സംസ്ഥാനത്തെ ആറ് ലക്ഷം ഗുണഭോക്താക്കള്‍ക്ക് ഓണക്കിറ്റ്: മുഖ്യമന്ത്രി
മണ്ണാര്‍ക്കാട് : സംസ്ഥാനത്തെ എ.എ.വൈ റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് ഈ വര്‍ഷവും പതിമൂന്ന് ഇനം ഭക്ഷ്യ ഉല്പന്നങ്ങള് അടങ്ങിയ ഓണകിറ്റ് സംസ്ഥാന സര്‍ക്കാര്‍ സപ്ലൈ കോയുടെ ആഭിമുഖ്യത്തില്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആറു ലക്ഷം പേര് ഗുണഭോക്താക്കളാകുന്ന ഈ…
ഉപജില്ലാ സ്കൂള്‍ ബാഡ്മിന്റണ്‍: കോട്ടോപ്പാടം സ്കൂളിന് ഹാട്രിക് വിജയം
കോട്ടോപ്പാടം : മണ്ണാര്‍ക്കാട് ഉപജില്ലാ സ്കൂള്‍ ഗെയിംസ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓവറോള്‍ ജേതാക്കളാ യി. കോട്ടോപ്പാടം ബാഡ്മിന്റണ്‍ ക്ലബ്ബില്‍ നടന്ന മത്സരത്തില്‍ 34 പോയിന്റ് നേടിയാണ് തുടര്‍ച്ചയായി മൂന്നാം തവണയും ഓവറോള്‍ കിരീട…
മരം വീണ് ചുരത്തില്‍ ഗതാഗതം തടസപ്പെട്ടു
അഗളി : അട്ടപ്പാടി ചുരം അഞ്ചാംവളവില്‍ മരം റോഡിന് കുറുകെ വീണ് ഗതാഗതം തടസപ്പെട്ടു. ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു സംഭവം. ശക്തമായ മഴയില്‍ മരത്തിന്റെ അടിഭാഗത്തെ മണ്ണ് നീങ്ങിയതോടെയാണ് കടപുഴകിയത്. വിവരമറിയി ച്ചപ്രകാരം മണ്ണാര്‍ക്കാട് അഗ്നിരക്ഷാസേന സ്ഥലത്തെത്തി മരം മുറിച്ച് നീക്കി…
ആട്ടവും പാട്ടും 2024; സ്കൂള്‍ കലോത്സവം നടത്തി
അലനല്ലൂര്‍ : അലനല്ലൂര്‍ എ.എം.എല്‍.പി. സ്കൂള്‍ കലോത്സവം ആട്ടവും പാട്ടും 2024 ടെലിവിഷന്‍ താരവും പൂര്‍വവിദ്യാര്‍ഥിയുമായ വിഷ്ണു അലനല്ലൂര്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് ഷംസുദ്ദീന് തിരുവാലപ്പറ്റ അധ്യക്ഷനായി. സ്കൂള്‍ മാനേജര്‍ കെ.തങ്കച്ചന്, കെ.എ സുദര്ശനകുമാര്, ദിവ്യ രാധാകൃഷ്ണന്, ടി.കെ മന്‍സൂര്‍,…
അട്ടപ്പാടിയില്‍ അറുപത്തിയഞ്ചുകാരന് മരിച്ചനിലയില്‍
അഗളി: അട്ടപ്പാടിയില്‍ 65കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. അഗളി ജംങ്ഷനില്‍ രചന സ്റ്റുഡിയോ നടത്തുന്ന പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ സണ്ണിയാണ് മരിച്ചത്. വീടി നോട് ചേര്‍ന്ന ഒഴിഞ്ഞ പറമ്പിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏ തോ ദ്രാവകം ഒഴിച്ച് തീകൊളുത്തിയതാണെന്നാണ് സംശയിക്കുന്നത്.…
പുഴക്കടവില്‍ അടിഞ്ഞ മരം നീക്കം ചെയ്യണം
മണ്ണാര്‍ക്കാട്: മലവെള്ളപ്പാച്ചിലില്‍ ഒഴുകി വന്ന് കരയ്ക്കുസമീപം അടിഞ്ഞ വന്മരം നീക്കംചെയ്യണമെന്ന് ആവശ്യം. കുന്തിപ്പുഴയിലെ പോത്തോഴിക്കാവ് തടയണയ്ക്കു താഴെയാണ് വന്മരം വന്നടിഞ്ഞിട്ടുള്ളത്. തടയണയ്ക്കുതാഴെയുള്ള ചെക്ക്ഡാമിലാണ് മരം വേരുകള്‍ പുറത്തേക്ക് തള്ളിനില്ക്കുന്ന രീതിയില്‍ നീളത്തില്‍ കിടക്കുന്നത്. ഇതിന്റെ വലിയ ശിഖരങ്ങള്‍ ചെക്ക്ഡാമിനും പുറത്തേക്കും തള്ളിനില്‍ക്കുന്നതിനാല്‍…
കുമരംപുത്തൂരിലെ ഹരിതകര്‍മ്മ സേനയ്ക്ക് ട്രോളികള്‍ നല്കി
കുമരംപുത്തൂര്‍ : വീടുകളില്‍ നിന്നും ശേഖരിക്കുന്ന അജൈവമാലിന്യങ്ങള്‍ മിനി എം. സി.എഫിലേക്ക് എത്തിക്കുന്നതിനായി ഹരിതകര്‍മ്മ സേനയ്ക്ക് കുമരംപുത്തൂര്‍ പഞ്ചാ യത്ത് ട്രോളികള്‍ നല്കി. 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് 18 വാര് ഡുകളിലേയ്ക്കുമായി ട്രോളികള്‍ നല്‍കിയത്. അജൈവമാലിന്യങ്ങള്‍ ചാക്കുകളിലാ ക്കി തൂക്കികൊണ്ടുവന്നാണ്…
ഹയര്‍സെക്കന്‍ഡറിയില്‍ ഉര്ദുഭാഷാപഠനം: നിവേദനം സര്‍ക്കാരിന് കൈമാറി
ന്യൂനപക്ഷ കമ്മീഷന് സിറ്റിംഗ് പാലക്കാട് നടന്നു പാലക്കാട് : ഉര്‍ദു ഭാഷ പഠിക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ക്ക് ഹയര്‍ സെക്കന്‍ഡറി തലത്തില്‍ അതിനുള്ള സൗകര്യമില്ലെന്നും സൗകര്യമൊരുക്കണമെന്നുമുള്ള കേരള ഉര്‍ദു ടീച്ചേഴ്സ് അസോസിയേഷന്റെ നിവേദനം തുടര്‍നടപടികള്‍ക്കായി സര്‍ക്കാരിന് കൈമാറി സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് ഉത്തരവായി.…
പികെ ശശിക്കെതിരെ നടപടിയെടുത്തിട്ടില്ലെന്ന് എംവി ഗോവിന്ദന്, അറിഞ്ഞിട്ടില്ലെന്ന് എംബി രാജേഷ്
മണ്ണാര്‍ക്കാട് : മുതിര്‍ന്ന സിപിഎം നേതാവും മുന്‍എംഎല്‍എയും കെടിഡിസി ചെയര്‍ മാനുമായ പികെ ശശിക്കെതിരെ നടപടിയൊന്നും എടുത്തിട്ടില്ലെന്ന് സിപിഎം സം സ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്.അദ്ദേഹം നിലവിലെ ചുമതലകളില്‍ അതുപോലെ തുടരും. നിലവില്‍ പികെ ശശി ജില്ലാ കമ്മിറ്റി അംഗമാണെന്നും ഗോവിന്ദന്…
കനത്തമഴ; ഇരുമ്പകച്ചോലയില്‍ മലവെള്ളപ്പാച്ചില്‍
മണ്ണാര്‍ക്കാട് : കനത്തമഴയില്‍ കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ മലയോരമേഖലയായ ഇരുമ്പകച്ചോല ഭാഗത്ത് മലവെള്ളപ്പാച്ചില്‍. പുഴകരകവിഞ്ഞ് കോസ്വേ മുങ്ങി. കമുക് തോട്ടങ്ങളിലുള്പ്പെട താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. ഇന്ന് ഉച്ചതിരിഞ്ഞ് മൂന്ന രയോടെയാണ് പ്രദേശത്ത് മഴതുടങ്ങിയത്. ഇരുമ്പകച്ചോല മലയോരങ്ങളിലും മഴ കന ത്ത് പെയ്തു.…