ശ്രീകൃഷ്ണപുരം: ശ്രീകൃഷ്ണപുരം തലയണക്കാട് എ.എല്‍.പി. സ്‌കൂളില്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. പ്രധാന അധ്യാപിക കെ. ഇന്ദിര ദേശീയപതാക ഉയര്‍ത്തി. വാര്‍ഡ് മെ മ്പര്‍ എസ്. രാജശ്രീ മുഖ്യാതിഥിയായി. പി.ടി.എ. പ്രസിഡന്റ് പി. പ്രമോദ്, ബ്രദേഴ്‌സ് വായനശാല പ്രതിനിധി ജി. പ്രമോദ്, സ്‌കൂള്‍ ലീഡര്‍ യു. അഭിഷേക്, അധ്യാപകരായ കെ.വി. തുളസി, എന്‍. രശ്മി രാജന്‍, സി. സ്മിത, എം.ആര്‍ രസിത, പി. സജീഷ് എന്നിവര്‍ പങ്കെടുത്തു. ദേശഭക്തിഗാനം , പാട്രിയോട്രിക് ഡാന്‍സ്, ക്വിസ് മത്സരം, പ്രസംഗം തുടങ്ങീ വിവിധ പരിപാടികളും നടന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!