‘സുരക്ഷിത യാത്ര സുഖയാത്ര’ ജില്ലയില്‍ 30 ന് വാഹന പരിശോധന
പാലക്കാട്:വാഹനാപകടങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന പശ്ചാത്തലത്തില്‍ നവംബര്‍ 30-ന് പാലക്കാട് മോട്ടോര്‍ വാഹന വകുപ്പ് ‘സുരക്ഷിത യാത്ര സുഖയാത്ര’ എന്ന സന്ദേശവുമായി ജില്ലയില്‍ വാഹന പരിശോ ധന നടത്തുമെന്ന് എന്‍ഫോഴ്സ്മെന്റ് ആര്.ടി.ഒ പി.ശിവകുമാര്‍ അറിയിച്ചു. ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം സംസ്ഥാനമൊട്ടാകെ നവംബര്‍ 30ന്…
റസാഖ് മാസ്റ്റര്‍ക്ക് കൃഷിവകുപ്പിന്റെ അവാര്‍ഡ്
എടത്തനാട്ടുകര: സംസ്ഥാന കൃഷിവകുപ്പിന്റെ വിദ്യാലയങ്ങളിലെ പച്ചക്കറി കൃഷി പ്രോത്സാഹനത്തിനുള്ള സംസ്ഥാനത്തെ മികച്ച അധ്യാപകനായി എടത്തനാട്ടുകര നാലുകണ്ടം പികെഎച്ച്എംഒയു പി സ്കൂളിലെ അധ്യാപകന് വി.റസാഖ് മാസ്റ്റര്‍ തെരെഞ്ഞെടുക്ക പ്പെട്ടു. നാലുകണ്ടം യു.പി.സ്കൂളില്‍ റസാഖ് മാസ്റ്ററുടെ നേതൃത്വ ത്തില്‍ കാര്‍ഷിക ക്ലബിന്റെ ആഭിമുഖ്യത്തില്‍ വിപുലമായ…
മണ്ണാര്‍ക്കാട് നിന്ന് പമ്പയിലേക്ക് കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ്
മണ്ണാര്‍ക്കാട്:ശബരിമല തീര്‍ഥാടകരുടെ സൗകര്യത്തിനായി മണ്ണാര് ക്കാട് നിന്ന് പമ്പയിലേക്ക് നാളെ മുതല്‍ കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് ആരംഭിക്കുമെന്ന് എന്‍ ഷംസുദ്ദീന് എംഎല്‍എ അറിയി ച്ചു.അയ്യപ്പ ഭക്തരുടെ അഭ്യര്‍ത്ഥന മാനിച്ച് മന്ത്രിക്ക് എംഎല്‍എ നിവേദനം നല്‍കിയിരുന്നു. മണ്ണാര്‍ക്കാട് നിന്നും പാലക്കാട് തൃശ്ശൂര്‍ കോട്ടയം…
പൂട്ടിയിട്ട വീട്ടില്‍ കവര്‍ച്ച; മൂന്നരലക്ഷം കവര്‍ന്നു
കോട്ടോപ്പാടം: കൊടുവാളിപ്പുറത്ത് പൂട്ടിയിട്ട വീട് കുത്തി തുറന്ന് മൂന്നര ലക്ഷത്തോളം രൂപ കവര്‍ന്നു.കാട്ടുവളപ്പില്‍ മുഹമ്മദ് അലി മുസ്ലിയാരുടെ വീട്ടിലാണ് മോഷണം അരങ്ങേറിയത്.വീടിന്റെ മുന്‍ വാതില്‍ തകര്‍ത്താണ് മോഷ്ടാവ് അകത്ത് കടന്നിരിക്കുന്നത്. മുക ളിലത്തെ രണ്ട് മുറികളിലേയും താഴത്തെ രണ്ട് മുറികളിലേയും അലമാരകള്‍…
കേരളോത്സവം;മത്സരങ്ങള്‍ തുടരുന്നു
മണ്ണാര്‍ക്കാട്: യുവജനങ്ങളുടെ കലാകായിക കഴിവുകള്‍ പരിപോ ഷിപ്പി ക്കുന്നതിന് വേണ്ടി കേരള സംസ്ഥാന യുവജനക്ഷേമ ബോര് ഡിന്റെ സഹകരണത്തോടെ മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിക്കുന്ന കേരളോത്സവം 2019 ന്റ ഭാഗമായി ക്രിക്കറ്റ്, വടം വലി മത്സരങ്ങള്‍ എം.ഇ.എസ് കല്ലടി കോളേജ് ഗ്രൗണ്ടില്‍…
കള്ളന്മാരെ കൊണ്ട് തോറ്റ് പോലീസും നാട്ടുകാരും
അലനല്ലൂര്‍:കണ്ണൊന്ന് തെറ്റിയാല്‍ കള്ളന്മാര് വന്ന് വീട്ടില്‍ കയറും. കയ്യില്‍ കിട്ടുന്നതുമായി കടന്ന് കളയുകയും ചെയ്യും.കുറച്ച് സമയ ത്തേക്ക് പോലും വീട് അടച്ചിട്ട് പുറത്തേക്ക് പോകാന്‍ വയ്യ.പോയാല്‍ തന്നെ തിരിച്ചെത്തുന്നവരെ മനസ്സമാധാനമുണ്ടാകില്ല. കള്ളന്മാരു ടെ ശല്ല്യം കാരണം അലനല്ലൂര്‍ മേഖലയിലെ ജനങ്ങളാകെ ആധിയി…
മതപ്രഭാഷണം സംഘടിപ്പിച്ചു
തച്ചനാട്ടുകര: നാട്ടുകല്‍ മഖാം ഉറൂസിനോടനുബന്ധിച്ചുള്ള മത പ്രഭാഷണം ഷരീഫ് റഹ്മാനി നാട്ടുകല്‍ ഉദ്ഘാടനം ചെയ്തു.വാഫി കോളേജ് പ്രിന്‍സിപ്പാള്‍ ഇസ്ഹാഖ് ഹുദവി അധ്യക്ഷനായി. കൊട ക്കാട് ഇമ്പിച്ചിക്കോയ തങ്ങള്‍, നവാസ് മന്നാനി പനവൂര്‍ മുഖ്യ പ്രഭാഷണം നടത്തി, മഹല്ല് ഖാസി മുഹമ്മദ്കുട്ടി, മഹല്ല്…
ഇത് ഒന്നാം തരം നാടന്‍ പലഹാരമേള
അലനല്ലൂര്‍:തനി നാടന്‍ ഉണ്ണിയപ്പം മുതല്‍ പൂവട വരെ, പലതരം കേക്ക്,പത്തിരി,അട, ചക്കപലഹാരങ്ങള്. ശരിക്കും ഒന്നാം തരമായി ജിഎല്‍പി സ്കൂള്‍ എടത്തനാട്ടുകര മൂച്ചിക്കലില്‍ ഒരുക്കിയ നാടന്‍ പലാഹരങ്ങളുട പ്രദര്‍ശനം.നാടന്‍ പലഹാരങ്ങള്‍ ഒന്നാം തരം എന്ന പേരില്‍ വീട്ടിലുണ്ടാക്കിയ എഴുപതിലധികം പലഹാരങ്ങ ളാണ് വിദ്യാര്‍ഥികള്‍…
പാലിയേറ്റീവ് കെയര്‍ ക്ലിനിക്കിന് വീല്‍ ചെയര്‍ കൈമാറി ന്യൂ പവര്‍ അമ്പലപ്പാറ
എടത്തനാട്ടുകര:അലനല്ലൂര്‍ കോട്ടോപ്പാടം തച്ചനാട്ടുകര പഞ്ചായ ത്തുകളില്‍ സാന്ത്വന പരിചരണത്തിന് നിറസാന്നിധ്യമായ എടത്ത നാട്ടുകര പാലിയേറ്റീവ് കെയര്‍ ക്ലിനിക്കിലെ രോഗികള്‍ക്ക് ഉപയോ ഗിക്കുന്നതിനായി അമ്പലപ്പാറ ന്യൂ പവര്‍ ആര്‍ട്സ് ആന്‍ഡ് സ്പോ ര്‍ട്സ് ക്ലബ് സൂപ്പര്‍ സ്പെഷാലിറ്റി വീല്‍ചെയര്‍ വാങ്ങി നല്കി. പാലിയേറ്റീവ്…
പ്ലാസ്റ്റിക് വിമുക്ത ഗ്രാമത്തിനായി കൈകോര്‍ത്ത് എന്‍.സി.സി കേഡറ്റുകള്‍
കോട്ടോപ്പാടം: 71-ാമത് എന്‍.സി.സി ദിനാചരണത്തിന്റെ ഭാഗമായി കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍സെക്കന്ററി സ്കൂള്‍ എന്‍.സി.സി യൂണിറ്റിന്റെ നേതൃത്വത്തില്‍ കൂട്ടയോട്ടം, ശുചീക രണം ,വൃക്ഷത്തൈ നടല്‍,പ്രതിജ്ഞ തുടങ്ങിയവ സംഘടിപ്പിച്ചു. പ്ലാസ്റ്റിക് വിമുക്ത നാടിനായി അണിചേരുക എന്ന സന്ദേശവുമായി നൂറോളം കേഡറ്റുകള്‍ കോട്ടോപ്പാടം സെന്ററിലേക്ക്…