കലയുടെ വിസ്മയങ്ങളുമായി അരങ്ങുണര്‍ന്നു; കുടുംബശ്രീ സംസ്ഥാന കലോത്സവം മന്ത്രി എ സി മൊയ്തീന് ഉദ്ഘാടനം ചെയ്തു
പാലക്കാട്:പാലക്കാടിന് ഇനി കലയുടെ മൂന്ന് ദിനരാത്രങ്ങള്‍. സ്ത്രീസംഘശക്തിയുടെ കലാപ്രതിഭ മാറ്റുരയ്ക്കുന്ന കുടുംബശ്രീ സംസ്ഥാന കലോല്‍സവം ‘അരങ്ങ്’ 2019 ന് വര്‍ണാഭമായ അന്തരീക്ഷത്തില്‍ തുടക്കമായി. തദ്ദേസ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന് തിരിതെളിയിച്ച് കലോത്സവം ഉദ്ഘാടനം ചെയ്തു. കലയ്ക്ക് സാമൂഹ്യമാറ്റത്തില്‍ ഏറെ പ്രാധാന്യമുണ്ട്. വീടിനകത്ത്…
മാലിന്യ പരിപാലനത്തില്‍ പുതുതലമുറയെ പങ്കാളികളാക്കി ഹരിത ഗ്രാമസഭ
പാലക്കാട്: പാലക്കാട്: മാലിന്യ പരിപാലനത്തില്‍ പുതുതലമുറയെ പങ്കാളി കളാക്കുക യെന്ന ലക്ഷ്യത്തോടെ പുതുപ്പരിയാരം ഗ്രാമപഞ്ചായത്തി ന്റെ നേതൃത്വത്തില്‍ കുട്ടികളുടെ ഹരിത ഗ്രാമസഭ ചേര്‍ന്നു. മാലി ന്യ പരിപാലനം, പ്ലാസ്റ്റിക് വിമുക്ത പഞ്ചായത്ത്, ക്ലീന്‍ പുതുപ്പരി യാരം എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് പുതുപ്പരിയാരം ഗ്രാമ…
മലയാളദിനം- ഭരണഭാഷാ വാരാഘോഷത്തിന് തുടക്കമായി
പാലക്കാട്:ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ജില്ലാ ഭരണ കൂടത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ മലയാളദിനം- ഭരണ ഭാഷാ വാരാഘോഷത്തിന് തുടക്കമായി. കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാതല പരിപാടി ജില്ലാ കലക്ടര്‍ ഡി.ബാലമുരളി ഉദ്ഘാടനം ചെയ്തു. ഭരണാധികാരിയും സാധാരണക്കാരനും തമ്മിലു ള്ള അകലം കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ്…
ബിജെപിയുടെ നൂറ് മണിക്കൂര്‍ സത്യാഗ്രഹം നാളെ സമാപിക്കും
പാലക്കാട്: വാളയാര്‍കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് അട്ടപ്പള്ളത്ത് ബിജെപി നടത്തുന്ന 100 മണിക്കൂര്‍ സത്യാഗ്രഹ സമരം ശനിയാഴ്ച സമാപിക്കും.രാവിലെ 10 മണിക്ക് നടക്കുന്ന സമാപന സമ്മേളനം ഒ.രാജഗോപാല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. സത്യാ ഗ്രഹസമരത്തിന്റെ നാലാം ദിനം സംസ്ഥാന ജന.സെക്രട്ടറി എ. എന്‍…
വാളയാര്‍ കേസ്: പ്രതിഷധ കൂട്ടായ്മയും ഒപ്പ് ശേഖരണവും നടത്തി
മണ്ണാര്‍ക്കാട്:വാളയാര്‍ സഹോദരിമാര്‍ക്ക് നീതി ലഭ്യമാക്കണമെന്നാ വശ്യപ്പെട്ട് മണ്ണാര്‍ക്കാട് കോ ഓപ്പറേറ്റീവ് കേളേജില്‍ പ്രതിഷേധ കൂട്ടായ്മ നടത്തി.കോളേജ് യൂണിയന്റെ നേതൃത്വത്തിലായിരുന്നു പരിപാടി.ഒപ്പ് ശേഖരണവും നടത്തി.വിദ്യാര്‍ത്ഥികളും അധ്യാപക രും പങ്കെടുത്തു.
വാളയാര്‍ വിഷയം: കെഎസ്യു ലോങ് മാര്‍ച്ച് നടത്തും
പാലക്കാട്: വാളയാര്‍ സഹോദരിമാര്‍ക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്യു സംസ്ഥാന കമ്മിറ്റി നവംബര്‍ ഏഴിന് വാളയാറില്‍ നിന്നും പാലക്കാട് ടൗണിലേക്ക് ലോങ് മാര്‍ച്ച് നടത്തും. വാളയാര്‍ കേസ് സിബിഐ അന്വേഷിക്കുക, സര്‍ക്കാറിന്റെ നിസ്സംഗത അവസാനിപ്പിക്കുക, കേസന്വേഷണം അട്ടിമറിച്ചവര്‍ ക്കെതിരെ നടപടി സ്വീകരിക്കുക…
എഐടിഇ മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടങ്ങി
പാലക്കാട് :ഐടി, ഐടി അനുബന്ധ മേഖലകളിലെ തൊഴിലാളി കളുടെ ട്രേഡ് യൂണിയനായ അസോസിയേഷന് ഓഫ് ഐടി എംപ്ലോയീസ് (സിഐടിയു) ന്റെ മെമ്പര്‍ഷിപ്പ് ക്യാമ്പയിന് തുടക്കമായി. സിഐടിയു ജില്ലാ കമ്മിറ്റി ഓഫീസില്‍ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗം ടി.കെ.അച്യുതന് കണ്ണദാസിനു മെമ്പര്‍ഷിപ്പ് നല്കി…
‘സഹപാഠിക്കൊരു സ്നേഹവീട് ‘ഒരു കൈ സഹായിക്കാന്‍ എന്‍.എസ്.എസ് തട്ടുകട
കോട്ടോപ്പാടം: കോട്ടോപ്പാടം കല്ലടി അബ്ദു ഹാജി ഹയര്‍ സെക്കന് ഡറി സ്കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ പണി പൂര്‍ത്തീകരിച്ചു കൊണ്ടിരിക്കുന്ന സഹപാഠിക്കൊരു സ്നേഹവീട് പദ്ധതിക്ക് ഒരു കൈത്താങ്ങാകാന്‍ എന്‍.എസ്.എസ് വളണ്ടിയര്‍ മാരു ടെ നേതൃത്വത്തില്‍ സ്കൂള്‍ക്യാമ്പസിനുള്ളില്‍ നാടന്‍ വിഭവങ്ങളു മായി തട്ടുകട…
കിഴക്കന്‍ മേഖലയില്‍ കരുത്ത് തെളിയിച്ച് യൂത്ത് ലീഗ് സമ്മേളനം.
തച്ചമ്പാറ: കോങ്ങാട് നിയോജക മണ്ഡലത്തിലെ കിഴക്കന്‍ മേഖല യില്‍ കരുത്ത് തെളിയിച്ച് മണ്ഡലം മുസ്ലിം യൂത്ത് ലീഗ് സമ്മേളനം. മണ്ണൂരില്‍ തുടക്കം കുറിച്ച യൂത്ത് ലീഗ് യുവജനമുന്നേറ്റ യാത്രയും സമ്മേളനവും മുസ്ലിം യൂത്ത് ലീഗിന്റെ ശക്തി മണ്ഡലത്തില്‍ വിളി ച്ചോതുന്നതായി.മുസ്ലിം യൂത്ത്…
ചെത്തല്ലൂര്‍ പിഎച്ച്എസിയില്‍ സ്ഥിരം ഡോക്ടറെ നിയമിക്കണം :ഡിവൈഎഫ്ഐ മേഖലാ സമ്മേളനം
തച്ചനാട്ടുകര :ചെത്തല്ലൂരിലെ പൊതുജനാരോഗ്യ കേന്ദ്രത്തില്‍ സ്ഥിരം ഡോക്ടറെ നിയമിക്കണമെന്ന് ഡിവൈഎഫ്ഐ ചെത്തല്ലൂര്‍ മേഖല സമ്മേളനം ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി രാജേഷ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് സെക്രട്ടറി കെസി റിയാസു ദ്ദീന്‍,ബ്ലോക്ക് പ്രസിഡന്റ് ശ്രീരാജ് വെള്ളപ്പാടം,സിപിഎം തച്ചനാട്ടു കര ലോക്കല്‍ സെക്രട്ടറി…