എച്ച് വൺ എൻ വൺ: ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്
മലപ്പുറം: ജില്ലയിലെ വണ്ടൂർ, പെരിന്തൽമണ്ണ, കുറ്റിപ്പുറം, എടപ്പാൾ, തവനൂർ,പൊന്നാനി എന്നീ മേഖലകളിൽ എച്ച് വൺ എൻ വൺ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതിനാൽ, ഇത്തരം പനികൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കൽ ഓഫീസർ ഡോക്ടർ ആർ രേണുക അറിയിച്ചു. വായുവിലൂടെ പകരുന്ന…
വയനാട് ദുരന്തം: ചാലിയാറില്‍ നിന്ന് ഇന്ന് ഒരു മൃതദേഹവും ഒരു ശരീര ഭാഗവും ലഭിച്ചു
നിലമ്പൂര്‍: വയനാട് ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് നിലമ്പൂര്‍ ഭാഗത്ത് ചാലിയാര്‍ പുഴയി ല്‍ തുടരുന്ന തിരച്ചിലില്‍ ഇന്ന് (വ്യാഴം) ഒരു മൃതദേഹവും ഒരു ശരീര ഭാഗവു കൂടി ലഭി ച്ചു. ഇതോടെ മലപ്പുറം ജില്ലയില്‍ നിന്ന് ലഭിച്ച് നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ച…
സ്വാതന്ത്ര്യ ദിനാഘോഷം കോട്ടമൈതാനത്ത്: മന്ത്രി എം.ബി.രാജേഷ് സല്യൂട്ട് സ്വീകരിക്കും
പാലക്കാട് : എഴുപത്തിയെട്ടാമത് സ്വാതന്ത്ര്യദിനത്തിന്റെ ജില്ലാതല ആഘോഷം ഓഗസ്റ്റ് 15ന് രാവിലെ ഒമ്പതിന് പാലക്കാട് കോട്ടമൈതാനത്ത് നടക്കും. തദ്ദേശ സ്വയം ഭരണ- എക്സൈസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ് പതാക ഉയര്‍ത്തും. തുടര്‍ന്ന് പരേഡ് പരി ശോധിച്ച് സല്യൂട്ട് സ്വീകരിക്കും. ഹരിത പ്രോട്ടോക്കോള്‍…
കെഎസ്ആര്‍ടിസി ഓണം സ്പെഷ്യല്‍ സര്‍വീസുകളുടെ ഓണ്‍ലൈന്‍ ബുക്കിംഗ്
മണ്ണാര്‍ക്കാട് : ഓണക്കാല അവധി ദിനങ്ങളോടനുബന്ധിച്ച് കെഎസ്ആര്‍ടിസി സ്പെ ഷ്യല് സര്‍വീസുകളുടെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗ് 10.08.2024ന് ആരംഭിക്കും. സെ പ്റ്റംബര്‍ 9 മുതല്‍ സെപ്റ്റംബര്‍ 23വരെ പ്രത്യേക അധിക സര്‍വ്വീസുകള്‍ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ബാംഗ്ലൂര്‍, മൈസൂര്‍, ചെന്നൈ…
കല്ലടി കോളജിലെ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് റാങ്ക്
മണ്ണാര്‍ക്കാട്: കാലിക്കറ്റ് സര്‍വകലാശാലയുടെ ബി.എ. അറബിക് ആന്‍ഡ് ഇസ്ലാമിക് ഹിസ്റ്ററി പരീക്ഷയില്‍ മണ്ണാര്‍ക്കാട് എം.ഇ.എസ് കല്ലടി കോളേജ് വിദ്യാര്‍ഥികള്‍ക്ക് റാങ്ക് ലഭിച്ചു. 2021-2024 ബാച്ചിലെ ആയിഷ നൗഫ ഒന്നാം റാങ്കും, കെ.ഷഹല ഷിറിന് രണ്ടാം റാങ്കും, പി.കെ.മുഹമ്മദ് റിസ്വാന് മൂന്നാം റാങ്കും…
പ്ലസ്വണ് അധിക ബാച്ചുകള്‍ ഉദ്ഘാടനം ചെയ്തു.
വെട്ടത്തൂര്‍ : വെട്ടത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പുതുതായി അനുവദിക്ക പ്പെട്ട പ്ലസ്വണ് അധിക ബാച്ചുകളുടെ ഉദ്ഘാടനം മലപ്പുറം ജില്ലാ പഞ്ചായത്ത് ഡിവിഷ ന് മെമ്പര്‍ റഹ്മത്തുന്നീസ താമരത്ത് നിര്‍വഹിച്ചു. സീറ്റ് ക്ഷാമത്തെ തുടര്‍ന്നാണ് സ്ം സ്ഥാന സര്‍ക്കാര്‍ മലപ്പുറം…
പാലക്കാട് കൈപ്പഞ്ചേരിയില്‍ കര്ഷകന് ജീവനൊടുക്കി
പാലക്കാട് : സംസ്ഥാനത്ത് വീണ്ടും കര്‍ഷക ആത്മഹത്യ. നെന്മാറ കൈപ്പഞ്ചേരി ഇടിയംപെറ്റ സ്വദേശി സോമനാണ് (61) മരിച്ചത്. ആത്മഹത്യാകുറിപ്പ് കണ്ടെടുത്തു. കൃഷിനശിച്ചുവെന്നും വായ്പ തിരിച്ചടവു മുടങ്ങിയെന്നുമാണ് ആത്മഹത്യാകുറിപ്പില്‍ പറയുന്നത്. സ്വന്തംഭൂമിയിലും പാട്ടത്തിനെടുത്തും നെല്‍കൃഷി ചെയ്തു വരികയായി രുന്നു സോമന്. കൃഷിയെ മാത്രം…
വയനാടിന് കൈത്താങ്ങുമായി എന്‍.എസ്.സിയുടെ പുസ്തകവണ്ടി
പാലക്കാട് : ഉരുളെടുത്ത സ്വപ്നങ്ങളെ പുനര്ജീവിപ്പിക്കാന് എന്‍.എസ്.സി. ജില്ലാ കമ്മിറ്റിയുടെ പുസ്തക വണ്ടി കാംപെയിന് തുടങ്ങി.വയനാട്ടിലെ ദുരന്തബാധിത മേഖലയിലെ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങളെത്തിച്ച് നല്‍കുകയാണ് ലക്ഷ്യം. പാലക്കാട്ടെ സാവിത്രി ട്രേഡേഴ്സ് ഉടമ രാമചന്ദ്രനില്‍ നിന്നും ആദ്യസംഭാവന എന്‍. സി.പി. ജില്ലാ സെക്രട്ടറി ബാലസുബ്രഹ്മണ്യന്…
കുന്തിപ്പുഴയിലെ റോവാട്ടര്കിണറിലടിഞ്ഞ മണല്‍ നീക്കിതുടങ്ങി
മണ്ണാര്‍ക്കാട് : കുന്തിപ്പുഴ കേന്ദ്രീകരിച്ചുള്ള ജലഅതോറിറ്റിയുടെ സമഗ്രശുദ്ധജല വിതരണ പദ്ധതി പമ്പ് ഹൗസില്‍ അറ്റകുറ്റപണികള്‍ തുടങ്ങി. പുഴയോരത്തുള്ള റോവാട്ടര്‍ കിണറില്‍ നിന്നും ചെളിയും മണലും നീക്കം ചെയ്യുന്ന പ്രവൃത്തിയണ് ഇന്നലെ രാവിലെ മുതല്‍ തൊഴിലാളികള്‍ ആരംഭിച്ചത്. ട്രാക്ടര്‍ എന്‍ജിനില്‍ ഘടിപ്പിച്ച ഹോസ്…
വീട്ടമ്മയെ തള്ളിയിട്ട് ആഭരണങ്ങള്‍ കവര്‍ന്നു
മണ്ണാര്‍ക്കാട് : നടന്നുപോവുന്നതിനിടെ വീട്ടമ്മയെ റോഡരികിലെ ചാലിലേക്ക് തള്ളി യിട്ട ശേഷം ആഭരണങ്ങള്‍ കവര്‍ന്നു. കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ പൂഞ്ചോലയില്‍ ഇന്നലെ രാവിലെ 6.15 നാണ് സംഭവം. പൂഞ്ചോല കന്നുംകുളമ്പില്‍ ജോണിന്റെ ഭാര്യ ജെസ്സി (59) യുടെ ആഭരണങ്ങളാണ് അപഹരിക്കപ്പെട്ടത്. കഴുത്തില്‍ ഉണ്ടായിരുന്ന…