അലനല്ലൂര്‍ ഷോപ്പിംഗ് ഫെസ്റ്റ്: ആവേശംപകര്‍ന്ന് വടംവലി
അലനല്ലൂര്‍: അലനല്ലൂര്‍ ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ പ്രചരണാര്‍ത്ഥം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംങ് കമ്മിറ്റി നടത്തിയ വടംവലി മത്സരം ആ വേശമായി. പാലക്കാട്, മലപ്പുറം ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ടീമുകള്‍ പങ്കെടുത്തു. ഒന്നാം സമ്മാനം ട്രോഫിയും 3333…
ഓവര്‍സീസ് സ്കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷിക്കാം
മണ്ണാര്‍ക്കാട് : സംസ്ഥാനത്ത് സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക വിദേശ രാജ്യങ്ങളില്‍ ഉന്നത വിദ്യാഭ്യസം നേടുന്നതിന് സാമ്പത്തിക സഹായം നല്‍കുന്നതിനായി പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പിലാക്കുന്ന ഓവര്‍ സീസ് സ്കോളര്‍ഷിപ്പ് പദ്ധതിയിലേക്ക് അപേക്ഷിക്കാം. വിദേശ സര്‍വ്വകലാശാലകളി ല്‍…
സീതാറാം യെച്ചൂരിയുടെ നിര്യാണത്തില്‍ അനുശോചിച്ചു
അലനല്ലൂര്‍ : സി.പി.എം. അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തില്‍ അലനല്ലൂര്‍ ലോക്കല്‍ കമ്മിറ്റി അനുശോചിച്ചു. ടൗണില്‍ മൗനജാഥയും യോഗവും നടത്തി. അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ നടന്ന യോഗം കെ.എ സുദര്ശനകുമാര് ഉദ്ഘാടനം ചെയ്തു. ടോമി തോമസ്…
ഗോത്രവനിതകള്‍ക്കായി തൊഴില്‍പരിശീലന കേന്ദ്രം തുടങ്ങി
മുക്കാലി: സൈലന്റ് വാലി വനവികസന ഏജന്‍സിയുടെ കീഴിലുള്ള കരുവാര എക്കോ ഡെവലപ്പ്മെന്റ് കമ്മിറ്റി, ഉണര്‍വ് വനിതാവേദിയുടെ സഹായത്തോടെ മുക്കാലിയില്‍ ഗോത്രവനിതകള്‍ക്കായി തുന്നല്‍ പരിശീലനകേന്ദ്രം തുടങ്ങി. 25 വനിതകള്‍ക്കാണ് ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കുന്നത്. സമീപവാസികളായ സ്ത്രീകളേയും ഉള് പ്പെടുത്തിയിട്ടുണ്ട്. പരിസ്ഥിതിസംരക്ഷണംകൂടി ലക്ഷ്യമിട്ട് തുണി…
സൗരോര്‍ജ്ജ വൈദ്യുതിയുടെ വെളിച്ചത്തില്‍ സൈലന്റ് വാലി വനംഡിവിഷന്
മണ്ണാര്‍ക്കാട്: നിശബ്ദ താഴ്വര സ്ഥിതിചെയ്യുന്ന സൈലന്റ് വാലി വനംഡിവിഷന് ഓഫീ സുകള് പ്രവര്‍ത്തിക്കുന്നത് സൗരോര്‍ജ്ജ വൈദ്യുതിയില്‍. വന്യജീവി സങ്കേതങ്ങളുള് പ്പെടെ സംസ്ഥാനത്തെ 65 വനംഡിവിഷനുകളില്‍ 100 ശതമാനവും സൗരോര്‍ജ വൈ ദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഏക വനംഡിവിഷന്കൂടിയാണിത്. വൈദ്യുതി വിതരണ ത്തിന് പ്രതിസന്ധിനേരിടുന്ന…
പാലാട്ട് റെസിഡന്‍സും ഷെഫ് പാലാട്ടും പ്രവര്‍ത്തനമാരംഭിച്ചു
മണ്ണാര്‍ക്കാട് : പ്രമുഖ ബിസിനസ് ഗ്രൂപ്പായ യു.ജി.എസിന്റെ പുതിയസംരഭമായ പാലാട്ട് റെസിഡന്‍സിന്റെയും ഷെഫ് പാലാട്ട് റസ്റ്റോറന്റിന്റേയും ഉദ്ഘാടനം ചലച്ചിത്രതാരം ഭാവന ഉദ്ഘാടനം ചെയ്തു. ജനപ്രതിനിധികളും പൗരപ്രമുഖരും നാട്ടുകാരും ചടങ്ങില്‍ പങ്കെടുത്തു. നെല്ലിപ്പുഴയ്ക്ക് സമീപത്താണ് പാലാട്ട് റെസിഡന്‍സ് പ്രവര്‍ത്തനമാരംഭി ച്ചത്. യു.ജി.എസ് ഗ്രൂപ്പ്…
അട്ടപ്പാടിയില്‍ 261 കഞ്ചാവ് ചെടികള്‍ കണ്ടെത്തി നശിപ്പിച്ചു
അഗളി: അട്ടപ്പാടിയില്‍ എക്സൈസും വനംവവകുപ്പും സംയുക്തമായി വനത്തില്‍ നടത്തിയ തെരച്ചിലില്‍ കഞ്ചാവ് തോട്ടം കണ്ടെത്തി നശിപ്പിച്ചു. പുതൂര്‍ വനത്തിനു ള്ളിലെ ഊരായ മേലെ ഭൂതയാറിനും പഴയൂരിനും ഇടയില്‍ ഉദ്ദേശം 2 കിലോമീറ്റര്‍ കിഴക്ക് മാറി മലയിടുക്കില്‍ നിന്നാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്.…
സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം; ലോഗോ ക്ഷണിച്ചു
മണ്ണാര്‍ക്കാട് : ഒക്ടോബർ 3, 4, 5 തീയതികളിൽ കണ്ണൂർ ജില്ലയിൽ നടക്കുന്ന സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന് വേണ്ടി വിദ്യാർഥികൾ, അധ്യാപകർ, പൊതുജന ങ്ങൾ എന്നിവരിൽ നിന്നും പൊതുവിദ്യാഭ്യാസ വകുപ്പ് ലോഗോ ക്ഷണിച്ചു. കലയുമായി ബന്ധപ്പെട്ട പ്രതീകങ്ങൾ ഉൾപ്പെടുത്തിയാകണം ലോഗോ…
ഇത് സപ്ലോകോയുടെ തിരിച്ചുവരവ്: മന്ത്രി ജി ആർ അനിൽ
തിരുവനന്തപുരം: സപ്ലൈക്കോ നിലനിൽക്കേണ്ടത് നാടിന്റെ ആവശ്യമാണെന്ന് പഠിപ്പി ച്ച ഓണക്കാല മാണ് ഇതെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി ആർ അനിൽ. ഫലപ്രദമായ വിപ ണി ഇടപെടൽ നടത്തി വിലക്കയറ്റം പിടിച്ചു നിർത്താൻ സപ്ലൈകോയ്ക്ക് സാധി ച്ചു. സപ്ലൈകോയുടെ തിരിച്ചുവരവിനാണ് നാം സാക്ഷ്യം…
വനിതാരത്നം പുരസ്കാരത്തിന് നോമിനേഷൻ ക്ഷണിച്ചു
തിരുവനന്തപുരം: വിവിധ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച വനിതകളെ ആദരിക്കുന്നതിന് 2015 മുതൽ സംസ്ഥാന സർക്കാർ നൽകി വരുന്ന വനിതാരത്ന പുരസ്കാരത്തിന് നോമിനേഷൻ ക്ഷണിച്ചു. അർഹരായ വ്യക്തികളെ സംഘടനകൾ/സ്ഥാപനങ്ങൾ/മറ്റ് വ്യക്തികൾ എന്നിവർക്ക് നോമിനേറ്റ് ചെയ്യാം. നോമിനേഷൻ ഒക്ടോബർ 10നുള്ളിൽ ജില്ലാ വനിത ശിശു…