സഹകരണ വാരാഘോഷം; താലൂക്ക്തല പരിപാടികള്‍ക്ക് നാളെ സമാപനം
മണ്ണാര്‍ക്കാട്:അഖിലേന്ത്യാ സഹകരണ വാരാഘോഷത്തോടനു ബന്ധിച്ച് മണ്ണാര്‍ക്കാട് സര്‍ക്കിള്‍ സഹകരണ യൂണിയന്റെ നേതൃ ത്വത്തില്‍ കഴിഞ്ഞ 16 മുതല്‍ തുടങ്ങിയ താലൂക്ക്തല ആഘോഷ പരിപാടികള്‍ നാളെ സമാപിക്കും.ക്വിസ്,ഫുട്ബോള്‍ മത്സരങ്ങള്‍, വിവിധ വിഷയങ്ങളില്‍ സെമിനാറുകള്‍ എന്നിവയാണ് ആഘോഷ ത്തിന്റെ ഭാഗമായി സംഘടിപ്പിച്ചത്. സഹകരണ ബാങ്ക്…
കുമരംപുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പദവി ഹുസൈന് കോളശ്ശേരി രാജി വെച്ചു
മണ്ണാര്‍ക്കാട്:കുമരംപുത്തൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പദവി യില്‍ നിന്നും ഹുസൈന് കോളശ്ശേരി രാജി വെച്ചു.യുഡിഎഫ് മുന്നണി ധാരണപ്രകാരമാണ് രാജി.പ്രസിഡന്റ് സ്ഥാനംനാല് വര്‍ഷം ലീഗിനും ഒരു വര്‍ഷം കോണ്‍ഗ്രസിനും എന്നതാണ് മുന്നണി ധാരണ.ഇതിന്റെ അടിസ്ഥാനത്തില്‍ ഇനി കോണ്‍ഗ്രസിലെ കെ പി ഹംസയാണ് പ്രസിഡന്റ്…
ജില്ലാ കലോത്സവത്തില്‍ എംഇഎസ് സ്കൂളിന് തിളക്കമാര്‍ന്ന വിജയം
മണ്ണാര്‍ക്കാട്:പാലക്കാട് റെവന്യു ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ മണ്ണാര്‍ക്കാട് എംഇഎസ് എച്ച് എസ് എസിന് മികച്ച നേട്ടം. എച്ച്എസ് ജനറല്‍ വിഭാഗത്തില്‍ 83 പോയിന്റ് നേടി സ്കൂള്‍ തലത്തില്‍ എംഇഎസ് നാലാമതെത്തി. 15 എ ഗ്രേഡ്, 2 ബി ഗ്രേഡ്,2 സിഗ്രേഡ് എന്നിങ്ങനെയാണ്…
ശബരിമല തീര്‍ത്ഥാടക വാഹനങ്ങള്‍ക്ക് സുരക്ഷ; ‘സേഫ് കോറിഡോര്‍’ പദ്ധതിക്ക് ജില്ലയില്‍ തുടക്കം
പാലക്കാട്:ഇതരസംസ്ഥാന ശബരിമല തീര്‍ത്ഥാടകര്‍ക്ക് സൗകര്യം ഒരുക്കുന്നതിനായി മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ ‘സേഫ് കോറിഡോര്‍’ പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. പാലക്കാട് ജില്ലയിലൂടെയുള്ള തീര്‍ത്ഥാടകയാത്ര സുരക്ഷിതമാക്കാനുള്ള മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം റോട്ടറി ക്ലബ് പാലക്കാട് ഈസ്റ്റുമായി സഹകരിച്ച് നടത്തുന്ന പദ്ധതി…
നടുറോഡില്‍ ഗുണ്ടായിസം, ഓട്ടോറിക്ഷാ ഡ്രൈവര്‍ അറസ്റ്റില്‍, മൂന്ന് പേരെ തിരയുന്നു.
മണ്ണാര്‍ക്കാട്:ഓട്ടോ റിക്ഷ സ്വകാര്യ ബസിന് കുറുകെയിട്ട് തടഞ്ഞ് ഡ്രൈവറെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചെന്ന പരാതിയില്‍ ഓട്ടോ റിക്ഷാ ഡ്രൈവര്‍ അറസ്റ്റില്‍. ചൂരിയോട് കരിമ്പനോട്ടില്‍ അഷ്റഫ് (30) നെയാണ് അറസ്റ്റ് ചെയ്തത്.സംഭവത്തിലുള്‍പ്പെട്ട ചിറക്കല്‍പ്പടി സ്വദേശികളായ കക്കട്ടി നൗഷാദ്,ഫിറോസ്,നവാസ് എന്നിവര്‍ക്കെ തിരെയും കേസെടുത്തിട്ടുണ്ട്.ഇവര്‍ ഒളിവിലാണ്.ഇതിലെ…
മതസ്വാതന്ത്ര്യം വിനിയോഗിക്കല്‍ വര്‍ഗീയതയല്ല :മുജാഹിദ് സമ്മേളനം
അലനല്ലൂര്‍: ഭരണഘടന അവകാശമായി അംഗീകരിച്ച മത സ്വാതന്ത്ര്യം വിനിയോഗിക്കുന്നതിനെ വര്‍ഗീയതയായി വ്യാഖ്യാനിക്കുന്ന പ്രവണത ആപല്‍ക്കരമാണെന്ന് വിസ്ഡം ഇസ്ലാമിക് ഓര്ഗനൈസേഷന് അലനല്ലൂര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മണ്ഡലം മുജാഹിദ് സമ്മേളനം അഭിപ്രായപ്പെട്ടു.സ്വന്തം വിശ്വാസ ത്തില്‍ അടിയുറച്ച് നില്ക്കുന്നതോടൊപ്പം ഇതര മതവിശ്വാസി കളോട് സഹിഷ്ണുത…
യൂത്ത് കോണ്‍ഗ്രസ് പദയാത്രയും സമ്മേളനവും നടത്തി
കുമരംപുത്തൂര്‍:യുവത്വം ജനനന്മയ്ക്ക് എന്ന മുദ്രാവാക്യമുയര്‍ത്തി യൂത്ത് കോണ്‍ഗ്രസ് കുമരംപുത്തൂര്‍ മണ്ഡലം കമ്മിറ്റി പദയാത്രയും സമ്മളനവും നടത്തി.മൈലാമ്പാടം യുഡിഎഫ് കമ്മിറ്റി ഓഫീസ് പരിസരത്ത് വെച്ച് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വിവി ഷൗക്ക ത്തലി യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജാഥാ ക്യാപ്റ്റന്‍ രാജന്…
പൂട്ടിയിട്ട വീട്ടില്‍ മോഷണം; അഞ്ചേമുക്കാല്‍ പവന് കവര്‍ന്നു
അലനല്ലൂര്‍: എടത്തനാട്ടുകര മുണ്ടക്കുന്നില്‍ പൂട്ടിയിട്ട വീട്ടില്‍ മോഷണം.അഞ്ചേമുക്കാല്‍ പവന് സ്വര്‍ണ്ണം കവര്‍ന്നു.കൂമഞ്ചീരി അബൂബക്കറിന്റെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ രാത്രി ഏഴിനും 9 നും ഇടക്കാണ് കവര്‍ച്ച നടന്നിരിക്കുന്നതെന്നാണ് കരുതു ന്നത്.ഈ സമയം വീട്ടുകാര്‍ ബന്ധുവീട്ടിലായിരുന്നു. തിരിച്ചെ ത്തിയ പ്പോഴാണ് മോഷണം…
അഫ്ലഹിനെ എസ്കെഎസ്എസ്എഫ്
കോട്ടോപ്പാടം:സംസ്ഥാന സ്പെഷ്യല്‍ സ്കൂള്‍ കലോത്സവത്തില്‍ ഉജ്ജ്വല വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ കോട്ടപ്പുറം ഹെലന് കെല്ലര്‍ സ്മാരക അന്ധവിദ്യാലയത്തിലെ കെ മുഹമ്മദ് അഫ്ലഹിന് എസ്കെഎസ്എസ്എഫ് കൊമ്പം യൂണിറ്റ് കമ്മിറ്റി യുടെ സ്നേഹോപഹാരം സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ കൊട ക്കാട് സമ്മാനിച്ചു.മായിന്‍…
സര്‍ഗലയം സംഘടിപ്പിച്ചു
കോട്ടോപ്പാടം:എസ്കെഎസ്എസ്എഫ്കൊമ്പം യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സര്‍ഗലയം സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റി 2 വര്‍ഷത്തില്‍ ഒരിക്കല്‍ വിദ്യാര്‍ത്ഥികളുടെ കലാ – സാഹിത്യ വിദ്യാ ഭ്യാസ പരമായ കാര്യങ്ങളുടെ പുരോഗമനത്തിനായി സംഘടിപ്പി ക്കുന്ന മത്സരങ്ങളാണ് സര്‍ഗലയം. 50 ഓളം കുട്ടികള്‍ പങ്കെടുത്ത പരിപാടിയുടെ സമാപന…