മതസ്വാതന്ത്ര്യം വിനിയോഗിക്കല്‍ വര്‍ഗീയതയല്ല :മുജാഹിദ് സമ്മേളനം

അലനല്ലൂര്‍: ഭരണഘടന അവകാശമായി അംഗീകരിച്ച മത സ്വാതന്ത്ര്യം വിനിയോഗിക്കുന്നതിനെ വര്‍ഗീയതയായി വ്യാഖ്യാനിക്കുന്ന പ്രവണത ആപല്‍ക്കരമാണെന്ന് വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ അലനല്ലൂര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മണ്ഡലം മുജാഹിദ് സമ്മേളനം അഭിപ്രായപ്പെട്ടു.സ്വന്തം വിശ്വാസ ത്തില്‍ അടിയുറച്ച് നില്‍ക്കുന്നതോടൊപ്പം ഇതര മതവിശ്വാസി കളോട് സഹിഷ്ണുത…

യൂത്ത് കോണ്‍ഗ്രസ് പദയാത്രയും സമ്മേളനവും നടത്തി

കുമരംപുത്തൂര്‍:യുവത്വം ജനനന്‍മയ്ക്ക് എന്ന മുദ്രാവാക്യമുയര്‍ത്തി യൂത്ത് കോണ്‍ഗ്രസ് കുമരംപുത്തൂര്‍ മണ്ഡലം കമ്മിറ്റി പദയാത്രയും സമ്മളനവും നടത്തി.മൈലാമ്പാടം യുഡിഎഫ് കമ്മിറ്റി ഓഫീസ് പരിസരത്ത് വെച്ച് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വിവി ഷൗക്ക ത്തലി യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജാഥാ ക്യാപ്റ്റന്‍ രാജന്‍…

പൂട്ടിയിട്ട വീട്ടില്‍ മോഷണം; അഞ്ചേമുക്കാല്‍ പവന്‍ കവര്‍ന്നു

അലനല്ലൂര്‍: എടത്തനാട്ടുകര മുണ്ടക്കുന്നില്‍ പൂട്ടിയിട്ട വീട്ടില്‍ മോഷണം.അഞ്ചേമുക്കാല്‍ പവന്‍ സ്വര്‍ണ്ണം കവര്‍ന്നു.കൂമഞ്ചീരി അബൂബക്കറിന്റെ വീട്ടിലാണ് മോഷണം നടന്നത്. കഴിഞ്ഞ രാത്രി ഏഴിനും 9 നും ഇടക്കാണ് കവര്‍ച്ച നടന്നിരിക്കുന്നതെന്നാണ് കരുതു ന്നത്.ഈ സമയം വീട്ടുകാര്‍ ബന്ധുവീട്ടിലായിരുന്നു. തിരിച്ചെ ത്തിയ പ്പോഴാണ് മോഷണം…

അഫ്‌ലഹിനെ എസ്‌കെഎസ്എസ്എഫ്

കോട്ടോപ്പാടം:സംസ്ഥാന സ്‌പെഷ്യല്‍ സ്‌കൂള്‍ കലോത്സവത്തില്‍ ഉജ്ജ്വല വിജയം നേടി നാടിന്റെ അഭിമാനമായി മാറിയ കോട്ടപ്പുറം ഹെലന്‍ കെല്ലര്‍ സ്മാരക അന്ധവിദ്യാലയത്തിലെ കെ മുഹമ്മദ് അഫ്‌ലഹിന് എസ്‌കെഎസ്എസ്എഫ് കൊമ്പം യൂണിറ്റ് കമ്മിറ്റി യുടെ സ്‌നേഹോപഹാരം സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ കൊട ക്കാട് സമ്മാനിച്ചു.മായിന്‍…

സര്‍ഗലയം സംഘടിപ്പിച്ചു

കോട്ടോപ്പാടം:എസ്‌കെഎസ്എസ്എഫ്കൊമ്പം യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സര്‍ഗലയം സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റി 2 വര്‍ഷത്തില്‍ ഒരിക്കല്‍ വിദ്യാര്‍ത്ഥികളുടെ കലാ – സാഹിത്യ വിദ്യാ ഭ്യാസ പരമായ കാര്യങ്ങളുടെ പുരോഗമനത്തിനായി സംഘടിപ്പി ക്കുന്ന മത്സരങ്ങളാണ് സര്‍ഗലയം. 50 ഓളം കുട്ടികള്‍ പങ്കെടുത്ത പരിപാടിയുടെ സമാപന…

റോയല്‍ ആര്‍ട്‌സ് അന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് രൂപീകരിച്ചു

അലനല്ലൂര്‍: കാട്ടുകുളം പള്ളിപ്പടിയില്‍ റോയല്‍ ആര്‍ട്‌സ് അന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് രൂപീകരിച്ചു.യോഗം ഫയര്‍ റെസ്‌ക്യു ഓഫീസര്‍ നാസര്‍ ഉദ്ഘാടനം ചെയ്തു.റിസാന്‍ അധ്യക്ഷത വഹിച്ചു. അസീസ് തെക്കന്‍ സ്വാഗതവും മുഹമ്മദ് റാഷിദ് നന്ദിയും പറഞ്ഞു.ക്ലബ്ബ് ഭാരവാഹികളെ തെരഞ്ഞെടുത്തു. റിസാന്‍ മുതുകുറ്റി (പ്രസിഡന്റ്). ഫവാസ്…

ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസ്യത തകര്‍ക്കുന്നത് ആശങ്കാജനകം; മുജാഹിദ് അലനല്ലൂര്‍ മണ്ഡലം സമ്മേളനം

അലനല്ലൂര്‍ :സാമൂഹിക നീതിക്കും അവകാശ സംരക്ഷണത്തിനും വേണ്ടി സമൂഹം ആശ്രയിക്കുന്ന ഭരണഘടനാ സ്ഥാപനങ്ങളെ സംശ യത്തിന്റെ നിഴലിലേക്ക് ഉത്തരവാദപ്പെട്ടവര്‍ തന്നെ കൊണ്ടു വരു ന്നത് ആശങ്കാജനകമാണെന്ന് വിസ്ഡം ഇസ് ലാമിക് ഓര്‍ഗനൈ സേഷന്‍ അലനല്ലൂര്‍ മണ്ഡലം മുജാഹിദ് സമ്മേളനം.ഭരണഘടനാ സ്ഥാപനങ്ങളിലെ പോരായ്മകള്‍…

നൃത്തസംഗീത ക്ലാസ്സുകള്‍ ഉദ്ഘാടനം ചെയ്തു

അലനല്ലൂര്‍: കാഴ്ച സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിലുള്ള നൃത്ത സംഗീത ക്ലാസ്സുകളുടെ ഉദ്ഘാടനം ചലച്ചിത്ര പിന്നണി ഗായി ക ഭാവന രാധാകൃഷ്ണന്‍ നിര്‍വ്വഹിച്ചു.വിഎം പ്രിയ അധ്യക്ഷത വഹിച്ചു. രാധാകൃഷ്ണന്‍ ശ്രീരഞ്ജിനി എന്നിവര്‍ സംസാരിച്ചു. കാഴ്ച സെക്രട്ടറി ചൂരക്കാട്ടില്‍ രാധാകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. ഇതോടനുബന്ധിച്ച്…

മുസ്‌ലിം ലീഗ് ജനപ്രതിനിധി സംഗമം നടത്തി

മണ്ണാര്‍ക്കാട്:ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങ ളുടെ ഭാഗമായി മണ്ണാര്‍ക്കാട് നിയോജകമണ്ഡലം മുസ് ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളുടെ സംഗമം നടത്തി. നെല്ലിപ്പുഴ ഹില്‍വ്യൂ ടവറില്‍ മുസ് ലിം ലീഗ് സംസ്ഥാന സെക്രട്ടറി എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മണ്ഡ ലം…

മുണ്ടക്കുന്ന് വെള്ളിയാര്‍ പുഴയില്‍ തടയണ നിര്‍മിക്കുന്നതിന് പരിശോധന നടത്തി

അലനല്ലൂര്‍:മുണ്ടക്കുന്ന് വെള്ളിയാര്‍ പുഴയില്‍ തടയണ നിര്‍മ്മാണ സാധ്യത സംബന്ധിച്ച് കല്ലടിക്കോട് പ്രവര്‍ത്തിക്കുന്ന മൈനര്‍ ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.എംഎല്‍എ അഡ്വ എന്‍ ഷംസുദ്ദീന്‍ ,പഞ്ചായ ത്തംഗം മുഹമ്മദാലി എന്നിവര്‍ ജലവിഭവ വകുപ്പ് മന്ത്രിക്ക് നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ്…

error: Content is protected !!