അരിവാള്‍ രോഗനിര്‍ണ്ണയ പദ്ധതിക്ക് തുടക്കമിട്ട് അബ്ദുള്‍ കലാം ട്രൈബല്‍ സ്കൂളിലെ വിദ്യാര്‍ത്ഥികള്‍
അഗളി: അട്ടപ്പാടിയിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ അരിവാള്‍ രോഗം കണ്ടെത്തുന്ന തിനുള്ള പദ്ധതിക്ക് തുടക്കമായി. കാരറ ഗവ.യുപി സ്കൂളില്‍ വെച്ച് പദ്ധതിയുടെ ബ്ലോ ക്ക് തല ഉദ്ഘാടനം അഗളി പഞ്ചായത്ത് പ്രസിഡന്റ് അംബിക ലക്ഷ്മണന് നിര്‍വഹിച്ചു. പഞ്ചായത്ത് അംഗം ഗിരിജാ ബാബു അധ്യക്ഷയായി.സാമൂഹ്യ പ്രവര്‍ത്തക…
മുന്‍ഗണനാ റേഷന്‍ കാര്‍ഡുകാര്‍ക്കുള്ള മസ്റ്ററിംഗ് ഒക്ടോബര്‍ 25 വരെ നീട്ടി
തിരുവനന്തപുരം: സംസ്ഥാനത്തെ മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള റേഷൻ കാർഡ് അംഗങ്ങളുടെ മസ്റ്ററിംഗ് നടപടികൾ ഒക്ടോബർ 25 വരെ ദീർഘിപ്പിച്ച് നൽകു ന്നതായി ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ നിയമസഭയിൽ അറി യിച്ചു. മുൻഗണനാകാർഡുകളായ മഞ്ഞ, പിങ്ക് കാർഡംഗങ്ങൾക്ക് മസ്റ്ററിംഗ് നടത്താനാ…
ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച ഇറച്ചിക്കട അടപ്പിച്ചു
അഗളി : കല്‍ക്കണ്ടിയില്‍ ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിച്ച ഇറച്ചി ക്കട ആരോഗ്യ വകുപ്പ് അധികൃതര്‍ അടപ്പിച്ചു. അഗളി സാമൂഹിക ആരോഗ്യ കേന്ദ്ര ത്തിലെ പൊതുജനാരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് കട അടച്ചു പൂട്ടി യത്. ഗ്രാമപഞ്ചായത്ത് ലൈസന്‍സ്, ജീവനക്കാര്‍ക്കുള്ള ഹെല്‍ത്ത്…
ആശുപത്രിയിൽ പോകുന്നതിനിടെ ഗർഭിണി വാഹനത്തിൽ പ്രസവിച്ചു.
തച്ചമ്പാറ: പാലക്കയം അച്ചിലട്ടി എസ്.ടി നഗറിൽ ഗർഭിണിയെ ആശുപത്രിയിൽ കൊ ണ്ടുപോകുന്നതിനിടെ വാഹനത്തിൽ പ്രസവിച്ചു. ചൊവ്വാഴ്ച്ച പുലർച്ചെ അഞ്ചുമണി യോടെയാണ് സംഭവം. അച്ചിലട്ടി ശരത്തിൻറെ ഭാര്യ ഗീതു (24) ആണ് വേദനയെടുത്ത് ആശുപത്രിയിൽ എത്തുന്നതിനിടെ ജീപ്പിൽ പ്രസവം നടന്നത്. ഉടനെ കാഞ്ഞിരപ്പുഴ…
സ്വീഡനിലെ അധ്യാപക സംഘടനയുടെ ജേണലില്‍ മണ്ണാര്‍ക്കാട്ടെ അധ്യാപകന്റെ ലേഖനവും
മണ്ണാര്‍ക്കാട്: ലോകാധ്യാപക ദിനവുമായി ബന്ധപ്പെട്ട് സ്വീഡനിലെ അധ്യാപക സംഘട നയായ ലാറാര് ഫോര്ബണ്ടറ്റ് പ്രസിദ്ധീകരിച്ച ജേണലില്‍ മണ്ണാര്‍ക്കാട് ജി.എം.യു.പി. സ്കൂളിലെ അധ്യാപകനായ യു.കെ ബഷീര്‍ എഴുതിയ ലേഖന വും ഇടംപിടിച്ചു. ‘സമ കാലിക അധ്യാപക സമൂഹം നേരിടുന്ന വെല്ലുവിളികള്‍ ‘ എന്ന…
കെ.പി.എസ്.ടി.എ. പ്രതിഷേധധര്‍ണ നടത്തി
മണ്ണാര്‍ക്കാട്: എയ്ഡഡ് വിദ്യാലയങ്ങളിലെ പ്രിന്‍സിപ്പല്‍മാരുടെയും പ്രധാനാധ്യാപക രുടെയും സെല്‍ഫ് ഡ്രോംയിങ് ഓഫിസര്‍ പദവി എടുത്ത് കളഞ്ഞതിനെതിരെ കേരള പ്രദേശ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് (കെ.പി.എസ്.ടി.എ.) മണ്ണാര്‍ക്കാട് സബ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുന്പില് ധര്‍ണ നടത്തി.ശമ്പളത്തിന് വേണ്ടി…
കുന്തിപ്പുഴയില്‍ റെഗുലേറ്റര്‍ ചെക്ഡാം നിര്‍മിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു
മണ്ണാര്‍ക്കാട് : വേനല്‍ക്കാലത്ത് നഗരസഭാപ്രദേശങ്ങളില്‍ കാര്യക്ഷമമായ ശുദ്ധജല വിതരണം ഉറപ്പുവരുത്താന്‍ കുന്തിപ്പുഴയില്‍ റെഗുലേറ്റര്‍ ചെക്ഡാം നിര്‍മിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു. ഇതിനായി ജലഅതോറിറ്റി എസ്റ്റിമേറ്റ് സമര്‍പ്പിച്ചി ട്ടുണ്ട്. അതേസമയം സ്ഥലം നിശ്ചയിക്കപ്പെടാത്തതിനാല് മറ്റുനടപടികളായിട്ടില്ല. അമൃത് പദ്ധതിയുടെ ഭാഗമായാണ് നഗരസഭയും ജലഅതോറിറ്റിയും ചേര്‍ന്ന് തടയണ…
കരിമ്പ സമഗ്ര കുടിവെള്ള പദ്ധതി ഉടന്‍ പൂര്‍ത്തിയാക്കണം : സി.പി.എം. കരിമ്പ ലോക്കല്‍ സമ്മേളനം
കല്ലടിക്കോട് : കരിമ്പ സമഗ്രകുടിവെള്ള പദ്ധതി ഉടന്‍ പൂര്‍ത്തിയാക്കണമെന്നും മീന്‍ വല്ലം വിനോദ സഞ്ചാര കേന്ദ്രമാക്കണമെന്നും സി.പി.എം. കരിമ്പ ലോക്കല്‍ സമ്മേളനം ആവശ്യപ്പെട്ടു. സീതാറാം യെച്ചൂരി നഗറില്‍ (എ.കെ.ഹാള്‍) നടന്ന സമ്മേളനം ജില്ലാ കമ്മിറ്റി അംഗം യു.ടി രാമകൃഷ്ണന് ഉദ്ഘാടനം ചെയ്തു.…
സദാചാരകൊലപാതക കേസ്: ഒരു സാക്ഷിയെ കൂടി വിസ്തരിച്ചു
മണ്ണാര്‍ക്കാട്: സദാചാര പൊലിസ് ചമഞ്ഞ് ഒരുസംഘം നടത്തിയ ആക്രമണത്തില്‍ മധ്യവയസ്കന് കൊല്ലപ്പെട്ട കേസില്‍ ഒരു സാക്ഷിയെ കൂടി മണ്ണാര്‍ക്കാട് ജില്ലാ പട്ടികജാതി- പട്ടികവര്‍ഗ പ്രത്യേക കോടതിയില്‍ വിസ്തരിച്ചു. ചെര്‍പ്പുളശ്ശേരി കുലു ക്കല്ലൂര് മുളയംകാവ് പാലേക്കുന്ന് മൂത്തേവീട്ടില്‍പ്പടി പ്രഭാകരന് (55) മരിച്ച കേസിലാണ്…
കാന്‍സര്‍ സാധ്യത നിര്‍ണയ ക്യാംപും നേത്രപരിശോധനാ ക്യാംപും നടത്തി
അലനല്ലൂര്‍ : അലനല്ലൂര്‍ ലയണ്‍സ് ക്ലബും കൃഷ്ണ എ.എല്‍.പി. സ്കൂളും സംയുക്തമായി നടത്തിയ കാന്‍സര്‍ സാധ്യത നിര്‍ണയ ക്യാംപും നേത്രപരിശോധന ക്യാംപും നിരവധി പേര്‍ക്ക് ആശ്വാസമായി. ഇന്ന് രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് 12.30 വരെ കൃഷ്ണ സ്കൂളി ല്‍ നടന്ന…