വീസ തട്ടിപ്പുകള്‍ക്കെതിരേ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം: നോര്‍ക്ക
സന്ദര്‍ശക വീസയെന്നത് രാജ്യം സന്ദര്‍ശിക്കുന്നതിനുള്ള അനുമതി മാത്രം മണ്ണാര്‍ക്കാട് : വീസ തട്ടിപ്പുകള്‍ക്കെതിരേ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ അജിത് കോളശേരി അറിയിച്ചു. സന്ദര്‍ശക വീസയില്‍ വിദേശരാജ്യത്ത് എത്തുന്നവര്‍ക്ക് ജോലി ലഭിക്കാന്‍ അവസരമൊരുക്കു മെന്ന നിലയില്‍…
അസ്ഥിരോഗമുണ്ടോ…, ഓര്‍ത്തോ ചികിത്സ സ്കൈയിലുണ്ട്
അലനല്ലൂര്‍ : അനല്ലൂരിന്റെ ആതുരാലയമായ സ്കൈ ഹെല്‍ത്ത് കെയറില്‍ ഓര് ത്തോപീഡിക് സര്ജന് വിഭാഗം ആരംഭിച്ചു. പ്രശസ്ത എല്ലുരോഗ വിദഗ്ദ്ധന് ഡോ.ജിനു ഹംസയുടെ സേവനമാണ് ആശുപത്രിയില്‍ ലഭ്യമാവുക. വാതം, നടുവേദന, മുട്ടുവേദന, തരിപ്പ്, കടച്ചില്, എല്ലുതേയ്മാനം, തോള് കുഴതെറ്റല്‍, കാല്‍മുട്ട് തെന്നിപോകല്‍,…
തടയണയ്ക്ക് താഴെയടിഞ്ഞ മരം പൂര്‍ണമായും മുറിച്ചുനീക്കി
മണ്ണാര്‍ക്കാട് : കുന്തിപ്പുഴയില്‍ പോത്തോഴിക്കാവ് തടയണയ്ക്ക് താഴെ കിടന്ന വന്മരം പൂര്‍ണമായും മുറിച്ചുനീക്കി. മണ്ണാര്‍ക്കാട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ എന്‍. സുബൈ റിന്റെ നേതൃത്വത്തില്‍ വനംവകുപ്പ് ദ്രുതപ്രതികരണ സേനാംഗങ്ങളും ചിറക്കല്‍പ്പടി സി.എഫ്.സി. പ്രവര്‍ത്തകരും ചേര്‍ന്നാണ് മരം നീക്കംചെയ്തത്. ബുധനാഴ്ച രാവിലെ 10ന്…
സ്വച്ഛതാ ഹി സേവാ കാംപെയിന്: വിവിധപരിപാടികള്‍ നടത്തി
കോട്ടോപ്പാടം : സ്വച്ഛതാ ഹിസേവാ കാംപെയിന്റെ ഭാഗമായി കോട്ടോപ്പാടത്ത് ലഹരി വിരുദ്ധ സന്ദേശറാലി, ഫ്ലാഷ് മൊബ്, ടൗണ്‍ ശുചീകരണം എന്നിവ നടത്തി. ഗാന്ധിജയ ന്തിയോടനുബന്ധിച്ച് ഗ്രാമ പഞ്ചായത്തും കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെ ക്കന്‍ഡറി സ്കൂള്‍ എന്‍.എസ്.എസ്. യൂണിറ്റും സംയുക്തമയാണ്…
മഹാശുചീകരണ യജ്ഞം നടത്തി
മണ്ണാര്‍ക്കാട് : മാലിന്യമുക്തം നവകേരളം മൂന്നാം ഘട്ടത്തിന് തുടക്കമിട്ട് മണ്ണാര്‍ക്കാട് നഗരസഭയില്‍ മഹാശുചീകരണ യജ്ഞം നടത്തി. നഗരസൗന്ദര്യവല്‍ക്കരണത്തിന്റെ രണ്ടാംഘട്ടവും ആരംഭിച്ചു. അഡീഷണല്‍ ജില്ലാ ജഡ്ജ് ജോമോന് ജോണ്‍ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയര്മാന് സി.മുഹമ്മദ് ബഷീര്‍ അധ്യക്ഷനായി. വൈസ് ചെയര്‍ പേഴ്സണ്‍…
സാനിറ്ററി നാപ്കിന് ബേണിംഗ് മെഷീന് സ്ഥാപിച്ചു
മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട്ടെ പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനമായ ഐ.ടി.എച്ച് ഇന്സ്റ്റിറ്റിയൂഷണില് വിദ്യാര്‍ഥിനികളുടെ സൗകര്യാര്‍ഥം സാനിറ്ററി നാപ്കിന് ബേണിംഗ് മെഷീന് സ്ഥാപിച്ചു. കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് പ്രിന്‍സിപ്പല്‍ പ്രമോദ്. കെ. ജനാര്ദ്ദനന് ഉദ്ഘാടനം ചെയ്തു. ഫാര്‍മസി വിഭാഗം അധ്യാപിക രേഷ്മ സ്വിച്ച്…
ഗാന്ധിപര്‍വ്വം ശ്രദ്ധേയമായി
കോട്ടോപ്പാടം : കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്കൂളും മണ്ണാര്‍ക്കാട് റോട്ടറി ക്ലബും സംയുക്തമായി ഗാന്ധിപര്‍വ്വം 2024 എന്ന പേരില്‍ ഗാന്ധിജയന്തി ദിന പരിപാടികള്‍ നടത്തി. വിവിധ മത്സരങ്ങളില്‍ ഉപജില്ലയിലെ 16 വിദ്യാലയങ്ങളില്‍ നിന്നായി 110 വിദ്യാര്‍ഥികള്‍ പങ്കെടുത്തു. എന്‍.ഷംസുദ്ദീന്…
ഗാന്ധി സ്മൃതി സംഗമം നടത്തി
മണ്ണാര്‍ക്കാട് : യൂത്ത് കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് നിയോജകമണ്ഡലം കമ്മറ്റി ഗാന്ധി സ്മൃതി സംഗമം നടത്തി. നെല്ലിപ്പുഴ ഗാന്ധി സ്ക്വയറിലുള്ള ഗാന്ധി പ്രതിമയില്‍ ഹാര മണിയിച്ച് പുഷ്പാര്‍ച്ചന നടത്തി.സംസ്ഥാന സെക്രട്ടറി അരുണ്‍കുമാര്‍ പാലക്കുറുശ്ശി ഉദ്ഘാടനം ചെയ്തു.നിയോജകമണ്ഡലം സെക്രട്ടറി അസീസ് കാര അധ്യക്ഷനായി. കുമരംപുത്തൂര്‍…
കൊടുവാളിപ്പുറം വാര്‍ഡില്‍ ശുചീകരണം നടത്തി
കോട്ടോപ്പാടം : മാലിന്യമുക്ത നവകേരളം പദ്ധതി, സ്വച്ഛതാ ഹി സേവാ കാംപെയിന്റെ ഭാഗമായി കോട്ടോപ്പാടം പഞ്ചായത്തിലെ കൊടുവാളിപ്പുറത്ത് ശുചീകരണ പ്രവൃത്തിക ള്‍ നടത്തി. അംഗന്‍വാടി പരിസരം. ആര്യമ്പാവ് കൊടുവാളിപ്പുറം റോഡ് അഴുക്കുചാല്‍ എന്നിവടങ്ങളാണ് വൃത്തിയാക്കിയത്. കുടുംബശ്രീ അംഗങ്ങള്‍ക്കായി ബോധവല്ക്ക രണ ക്ലാസും…
വൈദ്യുതി ഉപഭോക്താവിന്റെഅവകാശങ്ങള് പ്രയോജനപ്പെടുത്തുന്നത് ജീവനക്കാര്‍ക്ക് എതിരല്ല.-മന്ത്രി കെ.കൃഷ്ണന്‍കുട്ടി
കൊല്ലങ്കോട്: വൈദ്യുതി ഉപഭോക്താവിന്റെ അവകാശങ്ങള്‍ ഉപഭോക്താവ് പ്രയോജന പ്പെടുത്തുന്നത് വകുപ്പ് ജീവനക്കാര്‍ക്ക് എതിരല്ലെന്നും ആത്യന്തികമായി ഇത് കെ എസ്ഇബിയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുകയാണ് ചെയ്യുകയെ ന്നും വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. ഒക്ടോബര്‍ 2 മുതല്‍ 8 വരെ…