ആനമൂളിയിലെ മലവിണ്ടുകീറല്: കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കണം : താലൂക്ക് വികസന സമിതി യോഗം
മണ്ണാര്‍ക്കാട് : അപകടഭീഷണി നിലനില്‍ക്കുന്ന ആനമൂളി മലയില്‍ റെവന്യുവകുപ്പ് പരിശോധന നടത്തി വിശദമായ റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കണമെന്ന് താ ലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു. ജനവാസ കേന്ദ്രത്തിന് മുകളില്‍ ഒന്നര കിലോമീറ്റര്‍ നീളത്തിലാണ് മലവിണ്ട് കീറിയത്. വര്‍ഷങ്ങളായി ഈ…
ഷാഹിനയുടെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന്
മണ്ണാര്‍ക്കാട് : എ.ഐ.വൈ.എഫ് ജില്ല കമ്മിറ്റി അംഗമായിരുന്ന ഷാഹിന മരിച്ച കേ സിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. മണ്ണാര്‍ക്കാട് പോലീസാണ് കേസ് അന്വേഷണം നടത്തിയിരുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് ഭര്‍ത്താവ് മൈലംകോട്ടില്‍ മുഹമ്മദ് സാദിക്കിന്റെ മക്കളും ബന്ധുക്കളും പോലിസ് സ്റ്റേഷന്…
അലനല്ലൂര്‍ സഹകരണ ബാങ്ക് മികച്ചകര്ഷകര്ക്കുള്ള അവാര്‍ഡ് വിതരണം നടത്തി
അലനല്ലൂര്‍ : കര്‍ഷകദിനത്തോടനുബന്ധിച്ച് അലനല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കി ന്റെ നേതൃത്വത്തില്‍ പഞ്ചായത്തിലെ മികച്ച കര്‍ഷകരെ കണ്ടെത്തി ആദരിച്ചു. മികച്ച കര്ഷകന് റൗഫ് പാക്കത്ത്, മികച്ച വനിതാ കര്‍ഷക കളത്തില്‍ സുഹറ, മികച്ച ക്ഷീര കര്‍ഷക തെക്കന്‍ ഷെഹര്‍ബാന്‍ എന്നിവരെ കൂടാതെ…
തടസമില്ലാതെ വൈദ്യുതിവിതരണം;നഗരത്തില്‍ ഏരിയല്‍ ബഞ്ച് കേബിള്‍ സ്ഥാപിക്കാനൊരുങ്ങി കെ.എസ്.ഇ.ബി
മണ്ണാര്‍ക്കാട് : നഗരത്തില്‍ തടസമില്ലാതെ വൈദ്യുതി വിതരണം ഉറപ്പാക്കാന്‍ കെ. എസ്. ഇ.ബി പുതിയസംവിധാനമൊരുക്കുന്നു. 110 കെവി സബ് സ്റ്റേഷന് മുതല്‍ കുന്തിപ്പുഴ വരെയുള്ള ടൗണ്‍മേഖലയില്‍ ഏരിയല്‍ ബഞ്ച് കേബിള്‍ (എ.ബി.സി) സ്ഥാപിക്കുന്നതി നുള്ള നടപടികളായി. എ.ബി.സി. ഉപയോഗിച്ച് പ്രദേശത്തെ ട്രാന്‍സ്ഫോര്‍മറുകള്‍ക്ക്…
സ്വാതന്ത്യദിനം ആഘോഷിച്ചു
ശ്രീകൃഷ്ണപുരം: ശ്രീകൃഷ്ണപുരം തലയണക്കാട് എ.എല്‍.പി. സ്കൂളില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പ്രധാന അധ്യാപിക കെ. ഇന്ദിര ദേശീയപതാക ഉയര്‍ത്തി. വാര്‍ഡ് മെ മ്പര്‍ എസ്. രാജശ്രീ മുഖ്യാതിഥിയായി. പി.ടി.എ. പ്രസിഡന്റ് പി. പ്രമോദ്, ബ്രദേഴ്സ് വായനശാല പ്രതിനിധി ജി. പ്രമോദ്, സ്കൂള്‍ ലീഡര്‍…
സ്വാതന്ത്ര്യദിനം ആഘോഷിച്ചു
അലനല്ലൂര്‍ : എടത്തനാട്ടുകര എസ്.എം.ഇ.സി. സെന്ററിന് കീഴിലുള്ള എസ്.എം.എ കോ ളജ്, പീസ് പബ്ലിക് സ്കൂള്‍, ദാറുല്‍ഫുര്‍ഖാന്‍ ഹിഫ്ള് കോളജ് ബോയ്സ് ആന്‍ഡ് ഗേള്‍സ്, അല്‍മനാര്‍ ഖുര്‍ആനിക് പ്രീസ്കൂള്‍ എന്നിവര്‍ സംയുക്തമായി രാജ്യത്തിന്റെ 78-ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. കോളജ് പ്രിന്‍സിപ്പാള്‍ ഇദ്രീസ്…
കോട്ടോപ്പാടം പഞ്ചായത്തില്‍ കര്‍ഷകദിനം ആചരിച്ചു
കോട്ടോപ്പാടം: ഗ്രാമ പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ കര്ഷകദിനാചര ണത്തോടനുബന്ധിച്ച് കര്‍ഷകരെ ആദരിക്കലും അവാര്‍ഡ് വിതരണവും നടത്തി. എന്‍.ഷംസുദ്ദീന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പ്രീത മുഖ്യാതിഥിയായി. കൃഷിയിലെ 12 വ്യത്യസ്ത…
ഹജ്ജ് 2025: ഓൺലൈൻ ഹജ്ജ് അപേക്ഷാ സമർപ്പണം ആരംഭിച്ചു
മണ്ണാര്‍ക്കാട് : ഹജ്ജ് 2025-ലേക്കുള്ള ഓൺലൈൻ ഹജ്ജ് അപേക്ഷാ സമർപ്പണം ആരംഭി ച്ചു. 2024 സെപ്തംബർ 9 ആണ് അവസാന തിയ്യതി. അപേക്ഷ സമർപ്പിക്കുന്നതിന്ന് മുമ്പ് ഹജ്ജ്-2025 നുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം വായിക്കണം. ഗൈഡ്ലൈൻസ് ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റിൽ ലഭ്യമാണ്. പൂർണ്ണമായും…
ചളവയില്‍ കെ സ്റ്റോര്‍ പ്രവര്‍ത്തനം തുടങ്ങി
അലനല്ലൂര്‍: പഞ്ചായത്തിലെ ചളവ റേഷന്‍കടയില്‍ ആരംഭിച്ച കെ-സ്റ്റോറിന്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് അംഗം പി.രഞ്ജിത്ത് നിര്‍വഹിച്ചു. നിലവിലുള്ള റേഷന്‍ കടകളിലെ പശ്ചാത്തല സൗകര്യം വികസിപ്പിച്ച് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൂടുതല്‍ സേവനങ്ങളും ഉല്‍പ്പന്നങ്ങളും പൊതുവിതരണ ശൃംഖലയി ലൂടെ ലഭ്യമാക്കുന്നതാണ് കെ-സ്റ്റോര്‍…
സ്വാതന്ത്ര്യദിനം ആഘോഷിച്ചു
അലനല്ലൂര്‍ : കേരള വ്യാപാരി വ്യവസായി ഏകോപനസമിതി അലനല്ലൂര്‍ യൂണിറ്റ് സ്വാത ന്ത്ര്യദിനം ആഘോഷിച്ചു. യൂണിറ്റ് പ്രസിഡന്റ് ബാബു മൈക്രോടെക് ഉദ്ഘാടനം ചെയ്തു. യൂത്ത് വിംങ് പ്രസിഡന്റ് യൂസഫ് ചോലയില്‍ അധ്യക്ഷനായി. വയനാട് ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്ത നിയാസ് കൊങ്ങത്ത്, റിഷാദ്…