എടത്തനാട്ടുകര: എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സ്വാതന്ത്ര്യ ദിനം സമൂചിതമായി ആഘോഷിച്ചു.പ്രിന്‍സിപ്പാള്‍ എസ്.പ്രതീഭ പതാകയു യര്‍ത്തി. പ്രധാനാധ്യാപകന്‍ പി. റഹ്മത്ത് സ്വാതന്ത്ര്യ ദിന സന്ദേശം നല്‍കി. പി. ടി. എ. എക്സിക്യുട്ടീവ് അംഗം പി. അബ്ദുല്‍ സലാം, സീനിയര്‍ അസിസ്റ്റന്റ് സി.പി മുഹമ്മദ് മുസ്തഫ, സ്റ്റാഫ് സെക്രട്ടറി കെ. ശിവദാസന്‍, അധ്യാപകരായ വി.പി അബുബക്കര്‍, സി. ബഷീര്‍, വിദ്യാര്‍ഥികളായ കെ.എസ്. ദേവനന്ദന, എന്‍. റിഷ എന്നിവര്‍ സംസാരിച്ചു. വി.ടി. മുഹമ്മദ് അഷ്റഫ്, അധ്യാപകരായ ബി.ബി. ഹരിദാസ്, എം. നിജേഷ്, ആരിഫ, പി.പി. അബ്ദുല്‍ ലത്തീഫ്, കെ. ജി. സുനീഷ്, ടി.യു. അഹമ്മദ് സാബു, എം. അഷ്‌റഫ്, കെ. അബ്ദുള്ള, കെ.ടി. സിദ്ദീഖ്, കെ. ഭാസ്‌കരന്‍, കെ. യൂനുസ് സലീം, കെ. റഫീഖ്, ടി. സാജി, സി.ജി. വിമല്‍, റീന, കെ.ടി. സക്കീന, പി. റിസ് വാന, പി. എന്‍. ധന്യ, ടി. കെ. സുനിത, എ. സാലിഹ, ഷെമി വി. ദാസ്, രാധാ കൃഷ്ണന്‍, സി. അഷ്റഫ്, പി. ജിജേഷ്, പി. അബ്ദുസ്സലാം, ഓഫീസ് ജീവനക്കാരായ സി. ഷഫീന, കെ. രാധ, പി. ലക്ഷി തുടങ്ങിയവര്‍ പങ്കെടുത്തു. സ്‌കൂളിലെ എന്‍.എസ്.എസ്., എസ്.പി.സി., സ്‌കൗട്ട്‌സ് ആന്റ് ഗൈഡ്‌സ്, ജൂനിയര്‍ റെഡ് ക്രോസ്, ലിറ്റില്‍ കൈറ്റ്‌സ് വിദ്യാര്‍ഥികള്‍ ആഘോഷ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.വിദ്യാര്‍ഥികള്‍ വിവിധ കലാ പരിപാടികള്‍ അവതരിപ്പിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!