വിഭ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതില്‍ അധ്യാപകരുടെ പങ്ക് പ്രധാനം: മന്ത്രി പ്രൊ.സി.രവീന്ദ്രനാഥ്
കോങ്ങാട് :കേരളത്തിലെ വിദ്യാഭ്യാസ നിലവാരം രാജ്യത്തെ ഏറ്റവും മികച്ച തലത്തിലേക്ക് ഉയര്‍ത്തുന്നതില്‍ അധ്യാപകരുടെ പങ്ക് ഏറെ വലുതെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് പറഞ്ഞു. കോങ്ങാട് ഗ്രാമപഞ്ചായത്തിനെ സമ്പൂര്‍ണ ഹൈടെക്ക് സ്കൂള്‍ പ്രഖ്യാപനം കോങ്ങാട് ജി എല്‍ പി…
കാട്ടുതീയില്‍ നിന്നും കാടിനെ കാക്കാന്‍ പുറ്റാനിക്കാടില്‍ പ്രതിരോധ സന്നദ്ധസേനയുമുണ്ട്
കോട്ടോപ്പാടം:വനസമ്പത്തിനെ വിഴുങ്ങുന്ന കാട്ടുതീയെ പ്രതിരോ ധിക്കാനും ജനങ്ങളില്‍ അവബോധം വളര്‍ത്താനും ഇനി വനംവകു പ്പിനൊപ്പം പുറ്റാനിക്കാട് സന്നദ്ധസേനയുമുണ്ടാകും.കാടിന് കാവ ലാകാന്‍ പുറ്റാനിക്കാടിലെ 25 അംഗ സേന കച്ചമുറുക്കുകയാണ്. കേരള വനം വന്യജീവി വകുപ്പ്,മണ്ണാര്‍ക്കാട് വനം ഡിവിഷന്, തിരു വിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന്,പുറ്റാനിക്കാട്…
മുണ്ടക്കുന്ന് സമ്പൂര്‍ണ്ണ ശുചിത്വ യജ്ഞം സംഘടിപ്പിച്ചു
അലനല്ലൂര്‍: ഗ്രാമ പഞ്ചായത്ത് മുണ്ടക്കുന്ന് വാര്‍ഡ് സുരക്ഷയുടെ ഭാഗമായി സമ്പൂര്‍ണ്ണ ശുചിത്വ യജ്ഞം സംഘടിപ്പിച്ചു, കോട്ടപ്പള്ള മുതല്‍ കപ്പുപറമ്പ് പ്രദേശംവരെ നാല് കിലോമീറ്റര്‍ ദൂരം റോഡി ന്റെ ഇരു വശത്തും തിങ്ങിനിറഞ്ഞ് നിന്ന് കാട് മുണ്ടക്കുന്ന് ജനകീയ കൂട്ടായ്മയില്‍ വെട്ടിമാറ്റി മാലിന്യങ്ങള്‍…
ഉത്സവം ആഘോഷിച്ചു
ചെത്തല്ലൂര്‍:തച്ചനാട്ടുകര ഇളംകുന്ന് മഹാവിഷ്ണു ക്ഷേത്രത്തില്‍ രണ്ടു ദിവസത്തെ ഉത്സവം ആഘോഷിച്ചു.രാവിലെ മലര്‍നിവേദ്യം പ്രത്യേക പൂജകള്‍ ഉണ്ടായി.ക്ഷേത്രം പൂജകള്‍ക്ക് നാഗരാജ അയ്യര്‍ കാര്‍മ്മി കനായി.വൈകിട്ട് ദീപാരാധന , തൊഴുക്കര രാധാകൃഷ്ണന് അവതരി പ്പിച്ച സമൂഹ ഭജന,ചെത്തല്ലൂര്‍ രാധാമാധവ പാരായണ സമിതി അവതരിപ്പിച്ച നാരായണീയ…
പൊതുവിദ്യാലയങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കണം:കെഎസ്ടിയു വനിതാ സമ്മേളനം
പെരിന്തല്‍മണ്ണ:സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ അടി സ്ഥാന സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്ന് കെ.എസ്.ടി. യു സംസ്ഥാന വനിതാ സമ്മേളനം ആവശ്യപ്പെട്ടു.ഹൈടെക് പദ്ധ തിക്ക് കോടികള്‍ ചെലവഴിച്ച സര്‍ക്കാര്‍ സ്കൂളുകളില്‍ കുട്ടികള്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതില്‍ പരാജയപ്പെട്ടു വെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയം അഭിപ്രായപ്പെട്ടു.…
ഏകാദശി വിളക്ക് മഹോത്സവം ഭക്തിസാന്ദ്രമായി
മണ്ണാര്‍ക്കാട്:ഗോവിന്ദാപുരം പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ ഏകാദ ശമി വിളക്ക് മഹോത്സവം ഭക്തിസാന്ദ്രമായി. പഞ്ചാരിയുടേയും പഞ്ചവാദ്യത്തിന്റെയും അകമ്പടിയോടെ നടന്ന ശിവേലി എഴുന്നെ ള്ളിപ്പ് വര്‍ണ്ണാഭമായി. പുലര്‍ച്ചെ 3.30ന് പള്ളിയുണര്‍ത്തലോടെയാണ് ഏകാദശി വിളക്ക് മഹോത്സവ ചടങ്ങുകള്‍ ക്ഷേത്രത്തില്‍ ആരംഭി ച്ചത്.6.30 വരെ നിര്‍മ്മാല്യ ദര്‍ശനം വാകച്ചാര്‍ത്ത്,…
സൗദിയില്‍ കുടുങ്ങിയ യുവാവിന് രക്ഷകരായി സേവ് മണ്ണാര്‍ക്കാട് പ്രവാസി കൂട്ടായ്മ
മണ്ണാര്‍ക്കാട്:രോഗാതുരനാവുകയും നാട്ടിലേക്ക് വരാനാകാതെ കോടതിയും കേസുമായി സൗദി അറേബ്യയിലെ അബഹയില്‍ ദുരിതത്തിലായ കാഞ്ഞിരപ്പുഴ സ്വദേശിയായ യുവാവിന് രക്ഷക രായി സേവ് മണ്ണാര്‍ക്കാട് പ്രവാസി കൂട്ടായ്മ.ഏഴ് മാസം നീണ്ട പ്രവാസി കൂട്ടായ്മയുടെ പരിശ്രമങ്ങള്‍ക്കൊടുവില്‍ കാഞ്ഞിരപ്പുഴ സ്വദേശി ലത്തീഫിനെ സേവ് മണ്ണാര്‍ക്കാട് പ്രവാസി കൂട്ടായ്മ…
കാട്ടുപന്നി ശല്ല്യം സഹിക്ക വയ്യ;കര്‍ഷകര്‍ ദുരിതത്തില്‍
തച്ചനാട്ടുകര:കാട്ടുപന്നികളുടെ ശല്ല്യത്താല്‍ പൊറുതി മുട്ടുകയാണ് തച്ചനാട്ടുകര പഞ്ചായത്തിലെ വിവിധ മേഖലയിലുള്ള കര്‍ഷകര്‍. കൂട്ടത്തോട് കാട്ടില്‍ നിന്നിറങ്ങുന്ന പന്നിക്കൂട്ടം കര്‍ഷകര്‍ക്കുണ്ടാ ക്കുന്ന ഉപദ്രവം ചെറുതല്ല. തച്ചനാട്ടുകര, ചെത്തല്ലൂര്‍, ആലിപ്പറമ്പ്, വെള്ളിനേഴി,കുണ്ടൂര്‍കുന്ന്,നാട്ടുകല്‍,തള്ളച്ചറി ഭാഗങ്ങളിലാണ് കാട്ടുപന്നി ശല്ല്യമായി മാറിയിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് മുറിയങ്കണ്ണി പുഴയുടെ ആറാട്ട്…
സൈനികരുടെ കുടുംബത്തെ ചേര്‍ത്തുപിടിക്കണമെന്ന് ജില്ലാ കലക്ടര്‍
പാലക്കാട് : രാജ്യത്തിന്റെ സുരക്ഷയ്ക്കും സേവനത്തിനുമായി ത്യാഗം സഹിക്കുന്ന സൈനികരുടെ മാതാപിതാക്കളെയും കുടുബത്തേയും ചേര്‍ത്തുപിടിക്കുക എന്നത് സമൂഹത്തിന് അവരോട് ചെയ്യാനാകുന്ന നന്മയാണെന്ന് ജില്ലാ കലക്ടര്‍ ഡി.ബാലമുരളി പറഞ്ഞു. സൈനിക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കല്കടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സായുധ സേനാ പതാക…
വീല്‍ച്ചെയര്‍ വിതരണവും ശില്‍പ്പശാലയും സംഘടിപ്പിച്ചു
മണ്ണാര്‍ക്കാട്:ഭിന്നശേഷി ദിനാചരണം ഒരാഴ്ച നീണ്ടു നില്ക്കുന്ന വാരാചരണ പരിപാടിയായി മാറ്റിയിരിക്കുകയാണ് മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളേജ് .കോളേജിലെ ഹെപ്സണും ഡിസ്ഹെ ബിലിറ്റി സെല്ലും സംയുക്തമായാണ് പരിപാടികള്‍ സംഘടിപ്പിക്കു ന്നത്.ബോധവത്ക്കരണ പോസ്റ്റര്‍ ഡിസൈനിംഗ് മത്സരം, ശില്പശാല, വീല്‍ചെയര്‍ സമര്‍പ്പണം, ഭിന്നശേഷി വിദ്യാര്‍ത്ഥികളോടൊപ്പം അവരുടെ…