ബാലാവകാശ കമ്മിഷന്റെ ഇടപെടല്‍;വിദ്യാര്‍ഥികള്‍ക്ക് പഠന കാര്യങ്ങള്‍ വാട്ട്സാപ്പിലൂടെ നല്‍കുന്നത് വിലക്കി
മണ്ണാര്‍ക്കാട് : ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് നോട്ട്‌സ് ഉള്‍പ്പടെയുള്ള പഠനകാ ര്യങ്ങള്‍ വാട്‌സ് ആപ്പ് പോലെയുള്ള സമൂഹമാധ്യമങ്ങളിലൂടെ നല്‍കുന്നത് വിദ്യാഭ്യാസ വകുപ്പ് വിലക്കി. ബാലാവകാശ കമ്മീഷന്റെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി. കോ വിഡ് കാലത്ത് ഓണ്‍ലൈന്‍ പഠനമായിരുന്നുവെങ്കിലും നിലവില്‍ സ്‌കൂളുകളില്‍ നേരി…
വാര്‍ഡ് വിഭജനത്തിന്റെ കരട് വിജ്ഞാപനം: ആക്ഷേപങ്ങളും അഭിപ്രായങ്ങളും ഡിസംബര്‍ മൂന്ന് വരെ സമര്‍പ്പിക്കാം
മണ്ണാര്‍ക്കാട് : പാലക്കാട് ജില്ലയിലെ 87 ഗ്രാമപഞ്ചായത്തുകള്‍, ആറ് മുനിസിപ്പാലിറ്റികള്‍ (തൃക്കടീരി ഗ്രാമപഞ്ചായത്ത്, ചെര്‍പ്പുളശ്ശേരി നഗരസഭ എന്നിവ ഒഴികെ) എന്നിവ പുനര്‍ വിഭജിച്ചു കൊണ്ടുള്ള കരട് വിജ്ഞാപനം സംബന്ധിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങ ളും ഡിസംബര്‍ മൂന്ന് വരെ സമര്‍പ്പിക്കാമെന്ന് ജില്ലാ തിരഞ്ഞെടുപ്പ്…
ജലജീവന്‍ മിഷന്‍: കുമരംപുത്തൂര്‍ പഞ്ചായത്തിലെ പ്രവൃത്തികള്‍ അന്തിമഘട്ടത്തിലേക്ക്
കുമരംപുത്തൂര്‍ : എല്ലാ ഗ്രാമീണഭവനങ്ങളിലും ശുദ്ധജലമെത്തിക്കുന്നതിനായുള്ള ജലജീവന്‍ മിഷന്‍ പദ്ധതിപ്രകാരം കുമരംപുത്തൂര്‍ പഞ്ചായത്തില്‍ നടപ്പാക്കുന്ന കുടി വെള്ള പദ്ധതിയുടെ പ്രവൃത്തികള്‍ അന്തിമഘട്ടത്തിലേക്കെത്തി. ജലസംഭരണി കളുടെ നിര്‍മാണം പൂര്‍ത്തിയായി. പൈപ്പ് ലൈന്‍ ജോലികള്‍, ഗാര്‍ഹിക കണക്ഷന്‍ നല്‍കല്‍, റോഡ് പ്രവൃത്തികള്‍ തുടങ്ങിയ കുറച്ച്…
ഓള്‍ ഇന്ത്യ പൊലിസ് അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപില്‍ ഇരട്ടസ്വര്‍ണം; നാടിന് അഭിമാനമായി ജിഷ്ണുപ്രസാദ്
മണ്ണാര്‍ക്കാട് : ഓള്‍ ഇന്ത്യ പൊലിസ് അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപില്‍ ഇരട്ടസ്വര്‍ണം നേടി മണ്ണാര്‍ക്കാട് സ്വദേശിയായ ബി.എസ്.എഫ്. ഉദ്യോഗസ്ഥന്‍ ജിഷ്ണുപ്രസാദ് (26) നാടിന് അഭി മാനമായി. ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിലാ ണ് ഈ സുവര്‍ണ നേട്ടം. മണ്ണാര്‍ക്കാട് തെന്നാരി…
സ്വന്തം മൈതാനത്ത് കായികമേള; സ്വപ്നസാഫല്യത്തില്‍ പയ്യനെടം സര്‍ക്കാര്‍ സ്‌കൂള്‍
കുമരംപുത്തൂര്‍ : സ്വന്തം മൈതാനത്ത് കായികമേള നടത്തിയതിന്റെ സന്തോഷ ത്തിലാണ് പയ്യനെടം ഗവ.എല്‍.പി. സ്‌കൂള്‍. വര്‍ഷങ്ങളായി കളിസ്ഥലമില്ലായിരുന്നു. ഇതിനാല്‍ വാര്‍ഷിക കായികമേള നടത്താനും പരിശീലനം നല്‍കാനുമെല്ലാം മറ്റു സ്ഥലങ്ങളെയാണ് ആശ്രയിച്ചിരുന്നത്. അടുത്തകാലത്താണ് സ്‌കൂളിനായി കളിസ്ഥലം വാങ്ങിയത്. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത്, കുമരംപുത്തൂര്‍…
കുറിപണം ലഭിച്ചില്ലെന്ന് പരാതി; പൊലിസ് കേസെടുത്തു
മണ്ണാര്‍ക്കാട്: വിളിച്ചെടുത്ത കുറിപണം ലഭിച്ചില്ലെന്ന പരാതിയില്‍ മണ്ണാര്‍ക്കാട് പൊലിസ് കേസെടുത്തു. മണ്ണാര്‍ക്കാട് കാരാട്ട് കുറീസ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ മാരായ സന്തോഷ്, മുബഷീര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. കരിമ്പ സ്വദേശിയായ വിബിന്‍ എന്നയാളുടെ പരാതിയിലാണ് പൊലിസ് നടപടി. 13 മാസം മുമ്പാണ് 5,00,000…
എസ്.വൈ.എസ്. മാനവ സഞ്ചാരം 22ന് മണ്ണാര്‍ക്കാട്
സൗഹൃദ സഞ്ചാരത്തില്‍ പ്രമുഖര്‍ അണിനിരക്കും. മണ്ണാര്‍ക്കാട് : സാമൂഹിക സൗഹൃദം ശക്തിപ്പെടുത്താനും മാനവികവിചാരങ്ങളെ ഉണര്‍ ത്താനും ലക്ഷ്യമിട്ട് എസ്.വൈ.എസ്. സംഘടിപ്പിക്കുന്ന മാനവസഞ്ചാരം നവംബര്‍ 22ന് മണ്ണാര്‍ക്കാട് എത്തുമെന്ന് സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ.എ.പി അബ്ദുല്‍…
സഹപാഠിക്കൊരു വീട്’ പദ്ധതി: കൈത്താങ്ങുമായി എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്.എസ്.
അലനല്ലൂര്‍ : വട്ടമണ്ണപ്പുറം എ.എം.എല്‍.പി. സ്‌കൂളിലെ ‘സഹപാഠിക്കൊരു വീട്’ പദ്ധതിയിലേക്ക് തുക കൈമാറി എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്.എസ്. എടത്ത നാട്ടുകരയിലെ വട്ടമണ്ണപ്പുറം എ.എം.എല്‍.പി. സ്‌കൂളില്‍ പഠിക്കുന്ന മൂന്ന് വിദ്യാര്‍ഥി കളും ജി.ഒ.എച്ച്.എസ്.എസിലെ ആറു വിദ്യാര്‍ഥികളും ഉള്‍പ്പെടുന്ന മൂന്ന് നിര്‍ധന കുടുംബങ്ങള്‍ക്കാണ് വീടൊരുങ്ങുന്നത്. സ്‌കൂളിലെ…
കെ.വി.വി.ഇ.എസ്. യൂത്ത് വിങ് മണ്ണാര്‍ക്കാട് മണ്ഡലം കണ്‍വെന്‍ഷന്‍
മണ്ണാര്‍ക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിങ് മണ്ണാര്‍ക്കാട് മണ്ഡലം കണ്‍വെന്‍ഷന്‍ മണ്ണാര്‍ക്കാട് വ്യാപാര ഭവനില്‍ നടന്നു. ചെറുകിട വ്യാപാര മേഖലയെ പ്രതിസന്ധിയിലാക്കുന്ന സര്‍ക്കാര്‍ നിലപാടുകള്‍, റോഡുകള്‍ കൈയ്യേറി യുള്ള തെരുവോരകച്ചവടം, വ്യാപാരമാന്ദ്യവും നിയമക്കുരുക്കുകളുംമൂലം വ്യാപാര സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്ന…
കോല്‍പ്പാടത്ത് പുതിയ പാലം: നടപടികള്‍ പുരോഗമിക്കുന്നു
അന്തിമരൂപരേഖയ്ക്ക് അനുമതിയായാല്‍ ഭരണാനുമതി തേടും മണ്ണാര്‍ക്കാട് : തെങ്കര – കാഞ്ഞിരപ്പുഴ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കോല്‍പ്പാടം കോസ്വേയ്ക്ക് പകരം പുതിയ പാലം നിര്‍മിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കു ന്നു. പാലത്തിന്റെ ജനറല്‍ അലൈന്‍മെന്റ് ഡ്രോയിംഗ് ഡിസൈന്‍ വിഭാഗത്തില്‍ നി ന്നും ലഭ്യമാകാനുണ്ട്. അന്തിമ…