കുമരംപുത്തൂര്‍:കാവിഡ് 19 വൈറസ് വ്യാപനത്തെ കൈകഴുകി പ്രതിരോധിക്കാന്‍ കുമരംപുത്തൂര്‍ പള്ളിക്കുന്നിലും കൈകഴുകല്‍ കേന്ദ്രമൊരുക്കി.ഫ്രണ്ട്സ് ക്ലബ്ബ് പള്ളിക്കുന്നാണ് പൊതുജനങ്ങള്‍ക്ക് കൈകഴുകുന്നതിനായി സൗകര്യം ഏര്‍പ്പെടുത്തിയത്. ബ്ലോക്ക് പഞ്ചായത്തംഗം രാജന് ആമ്പാടത്ത്,മണ്ണാര്‍ക്കാട് ഫയര്‍ അ്ന്റ് റെസ്ക്യു സ്റ്റേഷന് അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ പി നാസര്‍, ബഷീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.