വേണം തെന്നാരി -മുക്കാട് തോടിന് കുറുകെ പുതിയ പാലം
വാര്‍ഡ് പ്രതിനിധികള്‍ എം.എല്‍.എയ്ക്ക് നിവേദനം നല്കി മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് നഗരസഭയേയും തെങ്കര പഞ്ചായത്തിനേയും തമ്മില്‍ ബന്ധി പ്പിക്കുന്ന തെന്നാരി മുക്കാട് പൊട്ടിതോടിന് കുറുകെ പുതിയ പാലം നിര്‍മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇവിടെ പാലം നിര്‍മിച്ചാല്‍ നാല് കിലോമീറ്ററോളം ചുറ്റിവള ഞ്ഞുള്ള…
അഗ്നിസുരക്ഷാ മാര്‍ഗരേഖ തയ്യാറാക്കും
മണ്ണാര്‍ക്കാട് : പഴയ കെട്ടിടങ്ങള്‍ക്ക് അഗ്നി സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കുന്നതി നാവശ്യമായ വ്യവസ്ഥകള്‍ രൂപീകരിക്കാന്‍ തദ്ദേശസ്വയംഭരണ വകുപ്പും അഗ്നിസുര ക്ഷാ വകുപ്പും സംയുക്തമായി മാര്‍ഗരേഖ തയ്യാറാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ദേശിച്ചു. കെട്ടിടങ്ങള്‍ അഗ്നിസുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെ ന്ന് ഉറപ്പാക്കും. കെട്ടിടങ്ങളുടെ…
കാന്‍സര്‍ സാധ്യത നിര്‍ണയ ക്യാംപും നേത്രപരിശോധന ക്യാംപും നാളെ
അലനല്ലൂര്‍ : അലനല്ലൂര്‍ ലയണ്‍സ് ക്ലബും കൃഷ്ണ സ്കൂളും സംയുക്തമായി സംഘടിപ്പി ക്കുന്ന കാന്‍സര്‍ സാധ്യത നിര്‍ണയ ക്യാംപും നേത്രപരിശോധന ക്യാംപും ചൊവ്വാഴ്ച നടക്കും. രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12.30വരെ അലനല്ലൂര്‍ കൃഷ്ണ എ.എല്‍.പി. സ്കൂളി ലാണ് ക്യാംപ് നടക്കുക.…
കെ.എസ്.ഇ.ബി. സേവനവാരാചരണം; മണ്ണാര്‍ക്കാട് ഉപഭോക്തൃസംഗമം നടത്തി
മണ്ണാര്‍ക്കാട്: കെ.എസ്.ഇ.ബി ഉപഭോക്തൃ സേവനവാരാചരണത്തിന്റെ ഭാഗമായി മണ്ണാര്‍ക്കാട് ഇലക്ട്രിക്കല്‍ ഡിവിഷനില്‍ ഉപഭോക്തൃ സംഗമം നടത്തി. നഗരസഭാ ചെയര്മാന് സി.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. തെങ്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. ഷൗക്കത്തലി അധ്യക്ഷനായി. മണ്ണാര്‍ക്കാട് ഡിവിഷന് എക്സിക്യുട്ടിവ് എഞ്ചിനീയര്‍ എസ്. മൂര്‍ത്തി…
തൊഴിലിടങ്ങളിലെ സ്ത്രീ സുരക്ഷ: 10,000 ത്തിലധികം സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്തു
മണ്ണാര്‍ക്കാട് : തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് നേരെയുള്ള ലൈംഗികാതിക്രമങ്ങൾ തടയുന്നതിനുള്ള പോഷ് ആക്ട് (Sexual Harassment of Women at Work Place (Prevention, Prohibit ion and Redressal) Act, 2013 – POSH Act) ഫലപ്രദമായി നടപ്പിലാക്കുന്നതിനുള്ള വനിത ശിശു…
ഹജ്ജ് നറുക്കെടുപ്പ്: കേരളത്തില്‍ നിന്ന് 14,590 പേര്‍ക്ക് അവസരം
മണ്ണാര്‍ക്കാട് : ഹജ്ജ് തീർഥാടകരെ തിരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് ഇന്ന് ഡൽഹിയി ൽ റീജ്യണൽ ഓഫീസിൽ നടന്നു. കേരളത്തിൽനിന്ന് 14,590 പേർക്ക് അവസരം ലഭിച്ചിട്ടു ണ്ട്. കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 2025 ഹജ്ജിന് 20,636 അപേക്ഷകളാണ് ലഭി ച്ച്ത്. 65+…
ഗ്രീന്‍ ഫീല്‍ഡ് ഹൈവേയുടെ സ്ഥലമേറ്റെടുപ്പ് നടപടികള്‍ ത്വരിതപ്പെടുത്തണം: വി.കെ ശ്രീകണ്ഠന് എം.പി
പാലക്കാട് : പാലക്കാട് – കോഴിക്കോട് ഗ്രീന്‍ ഫീല്‍ഡ് ഹൈവേയുടെ സ്ഥലമേറ്റെടുപ്പ് നടപടികള്‍ ത്വരിതപ്പെടുത്തണമെന്ന് വി.കെ ശ്രീകണ്ഠന് എം.പി ഉദ്യോഗസ്ഥരോട് നിര് ദ്ദേശിച്ചു. പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കാന്‍ കാലതാമസം വരുന്നതുമൂലം കേന്ദ്രാവിഷ് കൃത പദ്ധതികളുടെ വിഹിതം നഷ്ടമാകുന്ന സാഹചര്യം ഉണ്ടാവാതിരിക്കുവാന്‍ ജില്ലാ ഓഫീസര്‍മാര്‍…
‘ ഓണം സൗഹൃദസംഗമം ‘ നടത്തി
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട്ടെ ആദ്യത്തെ രജിസ്റ്റേര്‍ഡ് സമൂഹമാധ്യമ കൂട്ടായ്മയായ വോയ്സ് ഓഫ് മണ്ണാര്‍ക്കാടിന്റെ നേതൃത്വത്തില്‍ ‘ ഓണം സൗഹൃദ സംഗമം ‘ നടത്തി. വ്യാപാര ഭവനില്‍ നടന്ന പരിപാടി രക്ഷാധികാരി എം. പുരുഷോത്തമന് ഉദ്ഘാടനം ചെയ്തു. ചെയ ര്‍മാന്‍ രമേശ് പൂര്‍ണ്ണിമ അധ്യക്ഷനായി.…
കൈറ്റിന്റെ ‘സമഗ്രപ്ലസ്’ പോര്‍ട്ടലില്‍ ഇനി ഹയര്‍ സെക്കന്‍ഡറി ചോദ്യ ശേഖരവും
മണ്ണാര്‍ക്കാട് : പരിഷ്ക്കരിച്ച ‘സമഗ്ര പ്ലസ്’ പോര്‍ട്ടലില്‍ ഒന്നാം വര്‍ഷ, രണ്ടാം വര്‍ഷ ഹയ ര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് പ്രയോജനപ്പെടുന്ന ‘ചോദ്യശേഖരം’ തയ്യാറാക്കി കൈറ്റ്. ഫിസിക്സ്, കെമിസ്ട്രി, മാത്സ്, എക്കണോമിക്സ്, അക്കൗണ്ടന്‍സി, ബോട്ടണി, സു വോളജി, ബിസിനസ് സ്റ്റഡീസ് എന്നീ വിഷയങ്ങളുടെ…
പൈതൃകപ്രയാണം: സംഘാടക സമിതി രൂപീകരിച്ചു
അലനല്ലൂര്‍ : എടത്തനാട്ടുകരയുടെ ചരിത്രം സമഗ്രമായി ചര്‍ച്ച ചെയ്യുകയും രേഖപ്പെ ടുത്തുകയും ചെയ്യുന്നതിന് കെ.എന്‍.എം. മര്‍കസുദ്ദഅവ എടത്തനാട്ടുകര മണ്ഡലം സമിതി സംഘടിപ്പിക്കുന്ന പൈതൃകപ്രയാണം 2024-25ന്റെ സംഘാടക സമിതി രൂപീ കരിച്ചു. അണയംകോട് വിദ്യാപുരം കാംപസില്‍ നടന്ന യോഗം സാഹിത്യകാരന് കെ. പി.എസ്.…