ഒറ്റപ്പാലം സബ്ജയിലില്‍ ഇനി ടി.വി. ഹാള്‍
ഒറ്റപ്പാലം:ഒറ്റപ്പാലം എം.എല്‍.എ. യുടെ 2018 – 19 വര്‍ഷത്തെ വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി അഞ്ച് ലക്ഷം ചെലവില്‍ ഒറ്റപ്പാലം സബ് ജയിലില്‍ നിര്‍മ്മിക്കുന്ന ടി.വി. ഹാളിന്റെ തറക്കല്ലിടല്‍ പി. ഉണ്ണി എം.എല്‍.എ നിര്‍വഹിച്ചു.സബ്ജയിലിലെ തടവുകാരുടെ മാനസികസമ്മര്‍ദ്ദം കുറയ്ക്കുകയെന്ന ലക്ഷ്യവുമായാണ് പദ്ധതി നടപ്പാക്കുന്നതെന്ന്…
ആദിവാസി യുവതി ആത്മഹത്യ ചെയ്ത നിലയില്‍
മണ്ണാര്‍ക്കാട്:ആദിവാസി യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.മണ്ണാര്‍ക്കാട് പൊതുവപ്പാടം കോളനിയിലെ മാധവന്റെ ഭാര്യ തങ്ക എന്ന വെള്ളച്ചി (38) ആണ് മരിച്ചത്.ഇന്ന് രാവിലെയാണ് ഇവരെ വീടിന്റെ ജനല്‍കമ്പിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.മണ്ണാര്‍ക്കാട് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
പോഷകാഹാര പ്രാധാന്യമറിയിച്ച് പോഷണ്‍ മാ
മണ്ണാര്‍ക്കാട്:ദേശീയ പോഷകാഹാര പദ്ധതിയുടെ പോഷന്‍ അഭി യാന്‍ സമ്പുഷ്ടകേരളം എന്നിവയുടെ ഭാഗമായി ഐസിഡിഎസ് മണ്ണാര്‍ക്കാട് അഡീഷണല്‍ പ്രോജക്ട് പോഷണ്‍ മാ പരിപാടി സംഘടിപ്പിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി.ഷെരീഫ് ഉദ്ഘാടനം ചെയ്തു.പോഷകാഹാര പ്രദര്‍ശനം ബ്ലോക്ക് വൈസ് പ്രസിഡന്റ് റഫീക്ക പാറക്കോട്ടില്‍ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക്…
സാമൂഹിക പ്രതിബദ്ധതയുള്ള യുവസമൂഹം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം: മന്ത്രി എ.കെ ബാലന്
്ശ്രീകൃഷ്ണപുരം:അക്കാദമിക് മികവിനൊപ്പം സാമൂഹിക പ്രതിബദ്ധതയുള്ള യുവസമൂഹത്തെ വളര്‍ത്തിയെടുക്കുകയാണ് കോളേജ് വിദ്യാഭ്യാസത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് പട്ടികജാതി- പട്ടികവര്‍ഗ- പിന്നാക്കക്ഷേമ- നിയമ- സാംസ്കാരിക-പാര്‍ലമെന്ററികാര്യ മന്ത്രി എ.കെ ബാലന് പറഞ്ഞു. ശ്രീകൃഷ്ണപുരം ഗവ.എന്‍ജിനീയറിങ് കോളെജില്‍ നിര്‍മിക്കുന്ന സ്റ്റാഫ് ക്വാര്‍ട്ടേഴ്സിന്റെയും ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ബ്ലോക്ക് കെട്ടിടത്തിന്റെയും ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു…
പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനതയുടെ ഉന്നമനം സര്‍ക്കാരിന്റെ ലക്ഷ്യം: മന്ത്രി എ.കെ ബാലന്
ശ്രീകൃഷ്ണപുരം: പാര്‍ശ്വവത്ക്കരിക്കപ്പെട്ട ജനങ്ങള്‍ക്കായി വീടുകള്‍, ക്ഷേമപെന്‍ഷനുകള്‍, നിയമനങ്ങള്‍, വിദ്യാഭ്യാസം എന്നിവ ഉറപ്പാ ക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞുവെന്ന് മന്ത്രി എ.കെ ബാലന് പറഞ്ഞു. പട്ടികജാതി -പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കായി തയ്യാറാക്കുന്ന സാമൂ ഹിക പഠനമുറികള്‍ ദേശീയ ശ്രദ്ധ നേടിക്കഴിഞ്ഞു. ജില്ലാ പട്ടിക ജാതി വികസന…
രോഗികള്‍ക്ക് ആശ്വാസം പകര്‍ന്ന് സൗജന്യ മെഡിക്കല്‍ ക്യാമ്പ്
തെങ്കര:ആരോഗ്യമുള്ള മനസ്സിന് ആരോഗ്യമുള്ള ശരീരം എന്ന സന്ദേശവുമായി പഴേരി ഗോള്‍ഡ് അന്റ് ഡയമണ്ട്സും പെരിന്തല് മണ്ണ കിംസ് അല്‍ഷിഫ സൂപ്പര്‍ സ്പെഷ്യാലിറ്റിയും സംയുക്തമായി തെങ്കരയില്‍ സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് നിരവധി പേര്‍ക്ക് ആശ്വാസമായി.തെങ്കര റോയല്‍ പഴേരി ഓഡിറ്റോറിയ ത്തില്‍ നടന്ന…
കേരളത്തോടുള്ള റെയില്‍വേ അവഗണന അവസാനിപ്പിക്കണം:സിഐടിയു ജില്ലാ സമ്മേളനം
പാലക്കാട്:കേരളത്തോടുള്ള റെയില്‍വേ അവഗണന അവസാനി പ്പിക്കണമെന്നും കഞ്ചിക്കോട് കോച്ച് ഫാക്ടറിയും ഷൊര്‍ണൂരില്‍ ഇലക്ട്രിക് ലോക്കോ ഷെഡ്ഡും സ്ഥാപിക്കണമന്നും സിഐടിയു പതിനാലാം ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. റെയില്‍വേ ഭക്ഷണ വിതരണം കാര്യക്ഷമ മാക്കുക,കാറ്ററിംഗ് തൊഴിലാളികളുടെ തൊഴില്‍ സംരക്ഷിക്കുക,സാമുഹ്യ സുരക്ഷാ പദ്ധതികള്‍ നടപ്പിലാക്കുക,ഓട്ടോ…
കെഎടിഎഫ് മണ്ണാര്‍ക്കാട് സബ്ജില്ലാ കമ്മിറ്റിയുടെ ബ്ലോഗ് തയ്യാര്‍
മണ്ണാര്‍ക്കാട്: കേരള അറബിക്ക് ടീച്ചേഴ്സ് ഫെഡറേഷന് മണ്ണാര് ക്കാട് സബ്ജില്ലാ കമ്മിറ്റി തയ്യാറാക്കിയ ബ്ളോഗ് മണ്ണാര്‍ക്കാട് എം എല്‍ എ അഡ്വ എന്‍ ഷംസുദ്ധീന് എംല്‍ എ ഉദ്ഘാടനം ചെയ്തു അധ്യാപകര്‍ക്ക് ക്ളാസ് റൂം പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമായ പഠനപ്രവര്‍ത്തനങ്ങള്‍, അധ്യാപകരുടെ വിവരങ്ങള്‍,…
കര്‍ഷക സംഘം വില്ലേജ് സമ്മേളനം നടത്തി
അലനല്ലൂര്‍:കര്‍ഷക സംഘം അലനല്ലൂര്‍ വില്ലേജ് സമ്മേളനം അനല്ലൂര്‍ എഎംഎല്‍പി സ്കൂളില്‍ നടന്നു. ഏരിയാ പ്രസിഡന്റ് കെ.കെ.രാജന് ഉദ്ഘാടനം ചെയ്തു.ടോമി തോമസ് അധ്യക്ഷനായി. പി.അബ്ദു പതാക ഉയര്‍ത്തി.സി.പി.അനില്‍കുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ഏരിയാ സെക്രട്ടറി എന്‍.മണികണ്ഠന് സംഘടന റിപ്പോര്‍ട്ടും അവതരിപ്പിച്ചു.കെ.എ.സുദര്ശാകുമാര്, പി.മുസ്തഫ, പി.രാധ,പി.അമ്മു എന്നിവര്‍…
അറിവരങ്ങായി അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവല്‍
മണ്ണാര്‍ക്കാട്: ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് ഫെസ്റ്റിവല്‍ 2019 സീസണ് 9 ഉപജില്ല മത്സരം മണ്ണാര്‍ക്കാട് ജിഎംയുപി സ്കൂളില്‍ കവയിത്രി ഡോ സുഷമബിന്ദു ഉദ്ഘാടനം ചെയ്തു.അ മാസിക ചീഫ്എഡിറ്റര് എം കൃഷ്ണദാസ് അദ്ധ്യക്ഷനായി.യുടി രാമകൃഷ്ണന് മുഖ്യപ്രഭാഷണം നടത്തി.പിഎം മധു, കെ മുഹമ്മദാലി, കെകെ…