ശബരി ആശ്രമംരക്തസാക്ഷ്യം സ്മൃതി മന്ദിരം ശിലാസ്ഥാപനം: സംഘാടക സമിതി രൂപീകരിച്ചു
പാലക്കാട്:മഹാത്മാ ഗാന്ധിയുടെ 70-ാം രക്തസാക്ഷിത്വത്തിന്റെ ഭാഗമായി അകത്തേത്തറ ശബരി ആശ്രമത്തില്‍ നിര്‍മ്മിക്കുന്ന രക്തസാക്ഷ്യം സ്മൃതി മന്ദിരം ശിലാസ്ഥാപനത്തിന് മുന്നോടിയായി സാംസ്കാരിക-പാര്‍ലമെന്ററി കാര്യ-നിയമ-പിന്നാക്കക്ഷേമ-പട്ടികജാതി-പട്ടികവര്‍ഗ്ഗ വകുപ്പ് മന്ത്രി എ.കെ ബാലന്റെ അദ്ധ്യക്ഷതയില്‍ ജില്ലാ ലൈബ്രറി ഹാളില്‍ സംഘാടക സമിതി രൂപീകരിച്ചു. സാംസ്കാരിക വകുപ്പ് അഞ്ചു…
റബ്ബര്‍ തോട്ടത്തില്‍ കണ്ടെത്തിയ അസ്ഥികൂടം വടക്കഞ്ചേരി സ്വദേശിനിയുടേത്
വടക്കഞ്ചേരി:ശങ്കരന് കണ്ണന്‍തോടിന് സമീപം റബ്ബര്‍ തോട്ടത്തില്‍ കണ്ടെത്തിയ അസ്ഥികൂടം വടക്കഞ്ചേരി സ്വദേശിനിയുടേതെന്ന് സ്ഥിരീകരണം. ചന്തപ്പുരയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന വെടിപുരയ്ക്കല് വീട്ടില്‍ സെയ്താലിയുടെ ഭാര്യ സൈനബ (60) യുടേതാണ് അസ്ഥികൂടമെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. സ്ഥലത്ത് നിന്നും കണ്ടെത്തിയ സാരി,ലേഡീസ് ബാഗ്, പേഴ്സ്, മൊബൈല്‍…
റോഡുകളിലെ കുഴിയടക്കുന്നതിനും അടിയന്തര അറ്റകുറ്റ പണികള്‍ക്കുമായി ഫണ്ട് അനുവദിച്ചു
കോങ്ങാട്: നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത് റോഡു കളുടെ കുഴിയടക്കുന്നതിനും അടിയന്തര അറ്റകുറ്റപണികള്‍ ക്കുമായി സര്‍ക്കാര്‍ ഫണ്ട് അനുവദിച്ചതായി എംഎല്‍എ കെ.വി.വിജയദാസ് അറിയിച്ചു.ഒരു കോടി 33 ലക്ഷം രൂപയാണ് അനുവദിച്ചത്. മണ്ഡലത്തിലെ ഒമ്പതോളം റോഡുകള്‍ക്കായാണ് തുക വിനിയോഗിക്കുക. കോങ്ങാട് – മണ്ണാര്‍ക്കാട് ടിപ്പുസുല്‍ത്താന്‍ റോഡ്…
തുടര്‍വിദ്യാഭ്യാസ കലോത്സവം സംഘടിപ്പിച്ചു
മണ്ണാര്‍ക്കാട്:ബ്ലോക്ക് സാക്ഷരതാ മിഷന് തുടര്‍ വിദ്യാഭ്യാസ കലോത്സവം 2019 കല്ലടി സ്കൂളില്‍ നടന്നു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി.ഷെരീഫ് ഉദ്ഘാടനം ചെയ്തു.കുമരംപുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ഹുസൈന് കേരളശ്ശേരി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പര്‍മാരായ പി.അലവി, വി.പ്രീത ,രാജന്, രുഗ്മണി,പുഷ്പലത,ഈശ്വരി,റഷീദ്,സാക്ഷരതാ മിഷന് കോഡി നേറ്റര്‍…
ഖമറുദ്ദീനായി ഷംസുദ്ദീന് മഞ്ചേശ്വരത്ത്
മഞ്ചേശ്വരം:കാസര്‍ഗോഡ് മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി മണ്ണാര്‍ക്കാട് എംഎല്‍എ അഡ്വ.എന്‍ ഷംസുദ്ദീന്.യുഡിഎഫ് സ്ഥാനാര്‍ത്ഥി എംസി ഖമറുദ്ദീന്റെ പോസ്റ്ററുകള്‍ പതിക്കാന്‍ പ്രവര്‍ത്തകരോടൊപ്പം എംഎല്‍എയും പങ്ക് ചേര്‍ന്നു.ഇത് പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്നു. വോട്ടെടുപ്പിന് ദിവസങ്ങള്‍ അവശേഷിക്കെ മുന്നണി സ്ഥാനാര്‍ത്ഥികളുടെ പ്രചരണം മുന്നേറുകയാണ്.എല്‍ഡിഎഫ്…
സിഐടിയു ജില്ലാ സമ്മേളനം നാളെ തുടങ്ങും
പാലക്കാട്:സിഐടിയു പതിനാലാമത് ജില്ലാ സമ്മേളനത്തിന് ശനിയാഴ്ച യാക്കരയില്‍ തുടക്കമാകും.പൊതുസമ്മേളന നഗരി യിലേക്കുള്ള പതാക കൊടിമര ദീപശിഖ ജാഥകള്‍ വെള്ളിയാഴ്ച വൈകീട്ട് കോട്ടമൈതാനത്ത് സംഗമിച്ചു.പതാക കെ.കെ ദിവാക രനും, കൊടിമരം എം ചന്ദ്രനും ദീപ ശിഖ വി.സി കാര്‍ത്യായനിയും ഏറ്റുവങ്ങി.രക്തസാക്ഷി സ്മൃതി കുടീരങ്ങളില്‍…
ദുരന്ത നിവാരണ പദ്ധതി രൂപരേഖ പുതുക്കല്‍: ശില്പശാല സംഘടിപ്പിച്ചു
പാലക്കാട്:ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ ദുരന്ത നിവാരണ പദ്ധതി രൂപരേഖ പുതുക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളിലെ ജില്ലാ ദുരന്തനിവാരണ അതോറിറ്റി നോഡല്‍ ഓഫീസര്‍മാര്‍ക്കായി ശില്പശാല സംഘടിപ്പിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ശില്പശാല എ.ഡി.എം ടി. വിജയന് ഉദ്ഘാടനം ചെയ്തു. വിവിധ…
മണ്ണാര്‍ക്കാട് ഉപജില്ലാ ശാസ്ത്രോത്സവം സമാപിച്ചു
മണ്ണാര്‍ക്കാട്: ഉപജില്ലാ ശാസ്ത്രോത്സവത്തിന് സമാപനമായി.സമാപന സമ്മേളനം കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.മണികണ്ഠന് ഉദ്ഘാടനം ചെയ്തു.കാഞ്ഞിരപ്പുഴ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമണി രാധാകൃഷ്ണന് അദ്ധ്യക്ഷത വഹിച്ചു.ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഒ.ജി. അനില്‍കുമാര്‍ സമ്മാന വിതരണം നടത്തി.പി .ടി .എ പ്രസിഡന്റ് ബാലകൃഷ്ണന്…
നിയമബോധവല്‍ക്കരണ ശില്‍പ്പശാല നടത്തി
മണ്ണാര്‍ക്കാട്:ജില്ലാ സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് -അട്ടപ്പാടി മേഖലയിലെ വകുപ്പുതല ഉദ്യോഗ സ്ഥര്ക്കായി ഭിന്നശേഷി നിയമം 2016 സംബന്ധിച്ചും ഭിന്നശേഷി സവിഷേശതകള്‍ സംബന്ധിച്ചുമുളള ബോധവല്‍ക്കരണ ശില്പശാല മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഒ.പി.ഷെരീഫ്…
പോഷകാഹാര പ്രാധാന്യമറിയിച്ച് പോഷണ്‍ എക്സ്പ്രസെത്തി
പുതുശ്ശേരി:കുഞ്ഞുങ്ങള്‍ക്ക് പോഷകാഹാരം ലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യം ഓര്‍മ്മപ്പെടുത്തി പുതുശ്ശേരിയിലെത്തിയ പോഷന്‍ എക്സ്പ്രസ് ശ്രദ്ധേയമായി. പുതുശ്ശേരി പഞ്ചായത്ത് അങ്കണത്തില്‍ നടന്ന മലമ്പുഴ ബ്ലോക്ക്തല സ്വീകരണ പരിപാടിയില്‍ മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഷൈജ പവലിയന്റെ ഉദ്ഘാടനവും പോഷണ്‍ എക്സ്പ്രസ് ഫ്ളാഗ് ഓഫും നിര്‍വഹിച്ചു.…