ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ മികവ് തകര്‍ക്കരുത്:കെ.എച്ച്.എസ്.ടി.യു

മണ്ണാര്‍ക്കാട് :കേരളത്തിലെ അക്കാദമിക് മേഖലയും പൊതു സമൂ ഹവും തള്ളിക്കളഞ്ഞ ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ മറവില്‍ വികലമായ പരിഷ്‌കാരങ്ങള്‍ അടിച്ചേല്പിച്ച് ഹയര്‍ സെക്കണ്ടറി വിദ്യാഭ്യാസ മേഖല കൈവരിച്ച നേട്ടങ്ങള്‍ തല്ലിക്കെടുത്തരുതെന്ന് കേരള ഹയര്‍ സെക്കണ്ടറി ടീച്ചര്‍സ് യൂണിയന്‍ പാലക്കാട് ജില്ലാ കമ്മിറ്റി…

മീൻവല്ലം ഇക്കോ – ടൂറിസം: സഞ്ചാരികള്‍ക്ക് താൽക്കാലിക വിലക്ക്

പാലക്കാട്: കൊറോണ ഭീ​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജില്ലയിൽ പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാര കേന്ദ്രം മീൻവല്ലത്തും ജാ​ഗ്ര​ത. സു​ര​ക്ഷ മു​ൻ​ക​രു​ത​ലു​ക​ളും പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഊ​ർ​ജി​ത​മാ​ക്കി. സ​ഞ്ചാ​രി​ക​ൾ​ക്ക്​ ഇ​നി​യൊ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തിയതായി ഡിഎഫ്ഒ അറിയിച്ചു. രോഗ ലക്ഷണങ്ങളുളള നിരവധി പേര്‍ സംസ്ഥാനത്ത് നിരീക്ഷണത്തി…

അറിവ് പകര്‍ന്ന് ഓണ്‍ലൈന്‍ ബോധവല്‍ക്കരണ ക്ലാസ്

മണ്ണാര്‍ക്കാട് :വേനല്‍ അവധി എത്തുന്ന സാഹചര്യത്തില്‍ കോടതി പ്പടി ചോമേരി ആര്‍ട്സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് വിദ്യാര്‍ത്ഥികള്‍ ക്കായി കായിക പരിക്കുകളെ കുറിച്ചും പരിക്കേല്‍ക്കുമ്പോള്‍ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചും ഓണ്‍ലൈന്‍ ബോധവല്‍ക്കരണ ക്ലാസ് സംഘ ടിപ്പിച്ചു. കോഴിക്കോട്ടെ പ്രശസ്ത കുട്ടികളുടെ ദന്തരോഗ…

പച്ചപ്പട വാട്‌സ് ആപ്പ് കൂട്ടായ്മ അനുമോദിച്ചു

മണ്ണാര്‍ക്കാട് :കോഴിക്കോട് മുസ്ലിം യൂത്ത് ലീഗ് നടത്തി വരുന്ന ഷാഹീന്‍ ബാഗ് സമരപ്പന്തലിലേക്ക് മണ്ണാര്‍ക്കാട് നിന്ന് 106 കി.മീറ്റര്‍ കാല്‍നടയായി യാത്ര ചെയ്ത മൂന്ന് എംഎസ്എഫ് പ്രവര്‍ത്തകരെ പച്ച പ്പട മണ്ണാര്‍ക്കാട് വാട്സ്ആപ്പ് കൂട്ടായ്മ അനുമോദിച്ചു.മണ്ണാര്‍ക്കാട് മുന്‍സിപ്പല്‍ മുസ്ലിം ലീഗ് പ്രസിഡന്റ്…

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് സ്ഥാപക ദിനം ആചരിച്ചു

കാഞ്ഞിരം:മുസ്ലിം ലീഗ് മുണ്ടക്കുന്ന് കാഞ്ഞിരം ശാഖാ കമ്മിറ്റി യുടെ നേതൃത്വത്തില്‍ മുസ്ലിം ലീഗ് സ്ഥാപക ദിനം ആചരിച്ചു .മുസ്ലിം ലീഗ് പഞ്ചായത്ത് ഉപാധ്യക്ഷന്‍ മുഹമ്മദ് സാഹിബ് പതാക ഉയര്‍ത്തി ഉദ്ഘാടനം ചെയ്തു.വാര്‍ഡ് ലീഗ് പ്രസിഡന്റ് ലത്തീഫ് മുസ്ലിയാര്‍ അധ്യക്ഷത വഹിച്ചു.മണ്ഡലം യൂത്ത്…

കാരാകുര്‍ശ്ശി സര്‍വ്വീസ് സഹകരണ ബാങ്ക്: എ.എം അലി അസ്ഗര്‍ മാസ്റ്റര്‍ പുതിയ പ്രസിഡന്റ്

തച്ചമ്പാറ:കാരാകുര്‍ശ്ശി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പുതിയ പ്രസിഡന്റായി മുസ്ലിം ലീഗിലെ എ.എം അലി അസ്ഗര്‍ മാസ്റ്ററും വൈ സ് പ്രസിഡന്റായി എന്‍.വി രാംകുമാറും സ്ഥാനം ഏറ്റെടുത്തു. യു. ഡി.എഫ് ഭരണസമിതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ബാങ്കില്‍ യു.ഡി.എഫ് മുന്‍ ധാരണ പ്രകാരമാണ് മുസ്ലിം…

യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡണ്ടായി ഗിരീഷ് ഗുപ്തയെ തിരഞ്ഞെടുത്തു

മണ്ണാര്‍ക്കാട് : യൂത്ത് കോണ്‍ഗ്രസ്സ് മണ്ണാര്‍ക്കാട് നിയോജകമണ്ഡലം പ്രസിഡണ്ട് ആയി ഗിരീഷ് ഗുപ്ത എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കെ.എസ്.യു വിന്റെ പ്രവര്‍ത്തകനായി എം.ഇ.എസ് കല്ലടി കോളേജി ല്‍ നിന്നും പ്രവര്‍ത്തനം തുടങ്ങിയതാണ്. നിയോജകമണ്ഡലം കെ. എസ്.യു പ്രസിഡണ്ട്,നിയോജകമണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് ജനറല്‍ സെക്രട്ടറി,തെങ്കര…

വെയിലേറ്റ് വലഞ്ഞവര്‍ക്ക് ദാഹം തീര്‍ക്കാന്‍ സംഭാരം നല്‍കി ബോബി ഫാന്‍സ്

മണ്ണാര്‍ക്കാട്:പൂരത്തോടനുബന്ധിച്ചുള്ള ചെട്ടിവേല കാണാനെത്തി യവര്‍ക്ക് സംഭാരം നല്‍കി ബോബി ഫാന്‍സ് ചാരിറ്റബിള്‍ ഫൗണ്ടേ ഷന്‍ പ്രവര്‍ത്തകര്‍ മാതൃകയായി.ടൗണില്‍ ആശുപത്രിപടിക്ക് സമീപത്തായാണ് സംഭാര വിതരണം നടത്തിയത്.വേനല്‍ച്ചൂടില്‍ വലഞ്ഞെത്തിയവര്‍ക്ക് ഇത് വലിയ അനുഗ്രഹമായി. നൗഫല്‍, ദിനാചന്ദ്രന്‍,അഖില്‍,ബിനു,സുജീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

പാലക്കാട് ജില്ലയിൽ കോവിഡ് 19 പോസിറ്റീവ് കേസുകൾ ഇല്ല

പാലക്കാട് :ജില്ലയിൽ ഇതുവരെ കോവിഡ് 19 പോസിറ്റീവ് കേസുകൾ ഇല്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു. രോഗലക്ഷണങ്ങൾ ഉള്ളവർ മാത്രം ആണ് നിരീക്ഷ ണത്തിൽ ഉള്ളത്. ജില്ലയിൽ ആരോഗ്യ വകുപ്പിന്റെ ജാഗ്രതയും നിരീക്ഷണവും ഊർജിതമാണ്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ…

രണ്ട് പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മന്ത്രി കെ.കെ. ശൈലജ സംസ്ഥാനത്ത് 1495 പേര്‍ നിരീക്ഷണത്തില്‍; 259 പേര്‍ ആശുപത്രി നിരീക്ഷണത്തില്‍

തിരുവനന്തപുരം: എറണാകുളം മെഡിക്കല്‍ കോളേജില്‍ ചികിത്സ യിലുള്ള മൂന്ന് വയസുള്ള കുട്ടിയുടെ മാതാപിതാക്കള്‍ക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. പത്തനംതിട്ടയില്‍ രോഗബാധ സ്ഥിരീകരിച്ച വ്യക്തികളുമായി സമ്പര്‍ക്കമുണ്ടായിരുന്ന പത്തനംതിട്ട ജില്ലയിലെ 4 പേര്‍ക്കും കോട്ടയം…

error: Content is protected !!