‘ഇന്ന് നമ്മുടെ കുട്ടന്‍ മാത്രമാ പട്ടിണി അതുപറ്റൂല്ലല്ലോ’

അലനല്ലൂര്‍: നാടിന്റെ നന്‍മയ്ക്കായുള്ള ജനത കര്‍ഫ്യൂ ദിനത്തില്‍ നന്‍മയുള്ള കാഴ്ചയായിരുന്ന കേബിള്‍ ടിവി ഓപ്പറേറ്റര്‍ നൗഷാദ് തോണൂരാന്‍ കുട്ടന് ഭക്ഷണം നല്‍കിയത്. നൗഷാദും കുട്ടനും അല നല്ലൂരിന് നന്നായി അറിയുന്നവരാണ്.മനസ്സിന്റെ താളം തെറ്റി അല ഞ്ഞ് തിരിഞ്ഞ് നടക്കുന്ന കുട്ടന്‍ ടൗണിലെ…

തെന്നാരിയില്‍ കൈകഴുകല്‍ കേന്ദ്രമൊരുക്കി

മണ്ണാര്‍ക്കാട്:തെന്നാരിയില്‍ പൊതുജനങ്ങള്‍ക്ക് കൈകഴുകുന്ന തിനായി റെയിന്‍ബോ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് പ്രവര്‍ ത്തകര്‍ ഹാന്‍ഡ് വാഷിംഗ് കേന്ദ്രമൊരുക്കി.ബ്രേക്ക് ദി ചെയിന്‍ കാമ്പയിനിന്റെ ഭാഗമയി ഒരുക്കിയ കൈകഴുകല്‍ കേന്ദ്രം ക്ലബ്ബ് പ്രസിഡന്റ് അരുണ്‍കുമാര്‍ പാലക്കുറശ്ശി ഉദ്ഘാടനം ചെയ്തു.ക്ലബ് ഭാരവാഹികളായ സുജിത്, ഷൈലേഷ്,…

ജനത കര്‍ഫ്യൂ; ജനം ഏറ്റെടുത്തു

മണ്ണാര്‍ക്കാട്:കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂവിനെ പൂര്‍ണമായി പിന്തുണച്ച് മണ്ണാര്‍ക്കാടും.രാവിലെ മുതല്‍ തന്നെ താലൂക്ക് നിശ്ച ലമായ കാഴ്ചയായിരുന്നു.രോഗ പ്രതിരോധത്തിന് കരുതലായി പുറ ത്തിറങ്ങാതെ കേരളത്തില്‍ ജനം വീട്ടിലിരുന്നു.അവശ്യ സര്‍വ്വീ സില്‍ ഉള്‍പ്പെട്ട ജീവനക്കാരും ആശുപത്രികളിലേക്കുള്ള…

കോവിഡ് – 19: ഒലവക്കോട് റെയിൽവേ സ്റ്റേഷൻ വൃത്തിയാക്കി പാലക്കാട്ടെ അഗ്നിശമന സേനാ വിഭാഗം

ഒലവക്കോട് :കോവിഡ് – 19 രോഗ പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമായി ഒലവക്കോട് റെയിൽവേ സ്റ്റേഷൻ വൃത്തിയാക്കി ജില്ലാ അഗ്നിശമന സേനാംഗങ്ങൾ. ജനത കർഫ്യൂ പ്രഖ്യാപിച്ചതിനാൽ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർ ഉണ്ടാകാൻ ഇടയില്ലാത്ത സാഹചര്യം കണക്കിലെടുത്താണ് ശുചീകരണ പ്രവർത്തനം നടത്തിയത്.10 ലിറ്റർ സോഡിയം…

രക്ഷകരെത്തി.. ഭക്ഷണവുമായി

മണ്ണാര്‍ക്കാട്:ജനത കര്‍ഫ്യൂ ദിനത്തില്‍ നാടും നഗരവും നിശ്ചല മായിരിക്കുമ്പോള്‍ ആശുപത്രിയില്‍ വിശന്നിരുന്ന രോഗികള്‍ക്ക് ഭക്ഷണമെത്തിച്ച് സേവ് മണ്ണാര്‍ക്കാട് ജനകീയ കൂട്ടായ്മ വേറിട്ട മാതൃകയായി.മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ ഐസൊ ലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുള്‍പ്പടെ യുള്ള വര്‍ക്കാണ് ഭക്ഷണമെത്തിച്ചത്. ആശുപത്രിയില്‍ ഞായറാഴ്ചകളില്‍ ഭക്ഷണമെത്തിച്ച്…

വേങ്ങയില്‍ കൈകഴുകല്‍ കേന്ദ്രമൊരുക്കി കൈത്താങ്ങ് കൂട്ടായ്മ

കോട്ടോപ്പാടം:കോവിഡ് 19 വൈറസ് വ്യാപനത്തനത്തെ ചെറുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ബ്രേക്ക് ദി ചെയിന്‍ കാമ്പയി നിന്റെ ഭാഗമായി കോട്ടോപ്പാടം കുണ്ട്‌ലക്കാട് കൈത്താങ്ങ് ചാരിറ്റി കൂട്ടായ്മ വേങ്ങ സെന്ററില്‍ കൈകഴുകല്‍ കേന്ദ്രമൊരുക്കി. കോട്ടോ പ്പാടം പ്രാഥമിക ആരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍…

പള്ളിക്കുന്നിലും കൈകഴുകല്‍ കേന്ദ്രമൊരുക്കി

കുമരംപുത്തൂര്‍:കാവിഡ് 19 വൈറസ് വ്യാപനത്തെ കൈകഴുകി പ്രതിരോധിക്കാന്‍ കുമരംപുത്തൂര്‍ പള്ളിക്കുന്നിലും കൈകഴുകല്‍ കേന്ദ്രമൊരുക്കി.ഫ്രണ്ട്‌സ് ക്ലബ്ബ് പള്ളിക്കുന്നാണ് പൊതുജനങ്ങള്‍ക്ക് കൈകഴുകുന്നതിനായി സൗകര്യം ഏര്‍പ്പെടുത്തിയത്. ബ്ലോക്ക് പഞ്ചായത്തംഗം രാജന്‍ ആമ്പാടത്ത്,മണ്ണാര്‍ക്കാട് ഫയര്‍ അ്ന്റ് റെസ്‌ക്യു സ്‌റ്റേഷന്‍ അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി നാസര്‍, ബഷീര്‍…

പുറ്റാനിക്കാടില്‍ കൈകഴുകല്‍ കേന്ദ്രമൊരുക്കി

കോട്ടോപ്പാടം:പുറ്റാനിക്കാട് സന്തോഷ് ലൈബ്രറി ആന്റ് റിക്രി യേഷന്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഹാന്റ് വാഷ് കോര്‍ണര്‍ ഒരുക്കി.ദിവസവും നിരവധി ആളുകള്‍ വരുന്ന പുറ്റാനിക്കാട് റേഷന്‍ കട പരിസരത്ത് സ്ഥാപിച്ച കൈകഴുകല്‍ കേന്ദ്രം വാര്‍ഡ് മെമ്പര്‍ എ.സുബ്രഹ്മണ്യന്‍ ഉദ്ഘാടനം ചെയ്തു.ലൈബ്രറി സെക്രട്ടറി എം ചന്ദ്രദാസന്‍…

പറവകള്‍ക്ക് ദാഹജലം ഒരുക്കി കുരുന്നുകള്‍

അലനല്ലൂര്‍ : വെന്തുരുകുന്ന വേനലില്‍ ദാഹിച്ച് വലയുന്ന പറവക ള്‍ക്ക് ജീവജലമൊരുക്കി രണ്ട് കുരുന്നുകള്‍.എടത്തനാട്ടുകര യത്തീം ഖാന കൊട്ടരായില്‍ അഷ്‌റഫിന്റെ മകള്‍ മിസ് വയും പടിക്കപ്പാടം പാറോക്കോട്ട് വീട്ടില്‍ കുഞ്ഞി മമ്മുവിന്റേയും സനൂജാസ് അഹ്മദി ന്റെയും മകനായ റഹ്മാനുമാണ് പക്ഷികള്‍ക്ക് ദാഹജലമൊരുക്കി…

ബ്രേക്ക് ദി ചെയിന്‍: കൈകഴുകാന്‍ സൗകര്യം ഒരുക്കി

കോട്ടോപ്പാടം :കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ ബ്രേക്ക് ദി ചെയിന്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിക ളായി കോട്ടോപ്പാടം വടശ്ശേരിപ്പുറം ഇഎംഎസ് പബ്ലിക് ലൈബ്രറി യും.വായനശാലയിലെത്തുന്നവര്‍ക്ക്് കൈകഴുകാനായി സൗകര്യം ഒരുക്കി.താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗവും കെഎം എസ്ആര്‍എ മലപ്പുറം ജില്ലാ കൗണ്‍സില്‍ അംഗവുമായ…

error: Content is protected !!