കുളപ്പടിയില്‍ നിന്ന് വീണ്ടും വാഷ് പിടികൂടി

അട്ടപ്പാടി:കുളപ്പടിയില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ ചാരായ നിര്‍മ്മാണത്തിനായി സൂക്ഷിച്ച് വെച്ച 342 ലിറ്റര്‍ വാഷും അനുബന്ധ സാധനങ്ങളും കണ്ടെത്തി നശിപ്പിച്ചു.18 കുടങ്ങളി ലായാണ് വാഷ് സൂക്ഷിച്ചിരുന്നത്.ആരേയും പിടികൂടി യിട്ടില്ല. ലോക്ക് ഡൗണ്‍ കാലത്ത് അട്ടപ്പാടിയില്‍ വ്യാജ വാറ്റ് വര്‍ധി ക്കുന്ന തായി…

മൊബൈല്‍ കടകള്‍ ഞായറാഴ്ചകളില്‍ തുറക്കാം

പാലക്കാട്: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹ ചര്യത്തില്‍ ഞായറാഴ്ചകളില്‍ നിബന്ധനകളോടെ മൊബൈല്‍ ഫോണ്‍ സേവനങ്ങളും വില്‍പ്പന, റീചാര്‍ജിങ്ങ് ,മൊബൈല്‍ – കമ്പ്യൂട്ടര്‍ റിപ്പയറിങ്ങ് എന്നിവ നടത്തുന്ന കടകള്‍ തുറന്നു പ്രവര്‍ ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി ഉത്തരവായി. പൂര്‍ണമായും സര്‍ക്കാര്‍…

കോവിഡ് 19: ജില്ലയില്‍ 16825 പേര്‍ നിരീക്ഷണത്തില്‍

പാലക്കാട് :ജില്ലയില്‍ 7 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹച ര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ ജാഗ്രതയും നിരീക്ഷണവും സജീ വമായി തുടരുകയാണ്. നിലവില്‍ 16795 പേര്‍ വീടുകളിലും 25 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയിലും 2 പേര്‍ ഒറ്റപ്പാലം താലൂക്ക് ആശു…

ചരക്ക് ലോറി നിയന്ത്രണം തെറ്റി ഗാര്‍ഡന്‍ നഴ്‌സറിയിലേക്ക് ഇടിച്ച് കയറി

കുമരംപുത്തൂര്‍:കല്ലടി സ്‌കൂളിന് സമീപത്തെ എവര്‍ ഗ്രീന്‍ ഗാര്‍ഡന്‍ നഴ്‌സറിയിലേക്കാണ് ലോറി പാഞ്ഞ് കയറിയത്.ആളപായമില്ല.ഇന്ന് രാവിലെ 10 മണിയോടെയായിരുന്നു സംഭവം. നഴ്‌സറിയില്‍ ജോലി ക്കുണ്ടായിരുന്നവര്‍ ലോറി പാഞ്ഞ് വരുന്നത് കണ്ട് ഓടിമാറിയതി നാല്‍ ദുരന്തം ഒഴിവായി.പാലക്കാട് ഭാഗത്ത് നിന്നും അരിയുമായി കോഴിക്കാട് ഭാഗത്തേക്ക്…

സ്‌പെഷ്യല്‍ സ്‌കൂളുകളോടുള്ള ദ്രോഹകരമായ നയം സര്‍ക്കാര്‍ ഉപേക്ഷിക്കണം :എന്‍ ഷംസുദ്ദീന്‍ എം എല്‍ എ

മണ്ണാര്‍ക്കാട്: മാനസിക/ഭൗതിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് പ്രത്യേക വിദ്യാഭ്യാസം നല്‍കുന്നതിനുള്ള സ്‌പെഷ്യല്‍ സ്‌കൂളുക ളെ സംബന്ധിച്ച് 31-03-2020 ന് പൊതു വിദ്യാഭ്യാസ വകുപ്പ് പുറത്തി റക്കിയ ജിഒ 1449/20 വിവേചന പരവും അശാസ്ത്രീയ മാണെന്നും ആയതിനാല്‍ അത് പിന്‍വലിക്കണമെന്നും മുസ്ലിം ലീഗ്…

കോവിഡ് 19: അതിർത്തി പ്രദേശങ്ങളിലെ ഇടവഴികളിൽ പരിശോധനയും പട്രോളിങ്ങും തുടരുന്നു

പാലക്കാട്: :കോവിഡ് 19 രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയിലെ അതിർത്തി പ്രദേശങ്ങളോടു ചേർന്നുള്ള ഇടവഴികളിലും ഊടുവഴി കളിലും പരിശോധനയും പട്രോളിങ്ങും കർശനമായി നടക്കുന്ന തായി സ്പെഷൽ ബ്രാഞ്ച് ഡി.വൈ.എസ്.പി ആർ. മനോജ് കുമാർ അറിയിച്ചു. അതിർത്തി ഊടു വഴികളും ഇട വഴികളിലൂടെയുള്ള…

കോവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് പി ഉണ്ണി എം.എൽ.എ ഒരുകോടി രൂപ അനുവദിച്ചു

പാലക്കാട്:കോവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഒറ്റപ്പാലം മണ്ഡലത്തിലെ സർക്കാർ ആശുപത്രികളിലേക്ക് ആവശ്യ മായിവരുന്ന സാധന സാമഗ്രികളും മരുന്നുകളും വാങ്ങുന്നതിന് പി ഉണ്ണി എം.എൽ.എ യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും ഒരു കോടി രൂപ അനുവദിച്ചു.

അതിർത്തി കടന്നെത്തുന്ന വാഹനങ്ങളും ഇനി അണുവിമുക്തം

വാളയാർ :കോവിഡ് -19 ന്റെ പശ്ചാത്തലത്തിൽ അവശ്യ സാധന ങ്ങളുമായി അതിർത്തി കടന്നെത്തുന്ന വാഹനങ്ങളെ അണു വിമു ക്ത മാക്കാൻ ഓട്ടോമാറ്റിക് വെഹിക്കിൾ ഡിസ്ഇൻഫെക്ഷൻ മെക്കാനിസവുമായി ജില്ലാ അഗ്നിശമനസേന. അതിർത്തി കടന്നെ ത്തുന്ന വാഹനങ്ങളെ അണുവിമുക്തമാക്കി ജില്ലയിൽ സുരക്ഷ ഉറപ്പു വരുത്തുന്നതിനായി…

അതിർത്തി കടന്നെത്തുന്ന വാഹനങ്ങളും ഇനി അണുവിമുക്തം

വാളയാർ : കോവിഡ് -19 ന്റെ പശ്ചാത്തലത്തിൽ അവശ്യ സാധന ങ്ങളുമായി അതിർത്തി കടന്നെത്തുന്ന വാഹനങ്ങളെ അണു വിമു ക്തമാക്കാൻ ഓട്ടോമാറ്റിക് വെഹിക്കിൾ ഡിസ്ഇൻഫെക്ഷൻ മെക്കാ നിസവു മായി ജില്ലാ അഗ്നിശമനസേന. അതിർത്തി കടന്നെത്തുന്ന വാഹന ങ്ങളെ അണുവിമുക്തമാക്കി ജില്ലയിൽ സുരക്ഷ…

ലോക്ക്ഡൗണ്‍ സമയത്തും എടിഎം തട്ടിപ്പിന് ശ്രമം

അലനല്ലൂര്‍: ലോക്ക് ഡൗണ്‍സമയത്തും എടിഎം തട്ടിപ്പിന് ശ്രമം നടന്നതായി പരാതി.എടത്തനാട്ടുകര കൊടിയംകുന്ന് സ്വദേശിയും മൂച്ചിക്കല്‍ ഗവ.എല്‍.പി സ്‌കൂള്‍ അധ്യാപകനുമായ നെച്ചിക്കാടന്‍ അലി അക്ബറിനാണ് ഇത്തരത്തില്‍ ഒരു ഫോണ്‍ വിളി വന്നത്. വ്യാഴാഴ്ച്ച ഉച്ചക്ക് 3:16 മണിക്ക് +9144382516 എന്ന നമ്പറില്‍ നിന്നാണ്…

error: Content is protected !!