തച്ചനാട്ടുകര: മുസ്ലീംലീഗ് സംസ്ഥാന പ്രവര്‍ത്തന ഫണ്ട് ശേഖരണം തച്ചനാട്ടുകര പഞ്ചായത്ത് തല ഉദ്ഘാടനം മുസ്ലീം ലീഗ് ജില്ലാ ട്രഷറര്‍ പി.എ. തങ്ങള്‍ നിര്‍വ്വഹിച്ചു.പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡന്റ് സി.പി അലവി മാസ്റ്റര്‍ അധ്യക്ഷനായി.സെക്രട്ടറി ഹംസ മാസ്റ്റര്‍ വിഷയാവതരണം നടത്തി. മണ്ഡലം മുസ്ലിം ട്രഷറര്‍ മൊയ്തുപ്പു ഹാജി, ജില്ലാ യൂത്ത് ലീഗ് സീനിയര്‍ പ്രസിഡന്റ് കെ.പി.എം. സലീം, പഞ്ചായത്ത് മുസ്ലീം ലീഗ് ട്രഷറര്‍ ടി.പി.സെയ്ത് മുഹമ്മദ്, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് സി.പി.സുബൈര്‍, സെക്രട്ടറി നിസാര്‍ തെക്കുംമുറി,പഞ്ചായത്ത് ഭാരവാഹികളായ കരിം ഹാജി, കെ.പി കുഞ്ഞിമുഹമ്മദ്, എന്‍ സെയ്തലവി, കരിമ്പനക്കല്‍ ഹംസ, ഹസ്സന്‍ മാസ്റ്റര്‍, കുഞ്ഞലവി മാസ്റ്റര്‍, പി.ടി.സിദ്ധീഖ്,പിലാത്തറക്കല്‍ ബഷീര്‍,മന്‍സൂറലി മാസ്റ്റര്‍, കെ.വീരാന്‍,ഇല്യാസ് കുന്നുംപുറം, റാഫി കുണ്ടൂര്‍ക്കുന്ന്, അമീന്‍ റാഷിദ്, ടി.പി.മന്‍സൂര്‍,റഷീദ് മുറിയംക്കണ്ണി, കെ.എം.സി.സി.നേതാക്കളായ എ.കെ യൂസഫ് മുസ്ലിയാര്‍, കെ.പി.അഷ്‌റഫ്,എം.കെ ഹാരിസ്, കെ.പി.സ്വാലിഹ് വാഫി, അബുദുള്‍ മുഫ്ത്താര്‍ എന്നിവര്‍ പങ്കെടുത്തു

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!