രണ്ടു മാസത്തെ ക്ഷേമ പെന്ഷന് ഓണ സമ്മാനം
മണ്ണാര്‍ക്കാട്: സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്ഷന് ഗുണഭോക്താക്കള്‍ക്ക് സര് ക്കാരിന്റെ ഓണ സമ്മാനമായി രണ്ടു ഗഡു ക്ഷേമ പെന്ഷന് ലഭിക്കും. ഇതിനായി 1700 കോടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. 62 ലക്ഷ ത്തോളം പേര്‍ക്കാണ് ഓണത്തിന് 3200 രൂപവീതം…
തലയണക്കാട് സ്കൂളില്അധ്യാപക ദിനമാഘോഷിച്ചു
ശ്രീകൃഷ്ണപുരം: തലയണക്കാട് എ.എല്‍.പി. സ്കൂളില്‍ ദേശീയ അധ്യാപകദിനം ആഘോ ഷിച്ചു.വിദ്യാലയത്തില്‍ നിന്നും വിരമിച്ച അധ്യാപികമാരായ ടിപി രുക്മിണി ടീച്ചര്‍,സി പത്മാവതി ടീച്ചര്‍ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. പ്രധാനഅധ്യാപിക കെ,ഇന്ദിര അധ്യാപകരായ പി.സജീഷ്, സി. സ്മിത, എന്‍. രശ്മി രാജന്, എം.ആര്…
ലയണ്‍സ് ക്ലബ് ഓഫ് അലനല്ലൂര്‍ അധ്യാപകരെ ആദരിച്ചു.
അലനല്ലൂര്‍ : ദേശീയ അധ്യാപക ദിനത്തോടനുബന്ധിച്ച് ലയണ്‍സ് ക്ലബ് ഓഫ് അലനല്ലൂര്‍ വിരമിച്ച അധ്യാപകരെ അവരുടെ വീടുകളിലെത്തി ആദരിച്ചു. കളത്തില്‍ അബ്ദു മാസ്റ്റര്‍, പട്ടലൂര്‍ ദാമോദരന്‍ നമ്പൂതിരി മാസ്റ്റര്‍, മുതുകുറ്റി അസീസ് മാസ്റ്റര്‍, ശ്രീരേഖയില്‍ രവീന്ദ്രന് മാസ്റ്റര്‍ , ജ്യോതി ടീച്ചര്‍,…
മൂച്ചിക്കല്‍ സ്കൂളില്‍ അധ്യാപകദിനം ആഘോഷിച്ചു
അലനല്ലൂര്‍ : എടത്തനാട്ടുകര മൂച്ചിക്കല്‍ ഗവ. എല്‍.പി. സ്കൂളില്‍ അധ്യാപകദിനം ആ ഘോഷിച്ചു. ഗുരുവനന്ദം 2024 എന്ന പേരില്‍ നടന്ന പരിപാടി പ്രധാന അധ്യാപിക സി.കെ ഹസീന മുംതാസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് വി.രാമകൃഷ്ണന് അധ്യക്ഷനാ യി. വിരമിച്ച അധ്യാപകരായ…
മാലിന്യമുക്തം നവകേരളം ജനകീയ കാംപെയിന് വിപുലമായ മുന്നൊരുക്കങ്ങള്‍ : ഒക്ടോബര്‍ രണ്ടിന് തുടക്കം
മണ്ണാര്‍ക്കാട് : ശുചിത്വ കേരളം സുസ്ഥിര കേരളം ലക്ഷ്യമിട്ട് സംസ്ഥാനമൊട്ടാകെ അടു ത്ത മാസം മുതല്‍ സംഘടിപ്പിക്കുന്ന മാലിന്യമുക്തം നവകേരളം കാംപെയിന്റെ ആസൂ ത്രണ-മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു. ഒക്ടോബര്‍ രണ്ട് ഗാന്ധിജയന്തി ദിനത്തിലാരംഭിച്ച് 2025 മാര്‍ച്ച് 30-ലെ അന്താരാഷ്ട്ര ശൂന്യ മാലിന്യ…
ആരുവിചാരിച്ചാലും കോണ്‍ഗ്രസിനേയും ലീഗിനേയും തകര്‍ക്കാനാകില്ല: കെ.മുരളീധരന്
മണ്ണാര്‍ക്കാട് : ആരു വിചാരിച്ചാലും കോണ്‍ഗ്രസിനേയും ലീഗിനേയും തകര്ക്കാനാകി ല്ലെന്ന് മുന്‍ കെ.പി.സി.സി. പ്രസിഡന്റ് കെ. മുരളീധരന്. മുസ്ലിം ലീഗ് മണ്ണാര്‍ക്കാട് മ ണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സി. എച്ച്. മുഹമ്മദ് കോയ അനുസ്മരണവും…
തെങ്കര സര്‍ക്കാര്‍ സ്കൂളില്‍ തെരുവുനായശല്ല്യം രൂക്ഷം; അധ്യയനം ഭീതിയുടെ നടുവില്‍
തെങ്കര : തെങ്കര ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അധ്യാപകര്‍ ഇപ്പോള്‍ വടിയെടു ക്കുന്നത് വിദ്യാര്‍ഥികളുടേയും സ്വന്തം സുരക്ഷയേയും കരുതിയാണ്. സ്കൂള്‍ വളപ്പില്‍ തമ്പടിക്കുന്ന തെരുവുനായ്ക്കളെ തുരത്താന്‍ ഇതല്ലാതെ ഇവര്‍ക്ക് മറ്റൊരു മാര്‍ഗമില്ല. കുറച്ചുമാസങ്ങളായി ഭയപ്പാടിലാണ് അധ്യയനദിനങ്ങള്‍ കഴിഞ്ഞുപോകുന്നത്. നേര ത്തെ മൈതാനത്ത്…
അധ്യാപക ദിനാചരണം വേറിട്ട അനുഭവമായി
കോട്ടോപ്പാടം : തിരുവിഴാംകുന്ന് സി.പി.എ.യു.പി. സ്കൂളില്‍ വിദ്യാരംഗം കലാസാ ഹിത്യ വേദിയുടെയും ക്ലബുകളുടെയും ആഭിമുഖ്യത്തില്‍ നടന്ന ‘വിദ്യാദീപം’ അധ്യാ പക ദിനാചരണം വേറിട്ട അനുഭവമായി. കോട്ടോപ്പാടം പഞ്ചായത്തിലെ വിരമിച്ച മുതി ര്‍ന്ന അധ്യാപകരെ ആദരിക്കല്‍ ബ്ലോക്ക് മെമ്പര്‍ മണികണ്ഠന് വടശ്ശേരി ഉദ്ഘാടനം…
ജി.ഒ.എച്ച്.എസ്. സ്കൂളില്‍ അധ്യാപക ദിനമാഘോഷിച്ചു
അലനല്ലൂര്‍ : സ്കൂളിലെ ചിത്രകല അധ്യാപകനായിരുന്ന ശേഖര്‍ അയ്യന്തോളിനെയും ഭാര്യയും സ്കൂളിലെ ഗണിതം അധ്യാപികയായിരുന്ന സി.കെ. ഓമന ടീച്ചറേയും ആദരി ച്ച് എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ അധ്യാപക ദിനാ ഘോഷിച്ചു. പ്രിന്‍സിപ്പാള്‍ എസ്. പ്രതീഭ ഉദ്ഘാടനം ചെയ്തു.…
അധ്യാപകദിനം സമുചിതമായി ആചരിച്ചു
കോട്ടോപ്പാടം: തിരുവിഴാംകുന്ന് ഗവ. എല്‍.പി സ്കൂളില്‍ അധ്യാപകദിനം ആചരിച്ചു. വാര്‍ഡ് മെമ്പര്‍ ഫസീല സുഹൈല്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് രജീഷ് അധ്യക്ഷനായി. ദാമോദരന്‍ നമ്പീശന് മാസ്റ്ററെ ആദരിച്ചു. പ്രധാന അധ്യാപകന് എം. നാരായണന്, സീനിയര്‍ അസിസ്റ്റന്റ് എം.എ സിദ്ധീഖ, സ്റ്റാഫ്…