പുതുരുചികൾ പരീക്ഷിക്കാൻ മിൽമ; കരിക്കിൻ വെള്ളം വിപണിയിലേക്ക്
മണ്ണാര്‍ക്കാട് : കേരളീയ തനത് രുചികളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കരി ക്കിന് വെള്ളമടക്കം പുത്തന്‍ ഉത്പന്നങ്ങള്‍ വിപണിയിലിറക്കി മില്‍മ. കരിക്കിന് വെ ള്ളം കേരളത്തിലെ മില്‍മ സ്റ്റാളുകളില്‍ മാത്രമല്ല ആഗോള വിപണിയിലും എത്തും. 200 മില്ലി ബോട്ടിലിലുള്ള മില്‍മയുടെ ടെന്‍ഡര്‍ കോക്കനട്ട്…
കാടുവെട്ടുന്നതിനിടെ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി
മണ്ണാര്‍ക്കാട്: പള്ളിക്കുറുപ്പില് പള്ളിതൊടിയിലെ കാടുവെട്ടുന്നതിനിടെ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. ഇന്ന് രാവിലെ പതിനൊന്നരയോടെ കോളപ്പാകം പള്ളി വളപ്പി ലെ കാടുവെട്ടുന്നതിനിടെയാണ് സംഭവം. അസ്ഥികൂടം പുരുഷന്റേതാണെന്നോ, സ്ത്രീ യുടേതാണെന്നോ സ്ഥിരീകരിച്ചിട്ടില്ല. ശാസ്ത്രീയ പരിശോധനയ്ക്കുശേഷമേ ഇക്കാര്യ ത്തില്‍ വ്യക്തതവരൂ. ഇതരസംസ്ഥാനതൊഴിലാളികള്‍ കാടുവെട്ടുമ്പോഴാണ് മരത്തിന് ചുവട്ടിലായി…
ഉപ്പുകുളത്ത് കടുവയെ കണ്ടെന്ന്, വനപാലകര്‍ സ്ഥലത്ത് പരിശോധന നടത്തി
അലനല്ലൂര്‍: എടത്തനാട്ടുകര ഉപ്പുകുളത്ത് കടുവയെ കണ്ടതായി നാട്ടുകാര്‍ അറിയിച്ച തിന്റെ അടിസ്ഥാനത്തില്‍ വനംവകുപ്പ് ജീവനക്കാരും മണ്ണാര്‍ക്കാട് ആര്.ആര്.ടിയും സ്ഥലത്ത് പരിശോധന നടത്തി. കാല്‍പ്പാടുകള്‍ പരിശോധിച്ചതിലും വന്യമൃഗത്തെ കണ്ടതായി പറയുന്ന തൊഴിലാളികളുടെ വിവരണത്തില്‍ നിന്നും കടുവയായിരിക്കാ നാണ് സാധ്യതയെന്നാണ് വനംവകുപ്പിന്റേയും നിഗമനം. പ്രദേശത്തെ…
റബര്‍ പുകപുരയ്ക്ക് തീപിടിച്ചു
കോട്ടോപ്പാടം:കണ്ടമംഗലം പുറ്റാനിക്കാടില്‍ റബര്‍ പുകപ്പുരയ്ക്ക് തീപിടിച്ചു. ഉണക്കാ നിട്ടിരുന്ന ഷീറ്റുകള്‍ കത്തിനശിച്ചു. തോട്ടാശ്ശേരി മൊയ്തൂട്ടിയുടെ വീടിനോട് ചേര്‍ന്നുള്ള ഷീറ്റുമേഞ്ഞ പുകപുരയിലാണ് അഗ്നബാധയുണ്ടായത്. ഇന്ന് വെകിട്ട് എഴരയോടുകൂടി യാണ് സംഭവം. ആയിരത്തിലധികം ഷീറ്റുകള്‍ കത്തിനശിച്ചതായി പറയുന്നു. വിവരമ റിയിച്ചപ്രകാരം മണ്ണാര്‍ക്കാട് അഗ്നിരക്ഷാ നിലയത്തില്‍…
ജഗദീഷ് ജോലിയില്‍ തിരിച്ചെത്തി, സഹപ്രവര്‍ത്തകര്‍ സ്നേഹത്തോടെ വരവേറ്റു
മണ്ണാര്‍ക്കാട് : കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ് ആരോ ഗ്യനില വീണ്ടെടുത്ത തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന് ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ (ഗ്രേഡ്്) എം.ജഗദീഷ് തിരികെ ജോലിയില്‍ പ്രവേശിച്ചു. ഇതിനായി ഇന്ന് രാ വിലെ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസിലെത്തിയ ജഗദീഷിനെ…
അരിവാള്‍ രോഗനിര്‍ണ്ണയ പദ്ധതിക്ക് തുടക്കമിട്ട് അബ്ദുള്‍ കലാം ട്രൈബല്‍ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍
അഗളി: അട്ടപ്പാടിയിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ അരിവാള്‍ രോഗം കണ്ടെത്തുന്ന തിനുള്ള പദ്ധതിക്ക് തുടക്കമായി. കാരറ ഗവ.യുപി സ്കൂളില്‍ വെച്ച് പദ്ധതിയുടെ ബ്ലോ ക്ക് തല ഉദ്ഘാടനം അഗളി പഞ്ചായത്ത് പ്രസിഡന്റ് അംബിക ലക്ഷ്മണന് നിര്‍വഹിച്ചു. പഞ്ചായത്ത് അംഗം ഗിരിജാ ബാബു അധ്യക്ഷയായി.സാമൂഹ്യ പ്രവര്‍ത്തക…
മുന്‍ഗണനാ റേഷന്‍ കാര്‍ഡുകാര്‍ക്കുള്ള മസ്റ്ററിംഗ് ഒക്ടോബര്‍ 25 വരെ നീട്ടി
തിരുവനന്തപുരം: സംസ്ഥാനത്തെ മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള റേഷൻ കാർഡ് അംഗങ്ങളുടെ മസ്റ്ററിംഗ് നടപടികൾ ഒക്ടോബർ 25 വരെ ദീർഘിപ്പിച്ച് നൽകു ന്നതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ നിയമസഭയിൽ അറി യിച്ചു. മുൻഗണനാകാർഡുകളായ മഞ്ഞ, പിങ്ക് കാർഡംഗങ്ങൾക്ക് മസ്റ്ററിംഗ് നടത്താനാ…
ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച ഇറച്ചിക്കട അടപ്പിച്ചു
അഗളി : കല്‍ക്കണ്ടിയില്‍ ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച ഇറച്ചി ക്കട ആരോഗ്യ വകുപ്പ് അധികൃതര്‍ അടപ്പിച്ചു. അഗളി സാമൂഹിക ആരോഗ്യ കേന്ദ്ര ത്തിലെ പൊതുജനാരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് കട അടച്ചു പൂട്ടി യത്. ഗ്രാമപഞ്ചായത്ത് ലൈസന്‍സ്, ജീവനക്കാര്‍ക്കുള്ള ഹെല്‍ത്ത്…
ആശുപത്രിയിൽ പോകുന്നതിനിടെ ഗർഭിണി വാഹനത്തിൽ പ്രസവിച്ചു.
തച്ചമ്പാറ: പാലക്കയം അച്ചിലട്ടി എസ്.ടി നഗറിൽ ഗർഭിണിയെ ആശുപത്രിയിൽ കൊ ണ്ടുപോകുന്നതിനിടെ വാഹനത്തിൽ പ്രസവിച്ചു. ചൊവ്വാഴ്ച്ച പുലർച്ചെ അഞ്ചുമണി യോടെയാണ് സംഭവം. അച്ചിലട്ടി ശരത്തിൻറെ ഭാര്യ ഗീതു (24) ആണ് വേദനയെടുത്ത് ആശുപത്രിയിൽ എത്തുന്നതിനിടെ ജീപ്പിൽ പ്രസവം നടന്നത്. ഉടനെ കാഞ്ഞിരപ്പുഴ…
സ്വീഡനിലെ അധ്യാപക സംഘടനയുടെ ജേണലില്‍ മണ്ണാര്‍ക്കാട്ടെ അധ്യാപകന്റെ ലേഖനവും
മണ്ണാര്‍ക്കാട്: ലോകാധ്യാപക ദിനവുമായി ബന്ധപ്പെട്ട് സ്വീഡനിലെ അധ്യാപക സംഘട നയായ ലാറാര് ഫോര്ബണ്ടറ്റ് പ്രസിദ്ധീകരിച്ച ജേണലില്‍ മണ്ണാര്‍ക്കാട് ജി.എം.യു.പി. സ്കൂളിലെ അധ്യാപകനായ യു.കെ ബഷീര്‍ എഴുതിയ ലേഖന വും ഇടംപിടിച്ചു. ‘സമ കാലിക അധ്യാപക സമൂഹം നേരിടുന്ന വെല്ലുവിളികള്‍ ‘ എന്ന…