അലനല്ലൂരിലെ വഴിയിടം പൊതുജനങ്ങള്‍ക്കായി തുറന്നു
അലനല്ലൂര്‍ : പണിപൂര്‍ത്തിയായ വഴിയിടം പൊതുജനങ്ങള്‍ക്കായി തുറന്നും വീടുകളി ലേക്കുള്ള ബയോബിന്‍ വിതരണം ചെയ്തും മാലിന്യമുക്ത നവകേരളം ജനകീയ കാംപെ യിന് അലനല്ലൂര്‍ പഞ്ചായത്തില്‍ തുടക്കമായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സജ്ന സത്താര്‍ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷരായ എം.…
എയ്ഡഡ് കോളേജ് ശമ്പള ബില്ലുകള്‍ പാസാക്കാനുളള അധികാരം പുനസ്ഥാപിക്കണം: സി.കെ.സി.ടി
കോഴിക്കോട്: ശമ്പള ബില്ലുകള്‍ പാസാക്കാനുളള അധികാരം എയ്ഡഡ് കോളജുകളിലെ പ്രിന്‍സിപ്പല്‍മാരില്‍ നിന്നും എടുത്തുകളഞ്ഞ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ജനാ ധിപത്യ വിരുദ്ധവും അധ്യാപകരോടുളള വഞ്ചനാപരമായ സമീപനവുമാണെന്ന് കോണ്‍ ഫെഡറേഷന് ഓഫ് കേരളാ കോളജ് ടീച്ചേഴ് ( സി.കെ.സി.ടി)സംസ്ഥാന പ്രസിഡന്റ് പ്രൊഫ. കെ.കെ.അഷ്റഫ്,…
മെസ്സാര്ട്ട് 24ന് തുടക്കമായി
മണ്ണാര്‍ക്കാട് : എം.ഇ.എസ്. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കലോത്സവം മെസ്സാര്ട്ട് 24ന് തുടക്കമായി. നഗരസഭാ ചെയര്മാന് സി.മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്തു. സ്കൂള്‍ ചെയര്മാന് ഷെറിന് അബ്ദുള്ള അധ്യക്ഷനായി. എം.ഇ.എസ്. സംസ്ഥാന ജനറല്‍ സെക്ര ട്ടറി കുഞ്ഞുമൊയ്തീന് മുഖ്യപ്രഭാഷണം നടത്തി. ചലച്ചിത്രി…
സംസ്ഥാന സ്കൂള്‍ കലോത്സവം ജനുവരി ആദ്യ വാരം തിരുവനന്തപുരത്ത്
തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോത്സവം 2025 ജനുവരി ആദ്യ വാരം തിരുവ നന്തപുരത്ത് നടത്തുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി വാര്‍ത്താസമ്മേള നത്തില്‍ പറഞ്ഞു. നേരത്തെ ഡിസംബര്‍ മൂന്നു മുതല്‍ ഏഴു വരെ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. നാഷണല്‍ അച്ചീവ്മെന്റ് എക്സാം ഡിസംബര്‍…
ചുരത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്തു
മണ്ണാര്‍ക്കാട്: സംസ്ഥാന വനം-വന്യജീവി വകുപ്പിന്റെ നേതൃത്വത്തിലുള്ള വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി അട്ടപ്പാടി ചുരം റോഡിന്റെ ഇരുവശങ്ങളിലുമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്തു. മണ്ണാര്‍ക്കാട് വനം ഡിവിഷന്, റേഞ്ച് ഓഫീസ്, മണ്ണാര്‍ക്കാട് ഫോറസ്റ്റ് സ്റ്റേഷന് എന്നിവിടങ്ങളിലെ ജീവനക്കാരും തെങ്കര ഗവ. ഹയര്‍ സെക്കന്‍ഡറി…
എന്‍.എഫ്.പി.ഇ പഠന ക്യാംപ് നടത്തി.
കല്ലടിക്കോട് : നാഷണല്‍ ഫെഡറേഷന് ഓഫ് പോസ്റ്റല്‍ എംപ്ലോയീസ് ( എന്‍.എഫ്.പി.ഇ ) പാലക്കാട് ഡിവിഷന് കമ്മറ്റി, പാലക്കാട് ആദിനാരായണ പഠനകേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കരിമ്പയിലെ മീന്‍വല്ലത്ത് വെച്ച് ‘മുദ്ര – 2024 ‘ എന്ന പേരില്‍ തപാല്‍ ജീവനക്കാര്‍ക്കായി പ്രകൃതി…
അഭിപ്രായശേഖരണവും സംവാദവും നടത്തി
മണ്ണാര്‍ക്കാട് : കെ.എസ്.ഇ.ബി ഉപഭോക്തൃ സേവനവാരാചരണത്തിന്റെ ഭാഗമായി മണ്ണാ ര്‍ക്കാട് ഇലക്ട്രിക്കല്‍ സെക്ഷനില്‍ അഭിപ്രായശേഖരണവും സംവാദവും നടത്തി. ഉപ ഭോക്താക്കളുമായുള്ള ഹൃദയബന്ധം കൂടുതല്‍ ഊഷ്മളമാക്കുക, കൂടുതല്‍ മെച്ചപ്പെട്ട സേവനം സമയബന്ധിതമായി പ്രദാനം ചെയ്യുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് കെ. എസ്.ഇ.ബി ഉപഭോക്തൃ സൗഹൃദ…
വീസ തട്ടിപ്പുകള്‍ക്കെതിരേ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം: നോര്‍ക്ക
സന്ദര്‍ശക വീസയെന്നത് രാജ്യം സന്ദര്‍ശിക്കുന്നതിനുള്ള അനുമതി മാത്രം മണ്ണാര്‍ക്കാട് : വീസ തട്ടിപ്പുകള്‍ക്കെതിരേ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ അജിത് കോളശേരി അറിയിച്ചു. സന്ദര്‍ശക വീസയില്‍ വിദേശരാജ്യത്ത് എത്തുന്നവര്‍ക്ക് ജോലി ലഭിക്കാന്‍ അവസരമൊരുക്കു മെന്ന നിലയില്‍…
അസ്ഥിരോഗമുണ്ടോ…, ഓര്‍ത്തോ ചികിത്സ സ്കൈയിലുണ്ട്
അലനല്ലൂര്‍ : അനല്ലൂരിന്റെ ആതുരാലയമായ സ്കൈ ഹെല്‍ത്ത് കെയറില്‍ ഓര് ത്തോപീഡിക് സര്ജന് വിഭാഗം ആരംഭിച്ചു. പ്രശസ്ത എല്ലുരോഗ വിദഗ്ദ്ധന് ഡോ.ജിനു ഹംസയുടെ സേവനമാണ് ആശുപത്രിയില്‍ ലഭ്യമാവുക. വാതം, നടുവേദന, മുട്ടുവേദന, തരിപ്പ്, കടച്ചില്, എല്ലുതേയ്മാനം, തോള് കുഴതെറ്റല്‍, കാല്‍മുട്ട് തെന്നിപോകല്‍,…
തടയണയ്ക്ക് താഴെയടിഞ്ഞ മരം പൂര്‍ണമായും മുറിച്ചുനീക്കി
മണ്ണാര്‍ക്കാട് : കുന്തിപ്പുഴയില്‍ പോത്തോഴിക്കാവ് തടയണയ്ക്ക് താഴെ കിടന്ന വന്മരം പൂര്‍ണമായും മുറിച്ചുനീക്കി. മണ്ണാര്‍ക്കാട് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ എന്‍. സുബൈ റിന്റെ നേതൃത്വത്തില്‍ വനംവകുപ്പ് ദ്രുതപ്രതികരണ സേനാംഗങ്ങളും ചിറക്കല്‍പ്പടി സി.എഫ്.സി. പ്രവര്‍ത്തകരും ചേര്‍ന്നാണ് മരം നീക്കംചെയ്തത്. ബുധനാഴ്ച രാവിലെ 10ന്…