ഭിന്നശേഷിയുള്ളവര്‍ക്ക് പ്രോത്സാഹനമായി അന്തര്‍ദേശീയ ഭിന്നശേഷി ദിനമാചരിച്ചു

പാലക്കാട്:അന്തര്‍ദേശീയ ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ ധോണി ലീഡ് കോളേജില്‍ നടന്ന ജില്ലാതല പരിപാടി പാലക്കാട് ബ്ലോക്ക് പഞ്ചാ യത്ത് പ്രസിഡന്റ് എം.പി. ബിന്ദു ഉദ്ഘാടനം ചെയ്തു. ഭിന്നശേഷി വിഭാഗത്തിലുള്ളവര്‍ വിവിധ ശേഷികളുള്ളവരാണെന്ന് തെളിയി ക്കുന്ന രീതിയിലുള്ള പ്രകടനമാണ്…

ദേശീയ പണിമുടക്ക്:സംയുക്ത ട്രേഡ് യൂണിയന്‍ കണ്‍വെന്‍ഷന്‍ നടത്തി

പാലക്കാട്:2020 ജനുവരി 8ന് ട്രേഡ് യൂണിയനുകള്‍ സംയുക്തമായി ആഹ്വാനം ചെയ്തിട്ടുള്ള ദേശീയ പണിമുടക്കിന്റെ ഭാഗമായി സംഘ ടിപ്പിച്ച സംയുക്ത ട്രേഡ് യൂണിയന്‍ ജില്ലാ കണ്‍വന്‍ഷന്‍ എസ്ഇഡ ബ്ല്യുഎ സെക്രട്ടറി സോണിയ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. ഐഎന്‍ ടിയുസി ജില്ലാ പ്രസിഡണ്ട് ചിങ്ങന്നൂര്‍…

സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ 60-ാം വാര്‍ഷികം: ഉത്തരമേഖല സന്ദേശ യാത്രക്ക് അലനല്ലൂരില്‍ ഉജ്ജ്വല സ്വീകരണം

അലനല്ലൂര്‍:ഈ മാസം 27 മുതല്‍ 29 വരെ കൊല്ലം കെടി മാനു മുസ്ലി യാര്‍ നഗറില്‍ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ സെക്രട്ടറി കൊയ്യോട് ഉമര്‍ മുസ്ലിയാരും…

ഭീമനാടില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം: ഫണ്ട് അനുവദിച്ചത് പഞ്ചായത്ത് നല്‍കിയ അപേക്ഷ പരിഗണിച്ച് :എന്‍ ഷംസുദ്ദീന്‍ എംഎല്‍എ

അലനല്ലൂര്‍:ഭീമനാട് സെന്ററില്‍ ഹൈടെക് ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിക്കുന്നതിന് ആസ്തി വികസന ഫണ്ടില്‍ നിന്നും തുക അനുവദിച്ചത് കോട്ടോപ്പാടം പഞ്ചായത്ത് നല്‍കിയ അപേക്ഷ പരി ഗണിച്ചാണെന്ന് അഡ്വ.എന്‍ ഷുസുദ്ദീന്‍ എംഎല്‍എ. ബസ് കാത്തി രിപ്പ് കേന്ദ്രം നിര്‍മ്മാണം തടഞ്ഞ സംഭവത്തില്‍ പ്രതിഷേധിച്ചും…

എടത്തനാട്ടുകര മേഖലയിലെ മോഷണപരമ്പര; ഭവന സുരക്ഷാ ബോധവല്‍ക്കരണ ക്ലാസുമായി നാട്ടുകല്‍ പോലീസ്

അലനല്ലൂര്‍:എടത്തനാട്ടുകര മുണ്ടക്കുന്നും പരിസര പ്രദേശങ്ങളിലും തുടരുന്ന മോഷണങ്ങളുടെ പശ്ചാത്തലത്തില്‍ വീട്ടുടമസ്ഥര്‍ക്ക് സുരക്ഷാ ബോധവല്‍ക്കരണ ക്ലാസ്സുമായി നാട്ടുകല്‍ പോലീസ്. പോലീസ് സ്‌റ്റേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഭവന സുര ക്ഷാ ബോധവല്‍ക്കരണ ക്ലാസ് അലനല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസി ഡന്റ് ഇ.കെ.രജി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക്പഞ്ചായത്ത് പ്രസിഡണ്ട്…

ഭീമനാടില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം; പഴയ സ്ഥലത്ത് പുതിയത് നിര്‍മ്മിക്കും:കോട്ടോപ്പാടം പഞ്ചായത്ത്

മണ്ണാര്‍ക്കാട്:ഭീമനാട് സെന്ററില്‍ ബസ് കാത്തിരിപ്പ് കേന്ദ്രമുണ്ടാ യിരുന്ന പഴയ സ്ഥലത്ത് തന്നെ ജനങ്ങള്‍ക്കായി പഞ്ചായത്ത് പുതിയ കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിക്കുമെന്ന് കോട്ടോപ്പാടം പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എംഎല്‍എയുടെ ആസ്തി വികസന ഫണ്ട് വിനോയോഗിച്ചുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം…

ചെറിയ ഉള്ളിക്ക് വലിയ വില; പിടിയിലൊതുങ്ങാതെ വലിയ ഉള്ളി വില

മണ്ണാര്‍ക്കാട്:വിലയുടെ കാര്യത്തില്‍ ഉള്ളിക്കിപ്പോള്‍ വലുപ്പ ചെറുപ്പ മില്ലാന്നായി.ചെറിയ ഉള്ളിക്കാണ് ഇന്ന് വലിയ വില.മണ്ണാര്‍ക്കാട് അങ്ങാടിയില്‍ ചെറിയ ഉള്ളിക്ക് 150 രൂപയും വലിയ ഉള്ളിക്ക് 135 രൂപയുമാണ് കിലോയ്ക്ക് മൊത്ത വ്യാപാര വില.സവാള വിലയെ കടത്തി വെട്ടിയാണ് ചെറിയ ഉള്ളി വില കുതിക്കുന്നത്.…

പാമ്പുകടിയേറ്റാല്‍ താഴെ പറയുന്ന മുന്‍കരുതലുകള്‍ സ്വീകരിക്കണം:

പാലക്കാട്: ജില്ലയില്‍ ഏഴ് സര്‍ക്കാര്‍ ആശുപത്രികളില്‍ പാമ്പുകടി യേറ്റാല്‍ കൊടുക്കുന്ന പ്രതിവിഷം സൗജന്യമായി ലഭിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) കെ.പി റീത്ത അറിയിച്ചു. കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രി, പാലക്കാട് ജില്ലാ ആശുപത്രി, പുതൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രം, ഒറ്റപ്പാലം,…

ഹസനിയ സില്‍വര്‍ ജൂബിലി സമ്മേളനം വിജയിപ്പിക്കുക: കേരള മുസ്ലിം ജമാഅത്

മണ്ണാര്‍ക്കാട് :ജ്ഞാന വസന്തത്തിന് നവമുന്നേറ്റം എന്നാ പ്രമേയ ത്തില്‍ നടക്കുന്ന പാലക്കാട്, കല്ലേക്കാട് ജാമിയ ഹസനിയ അറബി കോളേജിന്റെ സില്‍വര്‍ ജൂബിലി മഹാ സമ്മേളനം ചരിത്ര സംഭ വമാക്കാന്‍ എല്ലാ സുന്നി പ്രവര്‍ത്തകരും രംഗത്ത് ഇറങ്ങണം എന്ന് കേരള മുസ്ലിം ജമാഅത്…

സിവിആര്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ ശിലാസ്ഥാപനം 22ന്

മണ്ണാര്‍ക്കാട്:ആരോഗ്യ പരിരക്ഷയുടെ അത്യാധുനിക സൗകര്യ ങ്ങള്‍ മണ്ണാര്‍ക്കാടിലൊരുക്കുന്ന സിവിആര്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെ ശിലാസ്ഥാപനം ഈ മാസം 22ന് ഞായറാഴ്ച രാവി ലെ 10ന് കുന്തിപ്പുഴയില്‍ മന്ത്രി എകെ ബാലന്‍ നിര്‍വ്വഹിക്കും. വി.കെ ശ്രീകണ്ഠന്‍ എംപി,എംഎല്‍എമാരായ എന്‍ ഷംസുദ്ദീന്‍,പികെ ശശി,മഞ്ഞളാംകുഴി അലി,കെവി…

error: Content is protected !!