തച്ചനാട്ടുകര: ഡിവൈഎഫ്‌ഐ ചെത്തല്ലൂര്‍ മേഖല കമ്മിറ്റി സര്‍ക്കാര്‍ ജോലി സ്വപ്‌നം കാണുന്ന യുവതയക്കായി പിഎസ് സി പഠനത്തേയും പരീക്ഷകളേയും കുറിച്ച് ബോധവല്‍ക്കരണം നല്‍കുന്നതിനായി പിഎസ് സി ബോധവല്‍ക്കരണ സെമിനാര്‍ സംഘടിപ്പിക്കുന്നു.സെമിനാര്‍ വരുന്ന എട്ടിന് ഞായറാഴ്ച രാവിലെ 9മണിക്ക് എന്‍എന്‍എന്‍എം യുപി സ്‌കൂളില്‍ നടക്കും.തച്ചനാട്ടുകര പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എംകെ ലീല ഉദ്ഘാടനം ചെയ്യും.ഹരിശങ്കര്‍ വിഷയാവതരണം നടത്തി ക്ലാസ്സെടുക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!