ഒന്നിച്ച് മുന്നോട്ട്…ഭിന്നശേഷി ദിനം ആചരിച്ചു
അലനല്ലൂര്‍: അന്തര്‍ദേശീയ ഭിന്നശേഷി ദിനം അലനല്ലുര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളില്‍ വിവിധ പരിപാടികളോടെ ആചരിച്ചു. പഞ്ചായത്ത് മെമ്പര്‍ കെ എ സുദര്ശനകുമാര് ഉല്‍ഘാടനം ചെയ്തു.പി ടി എ പ്രസിഡന്റ് ഹംസ ആക്കാടാന് അധ്യക്ഷത വഹിച്ചു. കിടപ്പി ലായ പത്തോളം ഭിന്നശേഷികുട്ടികളെ വിദ്യാലയത്തിലെത്തിച്ച്…
മുണ്ടക്കുന്ന് ജനകീയ സമിതി സംഘടിപ്പിച്ച ഭിന്നശേഷിക്കാരുടെ സംഗമം ശ്രദ്ധേയമായി
അലനല്ലൂര്‍:വൈകല്യങ്ങളാല്‍ പുറത്തിറങ്ങാനാകാതെ വീടിന്റെ നാലു ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങിക്കൂടിയവര്‍ വെകല്യങ്ങളെല്ലാം മറന്ന് ആടിയും പാടിയും മുണ്ടക്കുന്ന് അങ്കണവാടി മുറ്റത്ത് ഒത്തു കൂടിയത് ശ്രദ്ധേയമായി.സംഗമം മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ഷെരീഫ് ഉദ്ഘാടനം ചെയ്തു,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.റഫീഖ അധ്യക്ഷത വഹിച്ചു.…
ബിജെപി അട്ടപ്പാടിയില്‍ ഗാന്ധി സങ്കല്പ്പ യാത്ര നടത്തി
അട്ടപ്പാടി:മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് ബിജെപി മണ്ണാര്‍ക്കാട് നിയോജക മണ്ഡലം കമ്മിറ്റി ജില്ലാ സെക്രട്ടറി ബി. മനോജിന്റെ നേതൃ ത്വത്തില്‍ അട്ടപ്പാടിയില്‍ സംഘടിപ്പിച്ച ഗാന്ധി സങ്കല്പ്പ യാത്ര ജില്ലാ വൈസ് പ്രസിഡന്റ് എ.സുകുമാരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു, മണ്ഡലം വൈസ് പ്രസിഡന്റ്…
എടത്തനാട്ടുകരയിലെ മോഷണപരമ്പര; പൊലീസ് അനാസ്ഥയില്‍ മുസ്ലിം ലീഗ് പ്രതിഷേധിച്ചു
അലനല്ലൂര്‍: കാലങ്ങളായി എടത്തനാട്ടുകരയില്‍ തുടര്‍ന്നു കൊണ്ടി രിക്കുന്ന മോഷണ പരമ്പര അന്വേഷിക്കുന്നതില്‍ പൊലീസ് സമ്പൂര് ണ്ണ പരാജയമാണെന്ന് എടത്തനാട്ടുകര മേഖല മുസ്ലിം ലീഗ്, യൂത്ത് ലീഗ് സംയുക്ത കൗണ്‍സില്‍ യോഗം അഭിപ്രായപ്പെട്ടു. എടത്തനാട്ടു കരയിലെ വിവിധ പ്രദേശങ്ങളിലായി 20 ല്‍ പരം…
സംസ്ഥാന സ്കൂള്‍ കലോത്സവ കിരീടം നിലനിര്‍ത്തിയ പാലക്കാട് ടീമിനും സ്വര്‍ണ്ണക്കപ്പിനും ഉജ്വല സ്വീകരണം
പാലക്കാട്:സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ കലാകിരീടം നിലനിര്‍ത്തിയ പാലക്കാട് ടീമിന് പൊതുവിദ്യാഭ്യാസ ഉപഡയറ ക്ടറുടെ നേതൃത്വത്തില്‍ സ്വീകരണം നല്കി. പി. എം. ജി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്ന് ബാന്‍ഡ് അകമ്പടിയോടെയാണ് മോയന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലേക്ക് പാലക്കാട് ടീമിനെ ആനയിച്ചത്.…
വീട് തേക്കാന്‍ ഇനി എന്തിന് ടെന്‍ഷന്‍ ജിപ്സം പ്ലാസ്റ്റര്‍ ചെയ്യാം..വിളിക്കൂ വിടി ഏജന്‍സീസിലേക്ക്
മണ്ണാര്‍ക്കാട്:നിര്‍മാണ രംഗത്ത് തരംഗമായി മാറിയ ജിപ്സം പ്ലാസ്റ്റ റിംഗ് പ്രവര്‍ത്തികളുമായി വിടി ഏജന്‍സീസ് മണ്ണാര്‍ക്കാട്ട് പ്രവര്ത്ത നമാരംഭിച്ചു.സിമന്റും മണലും ഒഴിവാക്കി പകരം ജിപ്സം പൗഡ റും വെള്ളവും മാത്രം ഉപയോഗിച്ച് ഭിത്തി തേയ്ക്കുന്ന രീതിയാണ് ജിപ്സം പ്ലാസ്റ്ററിംഗ്. ജിപ്സം പ്ലാസ്റ്ററിംഗ് ചെയ്ത…
കുട്ടികളുടെ സ്വഭാവ രൂപീകരണത്തിന് പ്രധാന പങ്കാളിയായി അങ്കണവാടികള്‍ മാറിക്കഴിഞ്ഞു; മന്ത്രി എ. കെ ബാലന്
തരൂര്‍: കുട്ടികളുടെ സ്വഭാവ രൂപീകരണത്തിന് പ്രധാന പങ്കാളി യായി അങ്കണവാടികള്‍ മാറിക്കഴിഞ്ഞുവെന്ന് പട്ടികജാതി- പട്ടിക വര്‍ഗ്ഗ, പിന്നോക്ക ക്ഷേമ നിയമ സാസ്കാരിക, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ. കെ. ബാലന് പറഞ്ഞു. തരൂര്‍ ഗ്രാമപഞ്ചായത്ത് തോടുകാട് – ആലിങ്കല്പ്പറമ്പ് മാതൃകാ അങ്കണവാടി…
അങ്കണവാടികൾ ആരോഗ്യവും വിദ്യാഭ്യാസവും പോഷകാഹാരവും ഉറപ്പാക്കുന്ന കേന്ദ്രങ്ങൾ :മന്ത്രി എ.കെ ബാലന്
കാവശ്ശേരി: ആരോഗ്യവും വിദ്യാഭ്യാസവും, പോഷകാഹാരവും ഉറപ്പാക്കുന്ന സ്ഥാപനമായി ഇന്നത്തെ അങ്കണവാടികള്‍ മാറി കഴിഞ്ഞുവെന്ന് പട്ടികജാതി- പട്ടികവര്‍ഗ്ഗ, പിന്നോക്ക ക്ഷേമ നിയമ സാസ്കാരിക, പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ. കെ. ബാലന് പറഞ്ഞു. കാവ ശ്ശേരി ഗ്രാമപഞ്ചായത്തിലെ പാലത്തൊടി മാതൃകാ അങ്കണവാടി പുനഃനിര്മാണോദ്ഘാടനം…
വൈദ്യുതി രംഗത്ത് സ്വയംപര്യാപ്തത സർക്കാർ ലക്ഷ്യം:മന്ത്രി എം .എം മണി
പട്ടാമ്പി:വൈദ്യുതി രംഗത്ത് സ്വയംപര്യാപ്തതയാണ് സർക്കാർ ലക്ഷ്യ മിടുന്നതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം. എം മണി പറഞ്ഞു. കിഴായൂർ 110 കെ വി സബ് സ്റ്റേഷൻ നിർമ്മാ ണോദ്ഘാടനം പട്ടാമ്പി ജി എം എൽ പി സ്കൂൾ പരിസരത്ത് ഉദ്ഘാടനം ചെയ്ത്…
ലോഡ്ഷെഡിങ്ങോ പവർ കട്ടോ ഇല്ല, സർക്കാർ വാഗ്ദാനം നടപ്പാക്കിയെന്ന് മന്ത്രി എംഎം മണി
പട്ടാമ്പി:ലോഡ്ഷെഡിങ്ങോ പവർ കട്ടോ ഉണ്ടാവില്ല എന്ന സർക്കാർ വാഗ്ദാ നം നട പ്പാക്കിയെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി പറ ഞ്ഞു.വിളയൂരിലെ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈദ്യുതി ഉത്പാദനം കൂട്ടാൻ 1000 മെഗാവാട്ട് സൗരോർജ…