മുഖ്യമന്ത്രി നാളെ ജില്ലയില്‍
പാലക്കാട്:മുഖ്യമന്ത്രി പിണറായി വിജയന് ഒക്ടോബര്‍ 21 ന് ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. അകത്തേത്തറ ശബരി ആശ്രമത്തില്‍ രാവിലെ 10.30 ന് മഹാത്മാഗാന്ധി സ്മൃതി മണ്ഡപം ശിലാസ്ഥാപനം നിര്‍വഹിക്കും. തുടര്‍ന്ന് 11.30 നെന്മാറ എലവഞ്ചേരി വി.ആര് കൃഷ്ണനെഴുത്തച്ഛന്‍ ലോ കോളെജ് കെട്ടിടം…
കരനെല്‍കൃഷിയില്‍ വിജയ വിളവെടുപ്പ്
അലനല്ലൂര്‍:കരനെല്‍കൃഷിയില്‍ വിജയം വിളവെടുത്തിരിക്കു കയാണ് അലനല്ലൂര്‍ കാര പുത്തൂര്‍ക്കര പ്രദീപ്.മൂന്ന് മാസം കൊണ്ട് ഒരേക്കര്‍ സ്ഥലത്താണ് കരനെല്‍കൃഷി പ്രദീപ് വിളയിച്ചെടുത്തത്. കൊയ്ത്തുത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ.രജി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ ഉമര്‍ഖത്താബ് അധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡണ്ട് അഫ്സറ, സ്റ്റാന്റിംഗ്…
കേരഗ്രാമം രണ്ടാം ഘട്ടം ഉദ്ഘാടനം ചെയ്തു
എടത്തനാട്ടുകര:മുണ്ടക്കുന്ന് കേരഗ്രാമം രണ്ടാം ഘട്ട പദ്ധതിയുടെ ഉദ്ഘാടനം അലനല്ലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ.രജി നിര്‍വ്വഹിച്ചു. ചിരട്ടയില്‍ കരകൗശലത്തിന്റെ വിസ്മയം തീര്‍ക്കുന്ന കൂമഞ്ചേരി അബ്ദുള്‍ റഷീദിന് മുണ്ടക്കുന്ന് ജനകീയ സമിതി ഏര്‍പ്പെടുത്തിയ അവാര്‍ഡ് ഇ.കെ.രജി സമ്മാനിച്ചു. പരിപാടിയേട നുബന്ധിച്ച് കൂമഞ്ചേരി അബ്ദുള്‍…
സ്പെഷല്‍ സ്കൂള്‍ കലോല്‍സവത്തില്‍ ഒക്ടോബര്‍ 20ന്
വേദി 1 (ഗ്രൗണ്ട് ഓഡിറ്റോറിയം) തിരുവാതിരക്കളി (എച്ച്. ഐ,എച്ച്. എസ്, എച്ച്. എസ്.എസ്.) വേദി 2 ( ഗ്രൗണ്ട് ഓഡിറ്റോറിയം) ചിത്രീകരണം ( എച്ച്. ഐ, എച്ച്. എസ്, എച്ച്. എസ്.എസ്.) വേദി 3 ( ഓഡിറ്റോറിയം) സംഘഗാനം ( വി.…
കലോത്സവവേദിയില്‍ മജീഷ്യന്‍ മുതുകാട്.
ഒറ്റപ്പാലം:കലോത്സവ വേദിയിലേക്ക് പെട്ടെന്ന് കടന്നുവന്ന അതിഥി യെ കണ്ട് കൈയടിച്ച് വിദ്യാര്‍ഥികള്‍. വേദിയില്‍ കയറി വിദ്യാര്‍ഥി കളുമായി സംവദിച്ച മജീഷ്യന്‍ ഗോപിനാഥ് മുതുകാട് മാജിക് പ്ലാനറ്റിലെ ഭിന്നശേഷി വിദ്യാര്‍ഥികളുടെ വളര്‍ച്ചയെയും കഴിവിനെ യും കുറിച്ച് സംസാരിച്ചു. ഭിന്നശേഷിയുള്ള കുട്ടികളുടെ കഴിവുക ള്‍…
ചുവട് തെറ്റാതെ താളം പിഴക്കാതെ നാടോടി നൃത്ത മത്സരം
ഒറ്റപ്പാലം:സംസ്ഥാന സ്പെഷ്യല്‍ കലോത്സവത്തില്‍ ഏറെ ശ്രദ്ധ നേടിയ വര്‍ണാഭമായ ഇനമായി ഒന്നാം വേദിയില്‍ അരങ്ങേറിയ നാടോടി നൃത്ത മത്സരം. കേള്‍വി കുറവുള്ള വിദ്യാര്‍ഥികളുടെ ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി നടന്ന മത്സരത്തില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും മത്സരിച്ച് നൃത്തച്ചുവടുകള്‍ വച്ചു. വേഷവും ഭാവവും…
മനസ്സിലെ കാഴ്ചകള്‍ ബ്രെയ്ലി ലിപിയില്‍ പകര്‍ത്തി കഥാരചന
ഒറ്റപ്പാലം:കേള്‍ക്കുന്നതും അധ്യാപകര്‍ പറഞ്ഞു തരുന്നതുമായ കാര്യങ്ങളെ മനസ്സില്‍ കോര്‍ത്തിണക്കി ബ്രെയ്ലി ലിപിയിലൂടെ കഥ രചിച്ച് വിദ്യാര്‍ഥികള്‍. സംസ്ഥാന സ്പെഷ്യല്‍ സ്കൂള്‍ കലോത്സവത്തിലാണ് കാഴ്ച വൈകല്യമുള്ള കുട്ടികളുടെ കഥാ രചനാമത്സരം ശ്രദ്ധേയമായത്. ബ്രെയ്ലി ലിപിയിലെ ആറ് കുത്തുകള്‍ യോജിപ്പിച്ച് അക്ഷരങ്ങളും വാക്യങ്ങളുമാക്കി സ്വപ്നങ്ങളെ…
സംസ്ഥാന സ്പെഷല്‍ സ്കൂള്‍ കലോത്സവം പാലക്കാടും മലപ്പുറവും ഒന്നാമത്.
ഒറ്റപ്പാലം:സംസ്ഥാന സ്പെഷല്‍ സ്കൂള്‍ കലോത്സവത്തില്‍ മാനസിക വെല്ലുവിളി നേരിടുന്ന എട്ടു മുതല്‍ 10 വരെ ക്ലാസുകളുടെ വിഭാഗത്തില്‍ സംസ്ഥാനത്ത് 41 പോയിന്റ് നേടി പാലക്കാട് ഒന്നാം സ്ഥാനവും 38 പോയിന്റ് നേടി എറണാകുളം രണ്ടാം സ്ഥാനവും കരസ്ഥമാക്കി.ഒന്നുമുതല്‍ ഏഴുവരെ ക്ലാസുകാരുടെ വിഭാഗത്തില്‍…
കുമരംപുത്തൂരില്‍ കേരളോത്സവം തുടങ്ങി
കുമരംപുത്തൂര്‍: കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ കേരളോത്സവത്തിന് ക്രക്കറ്റ് മത്സരത്തോടെ തുടക്കമായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹുസൈന്കോളശ്ശേരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി. ഉഷ അധ്യക്ഷയായി.സ്ഥിരം സമിതി ചെയര്മാന് കെ.പി ഹംസ,പഞ്ചായത്തംഗങ്ങളായ അര്‍സല്‍ എരേരത്ത്, കെ.പി റംല, ജംഷീല ഉസ്മാന്, രുഗ്മിണി കുഞ്ചീരത്ത്, യൂത്ത്കോര്‍ഡിനേറ്റര്‍…
നാട്ടുകല്‍ മഖാം ഉറൂസ് നവംബര്‍ 26 മുതല്‍
തച്ചനാട്ടുകര:നാട്ടുകല്‍ മഖാം ഉറൂസ് നവംബര്‍ 26 മുതല്‍ 30 വരെ നടക്കും. ഉറൂസിനായുള്ള സ്വാഗത സംഘം രൂപീകരിച്ചു. ചെയര്‍മാനായി മഹല്ല് ഖാസി മുഹമ്മദ് കുട്ടി മുസ്ലിയാരേയും കണ്‍വീനറായി ഹംസപ്പ മാസ്റ്ററേയും ട്രഷററായി കെപി സൈദിനേയും തെരഞ്ഞെടുത്തു. ട്രഷററായി കെപി സൈദിനേയും തെരഞ്ഞെടുത്തു.…