കോല്‍പ്പാടത്ത് പുതിയ പാലം: നടപടികള്‍ പുരോഗമിക്കുന്നു

അന്തിമരൂപരേഖയ്ക്ക് അനുമതിയായാല്‍ ഭരണാനുമതി തേടും മണ്ണാര്‍ക്കാട് : തെങ്കര – കാഞ്ഞിരപ്പുഴ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കോല്‍പ്പാടം കോസ്വേയ്ക്ക് പകരം പുതിയ പാലം നിര്‍മിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കു ന്നു. പാലത്തിന്റെ ജനറല്‍ അലൈന്‍മെന്റ് ഡ്രോയിംഗ് ഡിസൈന്‍ വിഭാഗത്തില്‍ നി ന്നും ലഭ്യമാകാനുണ്ട്. അന്തിമ…

വനംവകുപ്പിന്റെ പരിശീലനത്തില്‍ വിജയിച്ചു:പാമ്പുപിടിത്തത്തിന് നൂറുപേര്‍ കൂടി, കൂട്ടത്തില്‍ വനിതകളും

ഒലവക്കോട്: പാമ്പുപിടിത്തമേഖലയിലേക്ക് ജില്ലയില്‍ പരിശീലനം സിദ്ധിച്ച വനിതകള്‍ ഉള്‍പ്പടെ നൂറ് പേര്‍കൂടിയെത്തുന്നു. വനംവകുപ്പ് നല്‍കിയ പരിശീലനം ഇവര്‍ വിജയ കരമായി പൂര്‍ത്തിയാക്കി. ഇതോടെ ജില്ലയില്‍ ലൈസന്‍സുള്ള പാമ്പുപിടിത്തക്കാരുടെ എണ്ണം 250ആയി. സാമൂഹിക വനവല്‍ക്കരണ വിഭാഗത്തിന്റെ നേതൃത്വത്തില്‍ ജൈവ വൈവിധ്യബോര്‍ ഡിന്റെ സഹായത്തോടെ…

ആനമൂളി ചെക്ഡാം മിനിഡാമായി ഉയര്‍ത്തുന്നത് പരിഗണനയില്‍

അട്ടപ്പാടിവാലി ജലസേചന പദ്ധതിയുടെ ഭാഗമായി കമ്മീഷന്‍ ചെയ്തതാണ് ആനമൂളി ചെക്ഡാം. മണ്ണാര്‍ക്കാട് : കാര്‍ഷികമേഖലയിലേക്കുള്ള ജലസേചനത്തിനായി വര്‍ഷങ്ങള്‍ക്ക് മുമ്പ് നെല്ലിപ്പുഴയ്ക്ക് കുറുകെ ആനമൂളിയില്‍ നിര്‍മിച്ച ചെക്ഡാം മിനി ഡാമാക്കി ഉയര്‍ത്താനു ള്ള പദ്ധതി ചെറുകിട ജലസേചന വകുപ്പിന്റെ പരിഗണനയില്‍. മൂന്ന് കോടി…

എം.ഡി.എം.എയുമായി രണ്ട് പേര്‍ പിടിയില്‍

അലനല്ലൂര്‍ : ലോഡ്ജ്മുറിയില്‍നിന്നും വില്‍പ്പനയ്ക്കായി സൂക്ഷിച്ച 19.39 ഗ്രാം എം.ഡി. എം.എ.യുമായി മലപ്പുറം സ്വദേശികളായ രണ്ടുപേരെ നാട്ടുകല്‍ പൊലിസ് അറസ്റ്റു ചെയ്തു. പാണ്ടിക്കാട് വള്ളുവങ്ങാട് കറുത്തേടത്ത് ഷമീര്‍ (34), കരുവാരക്കുണ്ട് തരിശില്‍ പറമ്പത്ത് വീട്ടില്‍ ആഷിഖുദ്ദീന്‍(34) എന്നിവരാണ് പിടിയിലായത്. തിങ്കളാഴ്ച രാത്രി…

പെന്‍ഷനേഴ്‌സ് ലീഗ് ജില്ലാ മാര്‍ച്ചും ധര്‍ണയും 28ന്

സമരപ്രഖ്യാപന കണ്‍വെന്‍ഷന്‍ നടത്തി ഒറ്റപ്പാലം : പെന്‍ഷന്‍ പരിഷ്‌കരണ നടപടികള്‍ ഉടന്‍ ആരംഭിക്കുക, ക്ഷാമാശ്വാസ, പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശികകള്‍ വിതര ചെയ്യുക, മെഡിസെപ് ആരോഗ്യ ഇന്‍ ഷുറന്‍സ് പദ്ധതി കുറ്റമറ്റതാക്കുക തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം തേടി 28ന് ജില്ലാ മാര്‍ച്ചും ധര്‍ണയും…

അനുമോദിച്ചു

മണ്ണാര്‍ക്കാട് : ആലപ്പുഴയില്‍ നടന്ന സംസ്ഥാന ഗണിത ശാസ്ത്രമേളയില്‍ വിവിധ ഇനങ്ങളില്‍ എഗ്രേഡ് നേടിയ കുമരംപുത്തൂര്‍ കല്ലടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളെ മാനേജ്‌മെന്റ്, സ്റ്റാഫ്, പി.ടി.എ എന്നിവര്‍ ചേര്‍ന്ന് അനുമോദിച്ചു. 35 പോയിന്റ് നേടി ഗണിതശാസ്ത്രമേളയില്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍…

ഐ.എസ്.എം. എടത്തനാട്ടുകര മണ്ഡലം യുവജന സംഗമം നടത്തി

അലനല്ലൂര്‍ : ജനാധിപത്യമൂല്ല്യങ്ങള്‍ മുറുകെപിടിക്കുന്ന സമൂഹം വളര്‍ന്നുവരണമെന്നും അരാഷ്ട്രീയവാദങ്ങളില്‍ നിന്നും പൊതുസമൂഹത്തെ ബോധവല്‍ക്കരിക്കണമെന്നും ഐ.എസ്.എം. എടത്തനാട്ടുകര മണ്ഡലം യുവജന സംഗമം അഭിപ്രായപ്പെട്ടു. കോട്ടപ്പള്ള ഇസ്‌ലാഹി സെന്ററില്‍ നടന്ന സംഗമം കെ.എന്‍.എം. എടത്തനാട്ടുകര മണ്ഡലം പ്രസി ഡന്റ് അബ്ദുല്‍ നാസര്‍ മദനി ഉദ്ഘാടനം…

ആനക്കട്ടിയില്‍ ആരോഗ്യവകുപ്പിന്റെ മിന്നല്‍ പരിശോധന; നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു

ഷോളയൂര്‍ : പഞ്ചായത്തിലെ ആനക്കട്ടി പ്രദേശത്തെ വിവിധ വ്യാപാരസ്ഥാപനങ്ങളില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ മിന്നല്‍ പരിശോധന നടത്തി. ഗ്രാമ പഞ്ചായത്തും ഷോള യൂര്‍, ആനക്കട്ടി കുടുംബാരോഗ്യകേന്ദ്രങ്ങളും സംയുക്തമായി നടത്തി പരിശോധനയി ല്‍ നിരോധിത പുകയില വസ്തുക്കളടക്കം പിടിച്ചെടുത്തു. ഭക്ഷ്യയോഗ്യമല്ലാത്ത സാധന ങ്ങള്‍ പിടിച്ചെടുത്ത്…

കാട്ടുപന്നിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്.

കല്ലടിക്കോട് : കാട്ടുപന്നിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവിന് ഗുരുതരമായി പരിക്കേറ്റു. കരിമ്പ മൂന്നേക്കര്‍, കാഞ്ഞിരംപാറ നാമ്പുള്ളിപ്പുര വീട്ടില്‍ കെ.ആര്‍ ബവിന്‍ (36) ആണ് പരിക്കേറ്റത്. തലയ്ക്കും കാലിനുമാണ് പരിക്ക്. തിങ്കളാഴ്ച്ച രാത്രിയിലാണ് വെച്ചാണ് സംഭവം. കല്ലടിക്കോടില്‍ ഒരു ഹോട്ടലിലെ ജീവനക്കാരനാണ് ബവിന്‍.…

എല്‍.എസ്.എസ്. പരീക്ഷ: തീവ്രപരിശീലനം തുടങ്ങി

അലനല്ലൂര്‍ : എല്‍.എസ്.എസ്. സ്‌കോളര്‍ഷിപ്പ് പരീക്ഷയ്ക്കായി വിദ്യാര്‍ഥികളെ സജ്ജരാക്കാന്‍ അലനല്ലൂര്‍ എ.എം.എല്‍.പി. സ്‌കൂളില്‍ തീവ്രപരിശീലന പരിപാടി തുടങ്ങി. മുണ്ടക്കുന്ന് എ.എല്‍.പി. സ്‌കൂള്‍ പ്രധാന അധ്യാപകന്‍ യൂസഫ് പുല്ലിക്കുന്നന്‍ ഉദ്ഘാടനം ചെയ്തു. അലനല്ലൂര്‍ എ.എം.എല്‍.പി. സ്‌കൂള്‍ പ്രധാന അധ്യാപകന്‍ കെ.എ സുദര്‍ശനകുമാര്‍ അധ്യക്ഷനായി.…

error: Content is protected !!