സി.പി.എം. ടി.കെ മമ്മു അനുസ്മരണം നടത്തി
അലനല്ലൂര്‍: സി.പി.എം. അലനല്ലൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അലനല്ലൂര്‍ ടൗണ്‍ മുന്‍ബ്രാഞ്ച് സെക്രട്ടറി ടി.കെ മമ്മു (മണിക്കാക്കു) അനുസ്മരണവും രാഷ്ട്രീയ വിശദീകരണ പൊതുയോഗവും സംഘടിപ്പിച്ചു. സജീവന് ശ്രീകൃഷ്ണപുരം ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി വി.അബ്ദുല്‍ സലീം അധ്യക്ഷനായി. കെ.എ സുദര്‍ശന കുമാര്‍,…
ശിരുവാണിയാത്ര തുടങ്ങി; ആദ്യദിനമെത്തിയത് 19 പേര്
ശിരുവാണി : വനംവകുപ്പ് ഇക്കോടൂറിസം പുനരാരംഭിച്ചതോടെ ശിരുവാണി കാണാന്‍ ഇന്നലെ മുതല്‍ സന്ദര്‍ശകരെത്തി തുടങ്ങി. ആദ്യദിനം സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ നാല് കുടുംബങ്ങളില്‍ നിന്നുള്ള 19 പേര് ശിരുവാണി സന്ദര്‍ശിച്ചു. പാലക്കാട്, കോയമ്പ ത്തൂര്‍ ഭാഗത്ത് നിന്നും എത്തിയവരായിരുന്നു ഇവര്‍. നാലുകാറുകളിലായെത്തിയ…
കാട്ടുപന്നി ബൈക്കിലിടിച്ച് മറിഞ്ഞ് പരിക്കേറ്റ യുവാവ് മരിച്ചു
മണ്ണാര്‍ക്കാട് : കാട്ടുപന്നിയിടിച്ച് നിയന്ത്രണം തെറ്റിയ ബൈക്ക് മറിഞ്ഞ പരിക്കേറ്റ യുവാവ് മരിച്ചു. കോങ്ങാട് കൊട്ടശ്ശേരി ചെറായ വട്ടപ്പാറക്കല്‍ വീട്ടില്‍ അയ്യപ്പന്റെ മകന് രതീഷ് (42) ആണ് മരിച്ചത്. ഇന്നലെ രാത്രി 9.30ഓടെ മണ്ണാര്‍ക്കാട് – കോങ്ങാട് ടിപ്പുസുല്‍ത്താന്‍ റോഡില്‍ മുക്കണ്ണം…
ടി. ജയരാജന് യാത്രയയപ്പ് നല്കി
മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് അഗ്നി രക്ഷാനിലയത്തിലെ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ് ക്യൂ ഓഫീസര്‍ തസ്തികയില്‍നിന്നും വിരമിക്കുന്ന ടി. ജയരാജന് സ്റ്റേഷന് ഓഫീസില്‍ യാത്രയയപ്പ് നല്കി. ജില്ലാ ഫയര്‍ ഓഫിസര്‍ ടി. അനൂപ് ഉദ്ഘാടനം ചെയ്തു. സ്റ്റേഷന് ഓ ഫിസര്‍ പി. സുല്‍ഫീസ്…
സംസ്ഥാനത്തെ എസ്എസ്എല്‍സി പരീക്ഷ 2025 മാര്‍ച്ച് 3 മുതല്‍ 26 വരെ
മണ്ണാര്‍ക്കാട് : 2025ലെ എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയ ര്‍ സെക്കന്‍ഡറി പരീക്ഷകളുടെ തീയതികളായി. പത്താം തരത്തില്‍ മൊത്തം പ്രവേശ നം നേടിയ കുട്ടികളുടെ എണ്ണം 4,28,953 ആണ്. രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാ കുന്നതോടെ പരീക്ഷ എഴുതുന്ന മൊത്തം കുട്ടികളുടെ…
മണ്ണാര്‍ക്കാട് ഉപജില്ലാ കലോത്സവം നാളെ തുടങ്ങും
മണ്ണാര്‍ക്കാട് : മണ്ണാര്‍ക്കാട് ഉപജില്ല സ്കൂള്‍ കലോത്സവം നാളെ മുതല്‍ കുമരംപുത്തൂര്‍ കല്ലടി ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടക്കും. ആറാം തീയതിയാണ് സമാപനം. 121 സ്കൂളുകളില്‍ നിന്നും 7000ത്തിലധികം കുട്ടികള്‍ 321 ഇനങ്ങളില്‍ മത്സരിക്കും. 14 വേ ദികളിലായാണ് മത്സരങ്ങള്‍ നടക്കുക. ഈ…
കുട്ടികള്‍ മാതൃഭാഷ പഠിക്കുന്നതില്‍ മാതാപിതാക്കളുടെ പങ്ക് ഏറെ പ്രാധാന്യമര്‍ഹിക്കുന്നത്: ജില്ലാ കളക്ടര്‍
ഭരണഭാഷാ വാരാഘോഷത്തിന് തുടക്കമായി പാലക്കാട് : ഇപ്പോഴത്തെ കുട്ടികളില്‍ മനോഹരമായി മാതൃഭാഷ സംസാരിക്കുന്നവര്‍ വളരെ വിരളമാണെന്നും അതിനാല്‍ മാതൃഭാഷ അവരെ പഠിപ്പിക്കേണ്ട ഉത്തരവാദി ത്വം മാതാപിതാക്കള്‍ക്കാണെന്നും ജില്ലാ കളക്ടര്‍ ഡോ.എസ്. ചിത്ര പറഞ്ഞു. പാലക്കാട് ജില്ലാ റവന്യൂ വകുപ്പും ജില്ലാ ഇന്‍ഫര്‍മേഷന്‍…
കെ.എസ്.എസ്.പി.എ ധര്‍ണ നടത്തി
മണ്ണാര്‍ക്കാട് : കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് (കെ.എസ്.എസ്. പി.എ.) മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണ്ണാര്‍ക്കാട് ട്രഷറിക്കു മുമ്പില്‍ ധര്‍ണ നടത്തി. 40മാസത്തെ ക്ഷാമാശ്വാസ കുടിശ്ശിക ഇടതുസര് ക്കാര് കൊള്ളയടിച്ചെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധ സംഗമം. സംസ്ഥാന കൗണ്…
ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വദിനം ആചരിച്ചു
അലനല്ലൂര്‍ : എടത്തനാട്ടുകര മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി മുന്‍പ്രധാനമന്ത്രി ഇന്ദി രാഗാന്ധിയുടെ നാല്‍പ്പതാമത് രക്തസാക്ഷിത്വദിനം ആചരിച്ചു. കോട്ടപ്പള്ള വ്യാപാര ഭവനില്‍ നടന്ന അനുസ്മരണം മണ്ഡലം പ്രസിഡന്റ് എം. സിബ്ഗത്തുള്ള ഉദ്ഘാടനം ചെയ്തു. ബാലകൃഷ്ണന് പെട്ടമണ്ണ അധ്യക്ഷനായി. നേതാക്കളായ എന്‍.കെ മുഹമ്മദ് ബഷീര്‍,…
മണ്ണാര്‍ക്കാട് ഫുട്ബോള്‍ ടൂര്‍ണമെന്റ് ജനുവരിയില്‍; എം.എഫ്.എ. ജനറല്‍ ബോഡിയോഗം ചേര്‍ന്നു
മണ്ണാര്‍ക്കാട് : 2024-2025 സീസണ് അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് 2025 ജനുവരിരണ്ടാം വാരത്തില്‍ മുബാസ് മൈതാനത്ത് ആരംഭിക്കാന്‍ മണ്ണാര്‍ക്കാട് ഫുട് ബോള്‍ അസോസിയേഷന് ജനറല്‍ ബോഡിയോഗം തീരുമാനിച്ചു. ഫായിദ കണ്വെന് ഷന് സെന്ററില്‍ ചേര്‍ന്ന യോഗം മുല്ലാസ് ഗ്രൂപ്പ് മാനേജിംഗ്…