കെപിവിയു (സിഐടിയു)ജില്ലാ കണ്വെന്ഷന് 20ന് മണ്ണാര്‍ക്കാട്
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് വെച്ച് നടക്കുന്ന കേരള ഫോട്ടോഗ്രഫേഴ്സ് അന്റ് വിഡിയോ ഗ്രഫേഴ്സ് യൂണിയന് (സിഐടിയു) ജില്ലാ കണ് വെന്‍ഷന്റെ സംഘാടക സമിതി രൂപീകരിച്ചു.യു.ടി രാമകൃഷ്ണന് മാസ്റ്റര്‍,കെപി മസൂദ്,സി.കൃഷ്ണകുമാര്‍ എന്നിവരാണ് മുഖ്യ രക്ഷാധി കാരികള്‍.ചെയര്‍മാനായി എം പുരുഷോത്തമനെയും കണ്‍വീന റായി ഹക്കീം മണ്ണാര്‍ക്കാടിനേയും…
മുസ്ലീം ലീഗ് സംസ്ഥാന പ്രവര്‍ത്തന ഫണ്ട് ശേഖരണം തുടങ്ങി
തച്ചനാട്ടുകര: മുസ്ലീംലീഗ് സംസ്ഥാന പ്രവര്‍ത്തന ഫണ്ട് ശേഖരണം തച്ചനാട്ടുകര പഞ്ചായത്ത് തല ഉദ്ഘാടനം മുസ്ലീം ലീഗ് ജില്ലാ ട്രഷറര്‍ പി.എ. തങ്ങള്‍ നിര്‍വ്വഹിച്ചു.പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡന്റ് സി.പി അലവി മാസ്റ്റര്‍ അധ്യക്ഷനായി.സെക്രട്ടറി ഹംസ മാസ്റ്റര്‍ വിഷയാവതരണം നടത്തി. മണ്ഡലം മുസ്ലിം ട്രഷറര്‍…
വനംവകുപ്പ് കാട്ടുതീ ബോധവല്‍ക്കരണം തുടങ്ങി
കോട്ടോപ്പാടം:കാട്ടുതീ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വനംവകുപ്പ് സ്കൂളുകള്‍,ക്ലബ്ബുകള്‍ വനസംരക്ഷണ സമിതി എ്ന്നി വര്‍ക്കായുള്ള ബോധവല്‍ക്കരണ ക്ലാസ്സുകള്‍ ആരംഭിച്ചു. തിരുവി ഴാംകുന്ന് ഫോറസ്റ്റ് സെക്ഷന്‍ പരിധിയില്‍ ഈ മാസം ഒമ്പത് വരെ യാണ് കാട്ടുതീ ബോധവല്‍ക്കരണം.ഡിസം.6ന് കച്ചേരിപറമ്പ് എഎംഎല്‍പി സ്കൂളില്‍ രാവിലെ പത്ത്…
ചെത്തല്ലൂരില്‍ പിഎസ് സി ബോധവല്‍ക്കരണ സെമിനാര്‍ ഞായറാഴ്ച
തച്ചനാട്ടുകര: ഡിവൈഎഫ്ഐ ചെത്തല്ലൂര്‍ മേഖല കമ്മിറ്റി സര്‍ക്കാര്‍ ജോലി സ്വപ്നം കാണുന്ന യുവതയക്കായി പിഎസ് സി പഠനത്തേയും പരീക്ഷകളേയും കുറിച്ച് ബോധവല്‍ക്കരണം നല്‍കുന്നതിനായി പിഎസ് സി ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിക്കുന്നു.സെമിനാര്‍ വരുന്ന എട്ടിന് ഞായറാഴ്ച രാവിലെ 9മണിക്ക് എന്‍എന്‍എന്‍എം യുപി സ്കൂളില്‍…
കഞ്ചിക്കോട് വ്യാവസായിക മേഖലയിലെ പരിസ്ഥിതി പ്രശ്നവുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്ക പരിഹരിക്കും: പരിസ്ഥിതി കാവല്‍ സംഘം
കഞ്ചിക്കോട് :വ്യാവസായിക മേഖലയിലെ പരിസ്ഥിതി പ്രശ്ന ങ്ങളുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിന് പരിസ്ഥിതി കാവല്‍ സംഘം യോഗത്തില്‍ തീരുമാനമായി. എ.ഡി.എം.ന്റെ ചേംബറില്‍ നടന്ന യോഗത്തിലാണ് തീരുമാനം. മലിനീകരണ നിയന്ത്രണബോര്‍ഡിന്റെ നേതൃത്വത്തില്‍ വ്യവസാ യശാലകളില് രാത്രികാല പരിശോധന…
സാംസ്ക്കാരിക വിനിമയം ലക്ഷ്യമിട്ട് നെഹ്റു യുവകേന്ദ്ര ദേശീയോദ്ഗ്രഥന ക്യാമ്പ് 20 മുതല്‍
പാലക്കാട്:ഇന്ത്യയിലെ 15 സംസ്ഥാനങ്ങളില്‍ നിന്നായി 250 ഓളം യുവജന ങ്ങളെ ഉള്‍പ്പെടുത്തി നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ നാല് ദിവസത്തെ ദേശീയോദ്ഗ്രഥന ക്യാമ്പ് നടക്കും. ഡിസംബര്‍ 20 മുതല്‍ 24 വരെ മലമ്പുഴ ഗിരിവികാസിലാണ് ക്യാമ്പ് നടക്കുക. സംസ്കാരം, ഭക്ഷണം, ഭാഷ, വസ്ത്രധാരണം…
ലോക മണ്ണ് ദിനാചരണം: സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണവും സൗജന്യ മണ്ണ് പരിശോധനയും നടന്നു. ജില്ലാതല ഉദ്ഘാടനം പി.ഉണ്ണി എം.എല്‍.എ നിര്‍വഹിച്ചു
ഒറ്റപ്പാലം: ലോക മണ്ണ് ദിനാചരണം ജില്ലാതല ഉദ്ഘാടനം അമ്പല പ്പാറ പഞ്ചായത്ത് കല്യാണ മണ്ഡപത്തില്‍ പി ഉണ്ണി എം.എല്‍.എ നിര് വഹിച്ചു. പ്രകൃതി സംരക്ഷണത്തിനായി സര്‍ക്കാര്‍ പുതിയ സംവി ധാനങ്ങള്‍ ആവിഷ്കരിച്ചിട്ടുണ്ടെന്നും എന്നാല്‍ ഉത്തര വാദിത്ത്വം സര്‍ക്കാരില്‍ മാത്രം ഒതുക്കാതെ ഓരോരുത്തരും…
പള്ളിക്കുന്ന് സ്കൂളില്‍ ശിഹാബ് തങ്ങള്‍ കുടിവെളള പദ്ധതി
കുമരംപുത്തൂര്‍:ദുബൈ കെഎംസിസി കുമരംപുത്തൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ സഹായത്തോടെ പള്ളിക്കുന്ന് ജിഎല്‍പി സ്കൂളില്‍ സ്ഥാപിച്ച ശിഹാബ് തങ്ങള്‍ കുടിവെള്ള പദ്ധതി അഡ്വ.എന്‍.ഷംസു ദ്ദീന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ അധ്യക്ഷത വഹിച്ചു.ഹുസൈന് കോളശ്ശേരി,മുഹമ്മദാലി അന് സാരി മാസ്റ്റര്‍,കെജെ തോമസ്…
മണ്ണാര്‍ക്കാട് ഫയര്‍ഫോഴ്സ് ദുരന്ത നിവാരണ പരിശീലനം നല്കി
പൂക്കോട്ടുകാവ്: കാട്ടുകുളം എകെഎന്‍എം മെമോറിയല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ സൗഹൃദ ക്ലബ്ബിനായി ദുരന്തനിവാരണത്തില്‍ മണ്ണാര്‍ക്കാട് ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തില്‍ പരിശീലനം നല് കി. ദുരന്ത നിവാരണത്തെ കുറിച്ചും പ്രഥമ ശുശ്രൂഷ സംബന്ധിച്ചും മണ്ണാര്‍ക്കാട് ഫയര്‍ ഫോഴ്സ് സീനിയര്‍ ഫയര്‍ അന്റ് റെസ്ക്യു ഓഫീസര്‍…
വിദ്യാലയങ്ങളുടെ സുരക്ഷ;അലനല്ലൂരിൽ അടിയന്തര സുരക്ഷാ പ്രവർത്തികൾക്ക് തുടക്കം
അനല്ലൂര്‍: വയനാട്ടില്‍ പത്തുവയസുകാരി ക്ലാസ്മുറിയില്‍ നിന്നും പാമ്പു കടിയേറ്റ് മരിക്കാനിടയായ സാഹചര്യത്തില്‍ അലനല്ലൂര്‍ ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ വിദ്യാലയങ്ങളില്‍ സുര ക്ഷാ പ്രവര്‍ത്തികള്‍ക്ക് തുടക്കം കുറിച്ചു. ഗ്രാമ പഞ്ചായത്തിലെ എല്‍.പി,യു.പി,ഹൈസ്കൂള്‍ ഉള്‍പ്പെടെയുള്ള പൊതുവിദ്യാലയ ങ്ങളിലാണ് പ്രവര്‍ത്തികള്‍ നടത്തുന്നത്.പരിസരത്തെ കാടുകള്‍ വെട്ടി വൃത്തിയാക്കുക,…