സൗജന്യ പ്രമേഹ രോഗ നിര്‍ണയ ക്യാംപ് തുടങ്ങി

കുമരംപുത്തൂര്‍: ലയണ്‍സ് ക്ലബ്ബും, കുമരംപുത്തൂര്‍ കെയര്‍ ഹോം മെഡിക്കല്‍ സെന്റ റും സംയുക്തമായി സംഘടിപ്പിക്കുന്ന 365 ദിവസം നീണ്ടുനില്‍ക്കുന്ന സൗജന്യ പ്രമേഹ രോഗ നിര്‍ണയ ക്യാംപ് തുടങ്ങി. മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രീത ചെയ്തു. കുമരംപുത്തൂര്‍ ലയണ്‍സ് ക്ലബ്…

കാല്‍നടയാത്ര സുരക്ഷിതമാകാന്‍ ദേശീയപാതയോരത്ത് നടപ്പാത വേണം

മണ്ണാര്‍ക്കാട് : ദേശീയപാതയോരത്ത് എം.ഇ.എസ്. കല്ലടി കോളജ് മുതല്‍ ചുങ്കം ജംങ്ഷന്‍ വരെ നടപ്പാത നിര്‍മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പുല്ലും മുള്‍ച്ചെടികളും റോ ഡിലേക്ക് തള്ളിനില്‍ക്കുന്നതിനാല്‍ ഈഭാഗത്ത് കാല്‍നടയാത്ര അപകടഭീതിയിലാ ണ്. മഴവെള്ളം കുത്തിയൊലിച്ചെത്തി രൂപപ്പെട്ട ചാലുകളിലൂടെയും കല്ലുകള്‍ക്ക് മുകളിലൂ ടെയുമാണ്…

ലക്ഷംദീപ സമര്‍പ്പണം;സംഭാവന ടോക്കണ്‍ വിതരണോദ്ഘാടനം നടത്തി

മണ്ണാര്‍ക്കാട് : അരകുര്‍ശ്ശി ഉദയര്‍കുന്ന് ഭഗവതി ക്ഷേത്രത്തില്‍ നവംബര്‍ 24ന് നടക്കുന്ന ലക്ഷം ദീപസമര്‍പ്പണത്തിന്റെ സംഭാവന ടോക്കണ്‍ വിതരണ ഉദ്ഘാടനം ക്ഷേത്രം മാനേജിംഗ് ട്രസ്റ്റി ബാലചന്ദ്രനുണ്ണിയില്‍ നിന്നും സ്വീകരിച്ച് പൂരാഘോഷ കമ്മിറ്റി സെ ക്രട്ടറി എം. പുരുഷോത്തമന്‍, പ്രസിഡന്റ് കെ.സി. സച്ചിദാനന്ദന്‍…

കല്ലടിക്കോട് അപകടം: മരിച്ചവരില്‍ മൂന്ന് പേര്‍ ഉറ്റസുഹൃത്തുക്കള്‍;

അപകടത്തില്‍പ്പെട്ട കാര്‍ അമിതവേഗതയിലായിരുന്നെന്ന് പൊലിസ് കല്ലടിക്കോട് : നാടിനെ നടുക്കിയ കല്ലടിക്കോട്ടെ വാഹനാപകടത്തില്‍ മരിച്ചവരില്‍ മൂന്ന് പേര്‍ ഉറ്റസുഹൃത്തുക്കള്‍. ഓട്ടോഡ്രൈവര്‍ കൂടിയായ കോങ്ങാട് മണ്ണാന്തറ സ്വദേ ശി കെ.കെ വിജേഷിനൊപ്പം എല്ലാ സമയത്തും വിഷ്ണവും രമേശുമുണ്ടാകും. രാത്രി പത്തുവരെ ഇവരില്‍ മൂന്നുപേരെയും…

കല്ലടിക്കോട് ലോറിയും കാറും കൂട്ടിയിച്ച് 5 മരണം

കല്ലടിക്കോട് : ദേശീയപാത കല്ലടിക്കോട് അയ്യപ്പന്‍കാവിന് സമീപം ലോറിയും കാറും കൂട്ടിയിച്ച് കാറില്‍ ഉണ്ടായിരുന്ന അഞ്ചു പേര്‍ മരിച്ചു . കോങ്ങാട് സ്വദേശികളാണ് അഞ്ചു പേരും.നാലു പേര്‍ സംഭവസ്ഥലത്തും ഒരാള്‍ ആശുപത്രിയിലുമാണ് മരിച്ചത് .പാലക്കാട് നിന്നും വരുകയായിരുന്ന കാറും മണ്ണാര്‍ക്കാട് നിന്നും…

അലനല്ലൂര്‍ സോണല്‍ കലോത്സവം സമാപിച്ചു

അലനല്ലൂര്‍ : പൊതു വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന സ്‌കൂള്‍ യുവജനോത്സവ ത്തിന്റെ ഭാഗമായ എല്‍.പി. സ്‌കൂള്‍ അലനല്ലൂര്‍ സോണല്‍ കലോത്സവം അലനല്ലൂര്‍ എ.എം.എല്‍.പി. സ്‌കൂളില്‍ മണ്ണാര്‍ക്കാട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സി.അബൂബ ക്കര്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ കെ.തങ്കച്ചന്‍ അധ്യക്ഷനായി.ഷംസുദ്ദീന്‍…

ഓര്‍മ്മകള്‍ക്ക് നിറംപകര്‍ന്ന് പൂര്‍വ്വവിദ്യാര്‍ഥി സംഗമം

വെള്ളിയഞ്ചേരി: വിദ്യാലയ ഓര്‍മ്മകള്‍ക്ക് നിറംപകര്‍ന്ന് വെള്ളിയഞ്ചേരി എ.എസ്.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 1992-93 എസ്.എസ്.എല്‍.സി. ബാച്ചുകാരുടെ സംഗമം. തിരികെ എന്ന പേരിലാണ് മുപ്പത്തിയൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം പഴയസഹപാഠികള്‍ ഒത്തുചേര്‍ന്നത്. പോയകാലത്തിന്റെ ഓര്‍മ്മകള്‍ക്ക് കൂട്ടായി വിവിധ മിഠായികള്‍, അച്ചാറുകള്‍, കടലകള്‍, ഓറഞ്ച് മസാലകള്‍…

അന്തരിച്ചു

മണ്ണാര്‍ക്കാട് : പള്ളിക്കുറുപ്പ് ശബരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ഥിനിയായ വേദവരുണ (8) അന്തരിച്ചു. സൈലന്റ്‌വാലി വനംഡിവിഷന്‍ ജീവ നക്കാരനായ പത്തുകുടി ഗണേഷ് ഭവനില്‍ അശോകന്റെയും കാരാകുര്‍ശ്ശി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക ധന്യയുടെയും മകളാണ്. സംസ്‌കാരം ബുധനാഴ്ച…

താലൂക്ക് ആശുപത്രിയില്‍ ഉച്ചകഴിഞ്ഞും എ.ആര്‍.എസ്. കുത്തിവെപ്പിന് സംവിധാനമൊരുക്കണമെന്ന്

മണ്ണാര്‍ക്കാട്: തെരുവുനായ്ക്കളുടെയും മറ്റു വളര്‍ത്തുമൃഗങ്ങളുടെയും കടിയും പോറ ലുമേറ്റ് ഉച്ചകഴിഞ്ഞും താലൂക്ക് ആശുപത്രിയിലെത്തുന്നവര്‍ക്ക് പേവിഷ പ്രതിരോധ കുത്തിവെപ്പെടുക്കാനുള്ള സംവിധാനമേര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു. നിലവില്‍ താലൂക്ക് ആശുപത്രിയില്‍ ഉച്ചയ്ക്ക് 12വരെ മാത്രമാണ് എ.ആര്‍.എസ്. കുത്തി വെപ്പ് എടുത്തുവരുന്നത്. ഇതിനുശേഷം വരുന്നവരെ പാലക്കാട് ജില്ലാ…

വൈദ്യുതി അപകടസാധ്യത കെഎസ്ഇബിയെ അറിയിക്കാന്‍ വാട്സ് ആപ് സംവിധാനം

മണ്ണാര്‍ക്കാട് : കെ.എസ്.ഇ.ബിയുടെ വൈദ്യുതി ശൃംഖലയുമായി ബന്ധപ്പെട്ട് എന്തെങ്കി ലും അപകടസാധ്യത ശ്രദ്ധയില്‍പ്പെട്ടാല്‍ അറിയിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസര മൊരുക്കി പ്രത്യേക വാട്സാപ് സംവിധാനം നിലവില്‍ വന്നു. മഴക്കാലത്ത് പ്രത്യേകിച്ചും, വൈദ്യുതി ലൈനില്‍ നിന്നും അനുബന്ധ ഉപകരണങ്ങളില്‍ നിന്നും ഷോക്കേറ്റ് പൊതു ജനങ്ങള്‍ക്ക്…

error: Content is protected !!