അഗളി: അട്ടപ്പാടിയില്‍ 65കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. അഗളി ജംങ്ഷനില്‍ രചന സ്റ്റുഡിയോ നടത്തുന്ന പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ സണ്ണിയാണ് മരിച്ചത്. വീടി നോട് ചേര്‍ന്ന ഒഴിഞ്ഞ പറമ്പിലാണ് ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏ തോ ദ്രാവകം ഒഴിച്ച് തീകൊളുത്തിയതാണെന്നാണ് സംശയിക്കുന്നത്. അഗളി പൊലി സും അഗ്നിരക്ഷാ സേന അംഗങ്ങളും സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!