‍കി.

സമൂഹ അടുക്കളയിലേക് വിഷു ദിനത്തില്‍ പായസം നല്‍കി

കുമരംപുത്തൂര്‍ :ഗ്രാമപഞ്ചായത്തിന്റെ സമൂഹ അടുക്കളയിലേക്ക് വിഷു ദിനത്തില്‍ ചങ്ങലീരി ഫ്രണ്ട്‌സ് ക്ലബ്ബ് പായസവും മറ്റ് സാധന ങ്ങളും നല്‍കി. പ്രസിഡന്റ് കെപി ഹംസ,പഞ്ചായത്തംഗങ്ങളായ വിശ്വേശ്വരി,അര്‍സല്‍ എരേരത്ത്,അസീസ് ക്ലബ്ബ് ഭാരവാഹികളായ ശിഹാബ് നമ്പിയത്ത്,ഖാലിദ് പച്ചീരി തുടങ്ങിയവര്‍ പങ്കെടുത്തു. വിഷുദിനത്തില്‍ സമൂഹ അടുക്കളയിലേക്ക് പായസം…

ആരോഗ്യപ്രവര്‍ത്തകരെ ബിജെപി ആദരിച്ചു

മണ്ണാര്‍ക്കാട്:കോവിഡ് 19 പ്രതിരോധ രംഗത്ത് പ്രവര്‍ത്തിക്കുന്ന പോലീസ്,ആരോഗ്യ മേഖലയിലുള്ളവരയേും, ശുചീകരണ പ്രവര്‍ ത്തകരേയും നേരില്‍ കണ്ട് ആദരിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനം അനുസരിച്ച് ബിജെപി മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തില്‍ ബിജെപി ജില്ലാ സെക്രട്ടറി ബി.മനോജ് മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി സൂപ്രണ്ട്…

വിനീഷ് സ്മാരക ക്ലബ്ബ് പച്ചക്കറി കിറ്റ് വിതരണം ചെയ്തു

മണ്ണാര്‍ക്കാട്:കൈതച്ചിറ മാസപ്പറമ്പ് യൂത്ത് കോണ്‍ഗ്രസ്സ്, കോണ്‍ ഗ്രസ്സ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഈസ്റ്റര്‍ വിഷു പ്രമാണിച്ച് പച്ചക്കറി കിറ്റ് വിതരണം ചെയ്യ്തു.യൂത്ത് കെയറിന്റെ ഭാഗമായി കണിവെള്ളരി,മത്തന്‍,പയര്‍,പച്ചമുളക്,ഉരുളകിഴങ്ങ്,സവാള,തക്കാളി,ക്യാബേജ്,കുബളങ്ങ,കറിവേപ്പ്,മുരിങ്ങക്കായ തുടങ്ങി പത്തിലധികം പച്ചക്കറികള്‍ അടങ്ങിയ ഇരുന്നൂറോളം കിറ്റുകളാണ് വീടുകളില്‍ എത്തിച്ചത്.മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.പി അലി,യൂത്ത്…

കോണ്‍ഗ്രസ് നേതൃത്വത്തില്‍ പച്ചക്കറി കിറ്റ് വിതരണം ചെയ്തു

മണ്ണാര്‍ക്കാട്:കൈതച്ചിറ മാസപ്പറമ്പ് യൂത്ത് കോണ്‍ഗ്രസ്സ്, കോണ്‍ ഗ്രസ്സ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പച്ചക്കറി കിറ്റ് വിതരണം ചെയ്യ്തു.യൂത്ത് കെയറിന്റെ ഭാഗമായി കണി വെള്ളരി ,മത്തന്‍ ,പയര്‍,പച്ചമുളക്,ഉരുളകിഴങ്ങ്,സവാള,തക്കാളി,ക്യാബേജ്,കുബളങ്ങ,കറിവേപ്പ്,മുരിങ്ങക്കായ തുടങ്ങി പത്തിലധികം പച്ചക്കറികള്‍ അടങ്ങിയ ഇരുന്നൂറോളം കിറ്റുകളാണ് വീടുകളില്‍ എത്തിച്ചത്.മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.പി അലി,യൂത്ത്…

ആരോഗ്യ ബോധവല്‍ക്കരണവും പ്രതിരോധ മരുന്ന് വിതരണവും

കോട്ടോപ്പാടം: അരിയൂര്‍ ആയൂര്‍വേദ ഡിസ്‌പെന്‍സറിയുടെ സഹ കരണത്തോടെ കൊടക്കാട് ശാഖ യൂത്ത്‌ലീഗ് ആരോഗ്യ ബോധവല്‍ ക്കരണവും പ്രതിരോധ മരുന്ന് വിതരണവും നടത്തി. എ.എം.എ.ഐ പ്രതിനിധി ഡോ.ഇ.ബാസിം, ഡോ.ജോഷ്‌ന ഷിഹാബ് എന്നിവര്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി. യൂത്ത് ലീഗ് പഞ്ചായത്ത് ട്രഷറര്‍ സി.കെ…

നന്‍മകളിലേക്ക് വിളിച്ചുണര്‍ത്തി വിഷു

മണ്ണാര്‍ക്കാട്:സമൃദ്ധിയുടെയും സമത്വത്തിന്റെയും കണിവിരു ന്നൊരുക്കി ഇന്ന് വിഷു;കണിയും കൈനീട്ടവുമായി മലയാളികള്‍ സര്‍വ്വഐശ്വര്യത്തെ വരവേറ്റു.കോവിഡ് കാലത്ത് ആഘോഷ ത്തിന്റെ പൊലിമയില്ലാതെയാണ് വിഷുവിനെ എതിരേറ്റത്. സമൃദ്ധിയുടേയും സന്തോഷത്തിന്റെയും പൊന്‍കാലം വീണ്ടും വരുമെന്ന പ്രത്യാശയോടെയാണ് മലയാളി ജാഗ്രതയോടെ വിഷു പുലരിയിലേക്ക് കണ്‍തുറന്നത്. സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തില്‍…

തിരിച്ച് വരുന്ന പ്രവാസികളെ സ്വീകരിക്കാന്‍ സജ്ജമാണ്: പ്രവാസി ലീഗ് ജില്ലാ കമ്മിറ്റി

മണ്ണാര്‍ക്കാട്: കോവിഡ് 19 മായി ബന്ധപ്പെട്ട് കേരള പ്രവാസി ലീഗ് സംസ്ഥാന കമ്മിറ്റി രൂപീകരിച്ച ഹെല്‍പ് ഡെസ്‌കിന്റെ ഭാഗമായി, തിരിച്ച് വരുന്ന പ്രവാസികളെ കോറന്റയ്‌നില്‍ പ്രവേശിപ്പിച്ചാല്‍ അവര്‍ക്ക് ഭക്ഷണം ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ നല്‍കി സീകരി ക്കാന്‍ സജ്ജമാണെന്ന് പ്രവാസി ലീഗ് പാലക്കാട്…

ലോക്ക് ഡൗൺ: ഇന്ന് 75 കേസുകൾ രജിസ്റ്റർ ചെയ്തു

പാലക്കാട് : കോവിഡ് -19 രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗണിനെ തുടർന്ന് ഇന്ന് (ഏപ്രിൽ 12 ന് വൈകീട്ട് 5.30 വരെ) ജില്ലയിൽ പോലീസ് നടത്തിയ പരിശോധനയിൽ 75 കേസുകൾ രജിസ്റ്റർ ചെയ്തതായി സ്പെഷൽ ബ്രാഞ്ച് ഡി.വൈ.എസ്.പി സി. ആർ.…

പ്രവാസികളുടെ പ്രശ്നങ്ങള്‍: എന്‍.ഷംസുദ്ദീന്‍ എംഎല്‍എ പ്രധാനമന്ത്രിക്ക് കത്ത് നല്‍കി

മണ്ണാര്‍ക്കാട്:കോവിഡ് 19 വ്യാപനത്തെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള ലക്ഷക്കണക്കിന് പ്രവാസികള്‍ വിവിധ ഗള്‍ഫ് രാജ്യങ്ങ ളില്‍ നേരിടുന്ന പ്രശ്‌നങ്ങളും, മറ്റ് ബുദ്ധിമുട്ടുകളും സംബന്ധിച്ച് എന്‍.ഷംസുദ്ദീന്‍ എംഎല്‍എ പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി, വിദേശകാര്യ സഹമന്ത്രി, വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ അംബാസഡര്‍മാര്‍ തുടങ്ങിയവര്‍ക്ക്…

error: Content is protected !!