ഗാന്ധിജയന്തി വാരാഘോഷങ്ങള്‍ക്ക് തുടക്കമായി; ജില്ലാതല ഉദ്ഘാടനം ഷാഫി പറമ്പില്‍ എം.എല്‍.എ നിര്‍വഹിച്ചു
പാലക്കാട്:സത്യത്തിന്റെയും അഹിംസയുടെയും ശുചിത്വത്തിന്റെയും മഹത്വത്തെ ഒരിക്കല്‍ കൂടി ഓര്‍മിപ്പിച്ച് ജില്ലയില്‍ ഗാന്ധി ജയന്തി വാരാഘോഷത്തിനു തുടക്കമായി. സമൂഹത്തോടുള്ള നമ്മുടെ ഉത്തരവാദിത്തം നിറവേറ്റികൊണ്ടു വേണം നാം ഗാന്ധിയെ ഓര്‍ക്കാനെന്ന് വാരാഘോഷം ഉദ്ഘാടനം ചെയ്ത ഷാഫി പറമ്പില്‍ എം.എല്‍.എ പറഞ്ഞു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ…
പരിസര ശുചീകരണ യജ്ഞം നടത്തി
അലനല്ലൂര്‍: ഡിവൈഎഫ്ഐ അലനല്ലൂര്‍ മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി ജയന്തി ദിനത്തില്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍,മൃഗാശുപത്രി പരിസരങ്ങളില്‍ ശുചീകരണ പ്രവര്‍ത്തന ങ്ങള് നടത്തി. ആരോഗ്യ കേന്ദ്രം പരിസരത്തെ മാലിന്യങ്ങള്‍ നീക്കിയ പ്രവര്‍ത്തകര്‍ പാതയോരങ്ങളും ശുചീകരിച്ചു. ഗാന്ധിജിയെ ഓര്‍ക്കുക,വര്‍ഗീയതയെ ചെറുക്കുകയെന്ന മുദ്രാവാക്യവുമായാണ് യജ്ഞം…
മത സൗഹാര്‍ദ്ദ റാലിയും സെമിനാറും സംഘടിപ്പിച്ചു
മണ്ണാര്‍ക്കാട്:നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കണ്ടറി സ്കൂളിലെ സ്കൗട്ട്,ഗൈഡ് ,എന്‍ എസ് എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ മത സൗഹാര്‍ദ്ദ റാലിയും ‘മാനവ നന്മ മതസൗഹാര്‍ദ്ദ ത്തിലൂടെ’ എന്ന വിഷയത്തില്‍ സെമിനാറും സംഘടിപ്പിച്ചു .സ്കൂള്‍ മാനേജര്‍ എന്‍ ഹംസ ഉദ്ഘാടനം ചെയ്തു.പ്രിന്‍സിപ്പാള്‍ കെ മുഹമ്മദ്…
അംഗന്‍വാടി പരിസര പ്രദേശം ശുചീകരിച്ചു
കാരാകുര്‍ശ്ശി:ഗാന്ധിജയന്തിയോടനുബന്ധിച്ച് കാരാകുര്‍ശ്ശി കാവിന്‍പടി എയിംസ് കലാകായിക വേദി & ഗ്രന്ഥശാലയുടെ നേതൃത്വത്തില്‍ കരുവാന്പടി അംഗന്‍വാടി കെട്ടിടം പെയിന്റടിക്കുകയും പരിസരപ്രദേശങ്ങള്‍ വൃത്തിയാക്കുകയും ചെയ്തു.ശുചീകരണ പ്രവര്‍ത്തനങ്ങള്‍ കാരാകുര്‍ശ്ശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.മജീദ് ഉദ്ഘാടനം ചെയ്തു.ക്ലബ്ബ് പ്രസിഡന്റ് എം.ജി.രഘുനാഥ്,സെക്രട്ടറി മനോജ്. എം. പി, സുശാന്ത്, അംഗനവാടി…
ഗാന്ധി സ്മൃതിയാത്ര നടത്തി
തെങ്കര: കോണ്‍ഗ്രസ് തെങ്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധിജിയുടെ നൂറ്റി അമ്പതാം ജന്മദിനാഘോഷം സംഘടിപ്പിച്ചു. തെങ്കരയില്‍ ഗാന്ധി സ്മൃതിയാത്രയും നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി കുരിക്കള്‍ സെയ്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് വട്ടോടി വേണുഗോപാല്‍ അധ്യക്ഷനായി.പാതിയില്‍ ബാപ്പുട്ടി,നൗഷാദ് ചേലംഞ്ചേരി,…
ഗാന്ധി സ്മൃതിയാത്ര നടത്തി
മണ്ണാര്‍ക്കാട്:ഗാന്ധിജിയുടെ 150-ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കോണ്‍ഗ്രസ് മണ്ണാര്‍ക്കാട് മണ്ഡലം കമ്മിറ്റി ഗാന്ധി സ്മൃതിയാത്ര നടത്തി. കെപിസിസി ജനറല്‍ സെക്രട്ടറി പി.ജെ.പൗലോസ് ഉദ്ഘാടനം ചെയ്തു. സതീശന് താഴത്തേതില്‍ അധ്യക്ഷത വഹിച്ചു. വി.ഡി.പ്രേംകുമാര്‍, വി.വി.ഷൗക്കത്തലി, പി.ഖാലിദ്,എം.സി.വര്‍ഗീസ്,കണ്ണന്,മണികണ്ഠന്, ശശി എന്നിവര്‍ സംസാരിച്ചു. സമാപന സമ്മേളനം ബ്ലോക്ക്…
ഗാന്ധി സ്മൃതിയാത്ര നടത്തി
അലനല്ലൂര്‍:മഹാത്മാ ഗാന്ധിയുടെ 150 -ാം ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കോണ്‍ഗ്രസ് അലനല്ലൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധി സ്മൃതിയാത്ര നടത്തി. കാഞ്ഞിരംപാറയില്‍ നിന്നും അലനല്ലൂരിലേക്കായിരുന്നു സ്മൃതിയാത്ര.ഡിസിസി സെക്രട്ടറി പി.അഹമ്മദ് അഷ്റഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.വേണുഗോപാല്‍ അധ്യക്ഷനായി. കെ.തങ്കച്ചന്, വി.സി.രാമദാസ്, കാസിം…
പയ്യനെടം റോഡ് നവീകരണത്തില്‍ അപകാതകളെന്ന് ഡിവൈഎഫ്ഐ
മണ്ണാര്‍ക്കാട്:എംഇഎസ് കല്ലടി കോളേജ്-പയ്യനെടം റോഡ് നവീകരണത്തിലെ അപാകതകള്‍ പരിഹരിച്ച് പണി ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് ഡിവൈഎഫ്ഐ കുമരംപുത്തൂര്‍ മേഖല കമ്മിറ്റി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. പ്രവൃത്തിയിലെ ക്രമക്കേടുകള്‍ വേണ്ട സമയത്ത് കണ്ടെത്തുന്നതില്‍ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ട്.റോഡിന്റെ ഡിപിആര്‍ പോലും ഇല്ലാതെയാണ്…
ഗാന്ധി ദര്‍ശനം നിത്യ പ്രസക്തം:സെമിനാര്‍
കോട്ടോപ്പാടം:മനുഷ്യനും പ്രകൃതിക്കും പ്രായോഗികമായ കര്‍മ്മ പദ്ധതികളും ആശയങ്ങളുമായി മഹാത്മജി കാണിച്ച വഴികള്‍ ലോകത്തിന് ഇന്നും നൂതന സന്ദേശങ്ങള്‍ പകരുന്നതാണെന്ന് സാഹിത്യകാരന് ടി.ആര്.തിരുവിഴാംകുന്ന്. ഗാന്ധി ജയന്തി ദിനത്തില്‍ തിരുവിഴാംകുന്ന് കോളേജ് ഓഫ് ഏവിയന്‍ സയന്‍സസ് അന്റ് മാനേജ്മെന്റ് ഹാളില്‍ നടന്ന സെമിനാറില്‍ മുഖ്യ…