പട്ടാമ്പി ബ്ലോക്ക് പഞ്ചായത്തിന് ഐ.എസ്.ഒ അംഗീകാരം
പട്ടാമ്പ: ബ്ലോക്ക് പഞ്ചായത്തിന് അന്താരാഷ്ട്ര ഗുണനിലവാര സമിതിയുടെ ഐ.എസ്.ഒ 9001-2015 അംഗീകാരം ലഭിച്ചതിന്റെ ഔദ്യോഗിക പ്രഖ്യാപനം അസി. കലക്ടര്‍ ചേതന്‍ കുമാര്‍ മീണ നിര്‍വഹിച്ചു. പൊതുജനങ്ങള്‍ക്ക് മികച്ച സേവനം ലഭ്യമാക്കുന്നതിനുള്ള അംഗീകാരമാണ് ഐ.എസ്.ഒ ലഭിച്ചതിലൂടെ പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് നേടിയതെന്ന് അദ്ദേഹം…
കുടുംബശ്രീ സംസ്ഥാന കലോത്സവം പാലക്കാട്ട്
പാലക്കാട്: കുടുംബശ്രീ സംസ്ഥാന കലോത്സവം ‘അരങ്ങ് 2019’ 1,2,3 തീയതികളിലായി പാലക്കാട് ഗവ:വിക്ടോറിയ കോളേജ്, ഫൈന്‍ ആര്‍ട്സ് ഹാള്‍, ഗവ:മോയന്‍ എല്‍ പി സ്കൂള്‍ എന്നിവിടങ്ങളി ലാണ് സംസ്ഥാനകലോത്സവം അരങ്ങേറും. മലയാള നോവല്‍ സാഹിത്യത്തിലെ പുകള്‍പെറ്റ സ്ത്രീകഥാപാത്രങ്ങളായ കറുത്തമ്മ, ഇന്ദുലേഖ, സുഹറ,…
കടന്നല് കുത്തേറ്റ മധ്യവയ്സകന് മരിച്ചു
മണ്ണാര്‍ക്കാട്:കടന്നല് കുത്തേറ്റ് ചികിത്സയിലായിരുന്ന മധ്യ വയ്സ്കന്‍ മരിച്ചു. പൊറ്റശ്ശേരി കല്ലംകുളം ചാളയ്ക്കല്‍ ഹരിദാസന് (54) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ തേങ്ങയിടാനായി തെങ്ങില്‍ കയറിയ ഹരിദാസിനെ കടന്നല് ആക്രമിക്കുകയായിരുന്നു. ഗുരു തരമായി പരിക്കേറ്റ് പെരിന്തല്‍മണ്ണ ആശുപത്രിയില്‍ ചികിത്സയില്‍ തുടരവെ ഇന്നായിരുന്നു മരണം.ഭാര്യ:ചിന്താമണി.…
നമ്പിയാംകുന്നില് നിന്നും നാട്ടുകാര്‍ മലമ്പാമ്പിനെ പിടികൂടി
മണ്ണാര്‍ക്കാട്:ടൗണിനോട് ചേര്‍ന്ന് നമ്പിയാംകുന്നില് നിന്നും വീണ്ടും മലമ്പാമ്പിനെ പിടികൂടി.നമ്പിയത്ത് ഉണ്ണിയുടെ വീടിന് പിറകിലുള്ള തൊഴുത്തിന് സമീപത്ത് നിന്നാണ് പാമ്പിനെ കണ്ടത്. കഴിഞ്ഞ രാത്രിയിലായിരുന്നു സംഭവം.നാട്ടുകാര്‍ ചേര്‍ന്ന് പാമ്പിനെ പിടി കൂടി വനംവകുപ്പിനെ വിവരം അറിയിച്ചു.തുടര്‍ന്ന് റാപ്പിഡ് റെസ് പോണ്‍സ് ടീം ബീറ്റ്…
മാളു അമ്മയ്ക്ക് വീട് വെക്കാന്‍ വോയ്സ് ഓഫ് മണ്ണാര്‍ക്കാട് സ്ഥലം വാങ്ങി നല്കി
തെങ്കര:ആകെയുണ്ടായിരുന്ന കൂര പ്രളയം കവര്‍ന്നെടുക്കുകയും സ്വന്തമായി സ്ഥലമില്ലാത്തതിനാല്‍ വീട് വെക്കാനുമാകാതെ പ്രയാസത്തിലായ മാളുവമ്മയുടെയും കുടുംബത്തിന്റെയും സങ്കട കണ്ണീരൊപ്പി വോയ്സ് ഓഫ് മണ്ണാര്‍ക്കാട്.ഇവര്‍ക്കായി സ്ഥലം വാങ്ങി രജിസ്റ്റര്‍ ചെയ്ത് ആധാരം കഴിഞ്ഞ ദിവസം വോയ്സ് ഓഫ് മണ്ണാര്‍ക്കാട് കൈമാറി.ഇതോടെ തെങ്കര കോല്‍പ്പാടം കുട്ടിച്ചാത്തന്…
കാട്ടുപന്നി വേട്ട; നാല് പേര് അറസ്റ്റില്‍
അഗളി:കാട്ടുപന്നിയെ വേട്ടയാടിയ നാലംഗ സംഘം വനംവകുപ്പി ന്റെ പിടിയിലായി.കള്ളമല മേലേക്കണ്ടിയൂര് ജോസ്,ജോണ്‍ ,ജോര്‍ജ്ജ്,അനീഷ് എന്നിവരാണ് അറസ്റ്റിലായത്.ഒമ്മല ഫോറസ്റ്റ് സ്റ്റേഷന് ഓഫീസര്‍ സുനില്‍ എ ഫിലിപ്പ്,ബിഎഫ്ഒമാരായ രാജേഷ് കുമാര്‍,സുധന്,ഇബ്രാഹിം,കെ.ജി.സനോജ്,എസ് ദീപ,ഡ്രൈവര്‍ സന്തോഷ് എന്നിവരടങ്ങുന്ന സംഘമാണ് സംഘത്തെ പിടികൂടി യത്.മേലെ കണ്ടിയൂരിലുള്ള എട്ടേക്കറോളം വരുന്ന…
റിപ്പോര്‍ട്ട്:ഗിരീഷ് ഗുപ്ത തുള്ളിക്കൊരു കുടം തിമിര്‍ത്ത് തുലാവര്‍ഷം;മഴക്കണക്കില് നിറഞ്ഞ് പാലക്കാട്
മണ്ണാര്‍ക്കാട്:തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം അവസാനിച്ച് തുലാ വര്‍ഷമെത്തിയ ഒക്ടോബര്‍ മാസത്തില്‍ സംസ്ഥാനത്ത് മഴ കോരി ച്ചൊരിഞ്ഞു.അറബിക്കടലിനും ലക്ഷദ്വീപിനും കേരളത്തിനുമിടക്ക് രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി തുലാവര്‍ഷത്തില്‍ തുള്ളി ക്കൊരു കുടം കണക്കെ പെയ്തു. ഒക്ടോബര്‍ 15 കഴിഞ്ഞാണ് കേരള ത്തിലേക്ക് പതിവ് തെറ്റിക്കാതെ…
റിപ്പോര്‍ട്ട്:ഗിരീഷ് ഗുപ്ത തുള്ളിക്കൊരു കുടം തിമിര്‍ത്ത് തുലാവര്‍ഷം;മഴക്കണക്കില് നിറഞ്ഞ് പാലക്കാട്
മണ്ണാര്‍ക്കാട്:തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം അവസാനിച്ച് തുലാ വര്‍ഷമെത്തിയ ഒക്ടോബര്‍ മാസത്തില്‍ സംസ്ഥാനത്ത് മഴ കോരി ച്ചൊരിഞ്ഞു.അറബിക്കടലിനും ലക്ഷദ്വീപിനും കേരളത്തിനുമിടക്ക് രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി തുലാവര്‍ഷത്തില്‍ തുള്ളി ക്കൊരു കുടം കണക്കെ പെയ്തു. ഒക്ടോബര്‍ 15 കഴിഞ്ഞാണ് കേരള ത്തിലേക്ക് പതിവ് തെറ്റിക്കാതെ…
ഡിവൈഎഫ്ഐ അംഗത്വ ക്യാമ്പയിന്
അലനല്ലൂര്‍:ഡിവൈഎഫ്ഐ അലനല്ലൂര്‍ മേഖലാതല മെമ്പര്‍ഷിപ്പ് ക്യാമ്പയിന് അണ്ടര്‍ 19 കേരള സ്റ്റേറ്റ് സീനിയര്‍ ഫുട്ബോള്‍ ടീമി ലേക്ക് സെലക്ഷന് ലഭിച്ച സഞ്ജിദിന് അംഗത്വം നല്കി മേഖല സെക്രട്ടറി എം.റംഷീക്ക് നിര്‍വ്വഹിച്ചു.പ്രസിഡന്റ് രാജേന്ദ്രന്,സിഎം സലീം,സുനില്‍ദാസ് തുടങ്ങിയവര്‍ സംബന്ധിച്ചു. അലനല്ലൂരില്‍ മൂവായിരം യുവതയെ സംഘടനയില്‍…
മദ്രാസ് ഗുപ്തന് സമാജം സാമ്പത്തിക സഹായം നല്കി
മണ്ണാര്‍ക്കാട്:കരടിയോട് ഉരുള്‍പൊട്ടലില്‍ വീടും വീട്ടുകാരെയും നഷ്ടപ്പെട്ട ശശിയുടെ കുടുംബത്തിന് വിവേക്, വിപിന്‍ എന്നീ കുട്ടി കളുടെ പഠനത്തിന് ഓരോരുത്തര്‍ക്കും 75000 രൂപ വീതം പഠന സഹായം നല്കി.അരിയൂര്‍ സര്‍വിസ് സഹകരണ ബാങ്ക് തിരുവിഴാം കുന്ന് ശാഖയില്‍ രണ്ടു കുട്ടികളുടെയും പേരില്‍ തുക…