ജില്ലാ തല ക്വിസ് മത്സരം സംഘടിപ്പിച്ചു
കോട്ടോപ്പാടം : കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്കൂളും, മണ്ണാര്‍ക്കാട് റോട്ടറി ക്ലബ്ബും സംയുക്തമായി ഹൈ സ്കൂള്‍, ഹയര്‍ സെക്കന്ററി വിദ്യാര്‍ഥികള്‍ക്കായി സംഘ ടിപ്പിച്ച ജില്ലാ തല സ്വാതന്ത്ര്യ സമര ക്വിസ് മത്സരം മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത ഉദ്ഘാടനം…
സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
കോട്ടോപ്പാടം : തിരുവിഴാംകുന്ന് സി.പി.എ.യു.പി സ്കൂളില്‍ സ്വാതന്ത്ര്യ ദിനംആഘോ ഷിച്ചു. പ്രധാനാധ്യാപകന് ടി.എസ് ശ്രീവത്സന്‍ ദേശീയ പതാക ഉയര്‍ത്തി, ബ്ലോക്ക് മെമ്പ ര്‍ മണികണ്ഠന് വടശ്ശേരി ഉദ്ഘാടനം ചെയ്തു, പി.ടി.എ പ്രസിഡന്റ് സുഭാഷ് ചന്ദ്രന്, മാനേ ജര് സി.പി ഷിഹാബുദ്ദീന്, പി.…
എടത്തനാട്ടുകര ജി.ഒ.എച്ച്.എസ്.എസ്സില്‍ സ്വാതന്ത്ര്യ ദിനാഘോഷം
എടത്തനാട്ടുകര: എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സ്വാതന്ത്ര്യ ദിനം സമൂചിതമായി ആഘോഷിച്ചു.പ്രിന്‍സിപ്പാള്‍ എസ്.പ്രതീഭ പതാകയു യര്‍ത്തി. പ്രധാനാധ്യാപകന് പി. റഹ്മത്ത് സ്വാതന്ത്ര്യ ദിന സന്ദേശം നല്കി. പി. ടി. എ. എക്സിക്യുട്ടീവ് അംഗം പി. അബ്ദുല്‍ സലാം, സീനിയര്‍…
വിപണി ഇടപെടല്‍: സപ്ലൈകോയ്ക്ക് 225 കോടി രൂപ അനുവദിച്ചു
മണ്ണാര്‍ക്കാട് : സംസ്ഥാന സിവില്‍ സപ്ലൈസ് കോര്പറേഷന് വിപണി ഇടപെടല്‍ പ്രവര് ത്തനങ്ങള്‍ക്കായി 225 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാല ഗോപാല്‍ അറിയിച്ചു. ഓണക്കാലത്ത് അവശ്യ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഒഴി വാക്കാനുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ക്കാണ് തുക…
ക്ഷീരകര്‍ഷകര്‍ക്ക് പലിശരഹിത വായ്പ പരിഗണനയില്‍: മന്ത്രി ജെ.ചിഞ്ചുറാണി
വേലന്താവളം :പലിശയില്ലാത്ത വായ്പകള്‍ ക്ഷീരകര്‍ഷകര്‍ക്ക് നല്കുന്ന പദ്ധതി ക്ഷീര വകുപ്പിന്റെ പരിഗണനയിലുണ്ടെന്ന് ക്ഷീരവികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. വേലന്താവളം ക്ഷീരോല്പാദക സഹകരണ സംഘത്തില്‍ പുതു തായി പണിപൂര്‍ത്തീകരിച്ച ഫാര്‍മേഴ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ ഉദ്ഘാടനം നിര് വഹിച്ച് സംസാരിക്കുകയായിരുന്നു…
ഭവന ആനുകൂല്യ പ്രകാരം ലഭിച്ച വീട് വില്‍ക്കാനുള്ള സമയ പരിധി ഏഴുവര്‍ഷമായി കുറച്ചു
മണ്ണാര്‍ക്കാട് : തദ്ദേശ സ്വയംഭരണ വകുപ്പില്‍ നിന്ന് ഭവന ആനുകൂല്യം ലഭിച്ചയാളുകള്‍ ക്ക് ആ വീട് ഏഴുവര്‍ഷം കഴിഞ്ഞ് വില്ക്കാന് അനുവാദം നല്കാന് വകുപ്പ്. ആനുകൂ ല്യം ലഭിച്ച വീടുകള്‍ 10 വര്‍ഷം കഴിഞ്ഞു മാത്രമേ കൈമാറാന്‍ അനുവാദമുണ്ടായിരു ന്നുള്ളൂ. 2024…
അലനല്ലൂര്‍ സഹകരണ ബാങ്കിന്റെ ഹിയര്‍ ആന്‍ഡ് കെയര്‍ പദ്ധതി തുടങ്ങി
04924 262 427 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് സന്ദേശമയച്ചാല്‍ ഇടപാടുകളുടെ കാര്യങ്ങളുമറിയാം അലനല്ലൂര്‍ : മിസ്ഡ് കോളിലൂടെ ബാങ്കിംഗ് സേവനം വീട്ടിലെത്തിക്കുന്ന അലനല്ലൂര്‍ സര് വീസ് സഹകരണബാങ്കിന്റെ ഹിയര്‍ ആന്‍ഡ് കെയര്‍ പദ്ധതിയ്ക്ക് തുടക്കമായി. എന്‍. ഷംസുദ്ദീന് എം.എല്‍.എ. ഉദ്ഘാടനം…
മികച്ച നടി ഉര്‍വശി; നടന് പ്രിഥ്വിരാജ്- സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
തിരുവനന്തപുരം: 2023 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജിയോ ബേബി സംവിധാനം ചെയ്ത ‘കാതല്‍-ദി കോര്‍’ ആണ് മികച്ച ചിത്രം. മികച്ച നടനുള്ള പുരസ്കാരം ‘ആടുജീവിത’ത്തിലെ അഭിനയത്തിന് പൃഥിരാജ് സുകമാരന് ലഭിച്ചു. ഉള്ളൊഴുക്ക് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ഉര്‍വശിയും, തടവ്…
മണ്ണാര്‍ക്കാട് – ചിന്നത്താടം റോഡ്: നവീകരണത്തിന് ഇനിയും കടമ്പകളേറെ
മണ്ണാര്‍ക്കാട്: അന്തര്‍സംസ്ഥാനപാതയായ മണ്ണാര്‍ക്കാട് – ചിന്നത്തടാകം റോഡിന്റെ ആദ്യഘട്ട നവീകരണം പൂര്‍ത്തിയാകാന്‍ ഇനിയും കടമ്പകളേറെ. എട്ടുകിലോമീറ്റര്‍ നീളമുള്ള റോഡിന്റെ വശങ്ങളില്‍നിന്നും മരങ്ങളും വൈദ്യുതിതൂണുകളും നീക്കം ചെയ്യേണ്ടതാണ് പ്രധാനം. 226 മരങ്ങളും 21 വൈദ്യുതി തൂണുകളുമാണ് ഇത്തരത്തില്‍ നീക്കംചെയ്യേണ്ടത്. സാമൂഹ്യവനവത്ക്കരണ വിഭാഗത്തിന്റെ മൂല്യനിര്‍ണയം…
കേരള കര്‍ഷക സംഘം കരിമ്പ പഞ്ചായത്ത് കണ്വെന്ഷന്
കല്ലടിക്കോട് : കേരള കര്‍ഷക സംഘം കരിമ്പ പഞ്ചായത്ത് കണ്വന്ഷന് ഇടക്കുറുശ്ശി പി.എ മൊയ്തീന്‍കുട്ടി സ്മാരക ഹാളില്‍ നടന്നു. ഏരിയ സെക്രട്ടറി എന്‍.മണികണ്ഠന് ഉദ്ഘാടനം ചെയ്തു. കരിമ്പ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബിജു ചാര്‍ളി അധ്യക്ഷനാ യി. സി.പി.എം. ലോക്കല്‍ സെക്രട്ടറി…