മണ്ണാര്‍ക്കാട് പൂരം 2020 ;ചിത്രാവിഷ്കാര സിഡി പ്രകാശനം ചെയ്തു
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാടിന്റെ പൂരപ്പെരുമ വിളിച്ചോതുന്ന ഗാനത്തിന്റെ ചിത്രാവിഷ്കാര സിഡി മണ്ണാര്‍ക്കാട് പൂരം 2020 പ്രകാശനം ചെയ്തു.പൂരാഘോഷ കമ്മിറ്റി ജനറല്‍ സെക്രട്ടറി എം പുരുഷോത്തമന് ക്ഷേത്ര സമിതി പ്രസിഡന്റ് കെസി സച്ചിദാനന്ദന് സിഡി കൈമാറി പ്രകാശനം ചെയ്തു.പൂരാഘോഷ കമ്മിറ്റി വൈസ് പ്രസിഡന്റ് പി…
കതിന പൊട്ടിത്തെറിച്ച് മൂന്ന് പേര്‍ക്ക് പരിക്കേറ്റ സംഭവം: കരിമ്പ സ്വദേശിക്കെതിരെ പോലീസ് കേസെടുത്തു
മണ്ണാര്‍ക്കാട്:തെങ്കര മുതുവല്ലി ഉച്ചാറല് വേല മഹോത്സവത്തിനിടെ കതിന പൊട്ടിത്തെറിച്ച് ഒരു സ്ത്രീയടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ പോലീസ് കേസെടുത്തു. കതിന പൊട്ടിത്തെറിച്ച് പരി ക്കേറ്റ കരിമ്പ പള്ളിപ്പടി സ്വദേശി രാജനെതിരെയാണ് പോലീസ് കേസെടു ത്തത്.അശ്രദ്ധമായി വെടി മരുന്ന് കൈകാര്യം ചെയ്തതി…
വോയ്സ് ഓഫ് മണ്ണാര്‍ക്കാട് സാംസ്കാരിക സായാഹ്നം 15ന്
മണ്ണാര്‍ക്കാട്:ഭരണഘടന സംരക്ഷിക്കുകയെന്ന സന്ദേശവുമായി വോയ്സ് ഓഫ് മണ്ണാര്‍ക്കാട് ഫെബ്രുവരി 15ന് സാംസ്കാരിക സായാഹ്നം സംഘടിപ്പിക്കുന്നു. വരയും പാട്ടും പറച്ചിലുമായി ചന്തപ്പടിയില്‍ വൈകീട്ട് നാലര മണി മുതല്‍ രാത്രി പത്ത് മണി വരെയാണ് പരിപാടി.മണ്ണാര്‍ക്കാട്ടെ കലാ സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സംബന്ധിക്കുമെന്ന് സംഘാടക…
ദാറുല്‍ ഖുര്‍ആന്‍ മെറിറ്റ് മോര്‍ണിംഗ് സമാപിച്ചു
അലനല്ലൂര്‍ : വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് പാലക്കാട് ജില്ല വിദ്യഭ്യാസ ബോര്‍ഡിന്റെ നേതൃത്വത്തില്‍ മദ്റസ വിദ്യാര്‍ത്ഥികള്‍ ക്കായി സംഘടിപ്പിച്ച ജില്ല സര്‍ഗസംഗമത്തിലെ വിജയികളെ ആദരി ക്കുന്നതിനായി എടത്തനാട്ടുകര ദാറുല്‍ ഖുര്‍ആന്‍ അല്‍ഹിക്മ സലഫി മദ്രസ മെറിറ്റ് മോര്‍ണിംഗ് സംഘടിപ്പിച്ചു. മെറിറ്റ് മോര്‍ണിംഗ്…
പഴനിയില്‍ നിന്നും പെരുമ്പാവൂരിലേക്ക് കഞ്ചാവ് കടത്താന്‍ ശ്രമം; നാല് കിലോ കഞ്ചാവുമായി രണ്ട് പേര് പിടിയില്‍
ഗോവിന്ദാപുരം:പഴനിയില്‍ നിന്നും എറാണകുളം പെരുമ്പാവൂ രിലേക്ക് കാറില്‍ കടത്തി കൊണ്ട് വരികയായിരുന്ന നാല് കിലോ കഞ്ചാവുമായി രണ്ട് പേരെ എക്സൈസ് പിടികൂടി.തമിഴ്നാട് കേരള അതിര്‍ത്തിയായ ഗോവിന്ദാപുരം ഭാഗത്ത് വെച്ചാണ് കഞ്ചാവ് കടത്ത് പാലക്കാട് എക്സൈസ് ഇന്റലിജന്‍സ് ബ്യൂറോയും ഗോവിന്ദാപുരം ചെക്പോസ്റ്റ് ഉദ്യോഗസ്ഥരും…
കഞ്ചാവുമായി മൂന്ന് യുവാക്കള്‍ അറസ്റ്റില്‍
മണ്ണാര്‍ക്കാട്: വിദ്യാര്‍ഥികള്‍ക്ക് വില്‍ക്കാനായി എത്തിച്ച കഞ്ചാവ് പൊതികളുമായി മൂന്നു യുവാക്കള്‍ മണ്ണാര്‍ക്കാട് പോലീസിന്റെ പിടിയിലായി.പെരിങ്ങോട് പാറശ്ശേരി ബിന്ദുനിവാസില്‍ മകന് ഷിബില്‍ (21), കാരാകുര്‍ശി വാഴേമ്പുറം പ്ലാവിന്ന്തോള വളപ്പില്‍ വീട്ടില്‍ ഫവാസ് (21), കാഞ്ഞിരം പൂഞ്ചോല മുട്ടത്തറ വീട്ടില്‍ ജിത്തു ആന്റോ (21)…
ഭവനരഹിതരായ വിദ്യാര്‍ത്ഥികള്‍ക്ക് വീടൊരുക്കാന്‍ അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത്
അലനല്ലൂര്‍ : ഭവനരഹിതരായ വിദ്യാര്‍ത്ഥികള്‍ക്ക് വീടൊരുക്കുന്ന മാതൃകാപരമായ പദ്ധതിയുമായി അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത്. സ്വന്തമായൊരു വീടെന്ന സ്വപ്നം കണ്ട് താത്കാലിക വീടുകളിലും മറ്റും കഴിയുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വീടൊരുക്കുന്നതാണ് ‘വിദ്യാ ഭവന് പദ്ധതി’. ലൈഫ് അടക്കമുള്ള ഭവന പദ്ധതികള്‍ നടപ്പിലാകു മ്പോഴും മുന്‍കാലങ്ങളെപ്പോലെ ഗ്രാമസഭകളില്‍…
അനധികൃത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടികൂടി
മണ്ണാര്‍ക്കാട് :നഗരസഭാ ആരോഗ്യ വിഭാഗം നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി സര്‍ക്കാര്‍ നിരോധിച്ചതും അനധി കൃതമായി സൂക്ഷിച്ചതുമായ 130 കിലോയോളം പ്ലാസ്റ്റിക് ഉല്‍പ്പന്ന ങ്ങള് പിടികൂടുകയും പിഴ ചുമത്തുകയും ചെയ്തു. നഗരസഭാ സെക്രട്ടറി കെ.എം.ഹമീദ്, റവന്യൂ ഇന്‍സ്പെക്ടര്‍ വിനയന്, ഹെല്‍ത്ത്…
സൂര്യഘാതം: തൊഴില്‍സമയം പുനക്രമീകരിച്ചു
പാലക്കാട്:ജില്ലയില്‍ പകല്‍ താപനില ക്രമാതീതമായി ഉയരുന്ന തിനാല്‍ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് സൂര്യാ ഘാതം ഏല്‍ക്കുന്നതിനുള്ള സാധ്യത മുന്‍നിര്‍ത്തി നിര്‍മാണ മേഖല യിലുള്‍പ്പെടെ സംസ്ഥാനത്ത് തൊഴിലാളികളുടെ തൊഴില്‍ സമയം ഏപ്രില്‍ 30 വരെ പുന:ക്രമീകരിച്ചതായി ലേബര്‍ കമ്മീഷണര്‍ ഉത്തരവിട്ടു. പകല്‍…
വിശുദ്ധ ഉംറ കര്‍മ്മം നിര്‍വ്വഹിക്കാനുള്ള നേട്ടംകൈവരിച്ച് വിദ്യാര്‍ഥികള്‍ക്ക് യാത്രയയ്പ്പ് നല്കി
അലനല്ലൂര്‍:എടത്തനാട്ടുകര തടിയംപറമ്പ് ദാറുല്‍ഫുര്‍ഖാന്‍ ഹിഫ്ള് കോളേജില്‍ നിന്നും ആദ്യമായി വിശുദ്ധഖുര്ആന് ഹൃദിസ്ഥമാക്കി സൗജന്യമായി വിശുദ്ധ ഉംറകര്‍മ്മം നിര്‍വ്വഹിക്കാനുള്ള നേട്ടം കൈ വരിച്ച മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കും അവരെ അനുഗമിക്കുന്ന രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും യാത്രയയപ്പ് നല്കി. ദാറുല്‍ ഫുര്ഖാനില് നിന്നും ആദ്യം ഹിഫ്ള് പൂര്‍ത്തിയാക്കുന്ന…