മണ്ണാര്‍ക്കാട്:പൂരത്തോടനുബന്ധിച്ചുള്ള ചെട്ടിവേല കാണാനെത്തി യവര്‍ക്ക് സംഭാരം നല്‍കി ബോബി ഫാന്‍സ് ചാരിറ്റബിള്‍ ഫൗണ്ടേ ഷന്‍ പ്രവര്‍ത്തകര്‍ മാതൃകയായി.ടൗണില്‍ ആശുപത്രിപടിക്ക് സമീപത്തായാണ് സംഭാര വിതരണം നടത്തിയത്.വേനല്‍ച്ചൂടില്‍ വലഞ്ഞെത്തിയവര്‍ക്ക് ഇത് വലിയ അനുഗ്രഹമായി. നൗഫല്‍, ദിനാചന്ദ്രന്‍,അഖില്‍,ബിനു,സുജീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!