ഫുട്ബോള്‍ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി
എടത്തനാട്ടുകര:അഖിലേന്ത്യ സെവന്‍സ് ഫുട്ബോള്‍ അസോസി യേഷന്‍ സംസ്ഥാന സമ്മേളന പ്രചരണഭാഗമായി ചാലഞ്ചേഴ്സ് ആര്‍ട്സ് അന്റ് സ്പോര്‍ട്സ് ക്ലബ്ബ് ഫുട്ബോള്‍ ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിച്ചു. പ്രശസ്ത സിനിമ നിരൂപകനും ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള (ഐഎഫ്എഫ്കെ) മോഡറേറ്ററും, ഫിലിം റിസര്‍ച്ച് വിദ്യാത്ഥിയുമായ…
പ്രതിഷേധ- ആഹ്ലാദപ്രകടനങ്ങള്‍ പ്രകോപനപരമാകരുത്: ജില്ലാ കലക്ടര്‍
പാലക്കാട്:ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധി വരാനിരിക്കുന്ന സാഹചര്യത്തില്‍ പ്രകോപന പരമായ ആഹ്ലാദ പ്രകടനങ്ങളും പ്രതിഷേധ പ്രകടനങ്ങളും നടത്തരുതെന്നും എല്ലാ രാഷ്ട്രീയ- മത സംഘടനകളും വിധി മാനിച്ച് സംയമനം പാലിക്കണമെന്നും സാമുദായിക ഐക്യം വ്രണപ്പെടുത്തുന്ന തരത്തിലും ജനങ്ങളുടെ സമാധാനം…
പാറമ്മല്‍ ഇര്‍ഷാദു സ്വിബിയാന്‍ മദ്റസ സുവര്‍ണ്ണ ജൂബിലി ആഘോഷിച്ചു
തച്ചനാട്ടുകര: പാറമ്മല്‍ ഇര്‍ഷാദുസ്വിബിയാന്‍ ഹയര്‍ സെക്കണ്ടറി മദ്റസ സുവര്‍ണ്ണ ജൂബിലി ആഘോഷിച്ചു.അറുപത്തി ഒന്‍പതില്‍ സ്ഥാപിതമായ സ്ഥപനം ഇന്ന് അന്‍പതിന്റെ നിറവിലാണ്. തച്ചനാട്ടു കര പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന സ്ഥാപനമാണ്ഇര്ഷാദു സ്വിബ് യാന്‍. അന്‍പതാം വാര്‍ഷിക സമ്മേളനത്തില്‍ സുന്നി സുവജന…
അഖിലേന്ത്യ സഹകരണ വാരാഘോഷം: താലൂക്ക് തല ആഘോഷം 16 മുതല്‍
മണ്ണാര്‍ക്കാട്: അഖിലേന്ത്യാ സഹകരണ വാരാഘോഷത്തോട നുബ ന്ധിച്ച് മണ്ണാര്‍ക്കാട് സര്‍ക്കിള്‍ സഹകരണ യൂണിയന്റെ നേതൃത്വ ത്തില്‍ നവംബര്‍ 16 മുതല്‍ 20 വരെ മണ്ണാര്‍ക്കാട് താലൂക്കില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.16ന് രാവിലെ 10 മണിക്ക് ഷോളയൂര്‍…
ഗ്രീന്‍ ആര്‍മി രൂപവത്കരിക്കും
തച്ചനാട്ടുകര: മുറിയംകണ്ണി യൂത്ത് ലീഗ് കമ്മിറ്റിയുടെ കീഴില്‍ ഗ്രീന്‍ ആര്‍മി രൂപവത്കരിക്കുമെന്ന് യൂത്ത് ലീഗ് ഭാരവാഹികള്‍ അറിയി ച്ചു. മുറിയംകണ്ണി,ചാമപറമ്പ് പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് പഞ്ചായ ത്തില്‍ നിന്നും ലഭിക്കുന്ന പെന്‍ഷനുകളടക്കമുള്ള ആനുകൂല്ല്യങ്ങള്‍ വാങ്ങി നല്‍കുന്നതിനും കാരുണ്യ പ്രവര്‍ത്തനം, പൊതുകാര്യങ്ങള്‍ തുടങ്ങിയവയിലായിരിക്കും ഗ്രീന്‍ആര്‍മിയുടെ…
ഇടിമിന്നലില്‍ വീട് ഭാഗികമായി തകര്‍ന്നു
തച്ചനാട്ടുകര: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ ഇടിമിന്നലില്‍ കുന്നുംപുറം സ്വദേശി പട്ടിശ്ശീരി വീട്ടില്‍ ഫാത്തിമയുടെ വീട്ടില്‍ വ്യാപക നാശനഷ്ടം. തിങ്കളാഴ്ച്ച വൈകിട്ട് 4 മണിയോടെയുണ്ടായ ശക്തമായ ഇടിമിന്നലില്‍ മെയിന്‍ സ്വിച്ച് തകര്‍ന്ന് സ്വിച്ച് ബോര്‍ഡും കേബിളും വയറിങ്ങും പൂര്‍ണമായി കത്തി നശിച്ചു.വീട് ഭാഗിക…
മുണ്ടക്കുന്നില്‍ കാട്ടാന ചരിഞ്ഞ നിലയില്‍
അലനല്ലൂര്‍:എടത്തനാട്ടുകര മുണ്ടക്കുന്ന് ചൂരിയോട് സ്വകാര്യ തോട്ട ത്തില്‍ കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തി. 20 വയസ്സ് പ്രായം മതിക്കുന്ന പിടിയാനയാണ് ചരിഞ്ഞത്.ബുധനാഴ്ച ഉച്ചയോട്െ വിറക് ശേഖരിക്കാന്‍ പോയവരാണ് കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടത്. വയറിന് മുറിവേറ്റിട്ടുണ്ട്. മുറിവില്‍ നിന്നും രക്തം വാര്‍ന്ന്…
സൗജന്യ രക്ത പ്രമേഹ പരിശോധന ക്യാമ്പ് നാളെ
മണ്ണാര്‍ക്കാട്:ലോക പ്രമേഹദിനത്തോടനുബന്ധിച്ച് ചളവറ കെടി എന്‍ കോളേജ് ഓഫ് ഫാര്‍മസിയും മണ്ണാര്‍ക്കാട് ലയണ്‍സ് ക്ലബ്ബും സംയുക്തമായി സൗജന്യ രക്ത പ്രമേഹ പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മണ്ണാര്‍ക്കാട് ജിഎംയുപി സ്കൂളിന് എതിര്‍വശത്തെ പുളിക്കതൊടിയില് പ്ലാസ കോംപ്ലക്സില്‍ നവംബര്‍…
രണ്ടാം ചൊവ്വായ ആഘോഷിച്ചു
തച്ചനാട്ടുകര:പനങ്കുറുശ്ശിഭഗവതിക്ഷേത്രത്തില് രണ്ടാം ചൊവ്വായ ആഘോഷിച്ചു.വിശേഷാല്‍ പൂജകള്‍ക്ക് കറുത്തേടത്തു ശങ്കര നാരായണന് നമ്പൂതിരി കര്മ്മികനായി. ആലിപ്പറമ്പ്, തച്ചനാട്ടു കര,കുണ്ടൂര്‍ക്കുന്ന്, വെള്ളിനേഴി, അരക്കുപറമ്പ്, ചെത്തല്ലൂര്‍, തുടങ്ങി വിവിധ തട്ടകദേശങ്ങളില്‍ നിന്ന് ഭക്തര്‍ എത്തി നാളികേരം ക്ഷേത്ര മുറ്റത്ത് അടുപ്പ് കൂട്ടി നിവേദ്യം സ്വയം പാകം…
ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഇഎസ്ഐ ആനൂകൂല്ല്യം അനുവദിക്കണം: എകെപിഎ ജില്ലാ സമ്മേളനം
മണ്ണാര്‍ക്കാട്:ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഇഎസ്ഐ ആനുകൂല്ല്യം അനുവദിക്കണമെന്നും ക്ഷേമനിധി പെന്ഷന് ആനുകൂല്ല്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്നും ഓള് കേരള ഫോട്ടോ ഗ്രാഫേഴ്സ് അസോ സിയേഷന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.കുന്തിപ്പുഴ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന സമ്മേളനം വികെ ശ്രീകണ്ഠന് എംപി ഉദ്ഘാടനം ചെയ്തു. ഫോട്ടോ മത്സര വിജയികള്‍ക്കുള്ള അവാര്‍ഡ്…