കലയുടെ പെരുംകളിയാട്ടത്തില്‍ നേട്ടം മിനുക്കി ദാറുന്നജാത്ത്
മണ്ണാര്‍ക്കാട്:കൗമാരകലയുടെ മഹാമേളയില്‍ മികച്ച നേട്ടം സ്വന്ത മാക്കി നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയര്‍ സെക്കണ്ടറി സ്കൂള്‍. സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ വിജയകിരീടമണിഞ്ഞ സ്വന്തം ജില്ലയ്ക്ക് മുപ്പത് പോയിന്റ് ഈ വിദ്യാലയത്തിന്റെ സംഭാവന യാണ്.ആറിനങ്ങളിലാണ് ദാറുന്നജാത്തിന്റെ പ്രതിഭകള്‍ മത്സരി ച്ചത്.ആറിലും എ ഗ്രേഡ് നേടി…
കേരളോത്സവം 2019; കുമരപുത്തൂര്‍ പഞ്ചായത്തിന് കിരീടം
മണ്ണാര്‍ക്കാട്:അഞ്ചുദിവസങ്ങളിലായി നടന്ന മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവത്തില്‍ കുമരംപുത്തൂര്‍ പഞ്ചായത്ത് ഓവറോള്‍ കിരീടം ചൂടി.അലനല്ലൂര്‍ പഞ്ചായത്ത് രണ്ടാം സ്ഥാനം നേടി.മണ്ണാര്‍ക്കാട് ജിയുപി സ്കൂളില്‍ നടന്ന സമാപന സമ്മേളനം എന്‍ ഷംസുദ്ദീന് എംഎല്‍എ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഒപി ഷെരീഫ് അധ്യക്ഷത…
ഭീമനാട് പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മാണം തര്‍ക്കത്തില്‍
കേട്ടോപ്പാടം: ഭീമനാട് സെന്ററില്‍ പുതിയ ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മ്മിക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് നിര്‍മ്മാണം താത്കാലികമായി നിര്‍ത്തിവെക്കാന്‍ നാട്ടുകല്‍ പോ ലീസ് കരാറുകാരന് നിര്‍ദ്ദേശം നല്കി.എംഎല്‍എ എന്‍ ഷംസു ദ്ദീന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള തുക വിനിയോഗി ച്ചാണ്…
മാളിക്കുന്ന് അങ്കണ്‍വാടി പരിസരം ശുചീകരിച്ചു
കോട്ടോപ്പാടം: മാളിക്കുന്ന് അങ്കണ്‍വാടിയും പരിസരവും എംഎസ്എഫ് ശാഖാ കമ്മിറ്റി പ്രവര്‍ത്തകര്‍ ശുചീകരിച്ചു. അങ്കണ്‍വാടി കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലത്തെ കാട് വെട്ടി നീക്ക് പ്രവര്‍ത്തകര്‍ വൃത്തിയാക്കി. വയനാട് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ശുചീകരണ പ്രവൃത്തി. റിംഷാദ് പെരു മണ്ണില്‍,ജസീം പെരുമണ്ണില്‍,അര്‍ഷാദ് പൊന്‍പാറ,സഹല്‍ വളപ്പില്‍,സില്‍സാന്‍…
മാലിന്യമുക്ത അലനല്ലൂര്‍; വീടുകളില്‍ നിന്നും മാലിന്യം ശേഖരിച്ച് തുടങ്ങി
അലനല്ലൂര്‍: ഗ്രാമ പഞ്ചായത്തിലെ എടത്തനാട്ടുകര പ്രദേശത്തെ മുണ്ടക്കുന്ന്,പടിക്കപ്പാടം,വട്ടമണ്ണപ്പുറം വാര്‍ഡുകളിലെ മാലിന്യ ങ്ങള് ഹരതികര്മ്മ സേനാംഗങ്ങളെത്തി ശേഖരിച്ചു.മാലിന്യമുക്ത അലനല്ലൂര്‍ പദ്ധതിയുടെ ഭാഗമായാണ് മാലിന്യം വീടുകളിലെത്തി ശേഖരിക്കുന്നത്.വീട്ടുടമ യില്‍ നിന്നും പഞ്ചായത്തംഗങ്ങളായ മഠത്തൊടി.റഹ്മത്ത് വി. ഗിരിജ,സി.മുഹമ്മദാലി എന്നിവര്‍ ഏറ്റു വാങ്ങി, തച്ചനാട്ടുകര പഞ്ചായത്ത് വി.ഇ.ഒ…
സമൂഹത്തില്‍ കുറ്റക്കാരായി ആരും ജനിക്കുന്നില്ല: മന്ത്രി കെ കൃഷ്ണന്‍കുട്ടി
ചിറ്റൂർ :സമൂഹത്തില്‍ കുറ്റക്കാരായി ആരും ജനിക്കുന്നില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി പറഞ്ഞു. ചിറ്റൂര്‍ സ്പെ ഷല്‍ സബ്ബ് ജയില്‍ ക്ഷേമ ദിനാഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഒരു വ്യക്തി സാഹചര്യം കൊണ്ട് കുറ്റക്കാരനായി മാറാമെന്നും ആര്‍ഭാട ജീവിതം ഒഴിവാക്കാന്‍…
ക്ഷീര കർഷകരെ സഹായിക്കുന്ന പദ്ധതികൾ മലബാർ മേഖലാ യൂണിയന്റെ കീഴിൽ ഉടൻ നടപ്പാക്കും: മന്ത്രി കെ. രാജു
വടക്കഞ്ചേരി: ഭവനനിർമ്മാണത്തിന് ഉൾപ്പെടെ ക്ഷീരകർഷകരെ സഹായിക്കുന്ന വിവിധ പദ്ധതികൾ മലബാർ മേഖലാ യൂണിയന്റെ കീഴിൽ ഉടൻ നടപ്പാക്കുമെന്ന് ക്ഷീരവികസന, വനം വന്യജീവി മൃഗ സംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ രാജു പറഞ്ഞു. ക്ഷീര വിക സന വകുപ്പിന്റെയും ജില്ലയിലെ ക്ഷീര…
വനംമന്ത്രി അക്കിത്തത്തെ ആദരിച്ചു
തൃത്താല:ജ്ഞാന പീഠം അവാര്‍ഡ് ലഭിച്ച മഹാകവി അക്കിത്തം അച്യുതന് നമ്പൂതിരിയെ കുമരനെല്ലൂരിലെ വസതിയിലെത്തി വനംവകുപ്പ് മന്ത്രി അഡ്വ കെ രാജു ആദരിച്ചു. ഉപഹാര സമര്‍പ്പ ണവും നടത്തി.മുഹമ്മദ് മുഹ്സിന് എംഎല്എയൊടൊപ്പമാണ് മന്ത്രി മഹാകവിയെ കാണാനായെത്തിയത്.
മലയാള സാഹിത്യ പ്രസ്ഥാനത്തിന്റെ അഭിവൃദ്ധിക്കായി ജീവിതം ഉഴിഞ്ഞുവെച്ച മഹാപ്രതിഭയാണ് അക്കിത്തമെന്ന് മന്ത്രി കെ.ടി ജലീല്‍
തൃത്താല:മലയാള സാഹിത്യ പ്രസ്ഥാനത്തിന്റെ അഭിവൃദ്ധിക്കായി ജീവിതം ഉഴിഞ്ഞുവെച്ച മഹാപ്രതിഭയാണ് അക്കിത്തമെന്ന് ഉന്ന തവിദ്യാഭ്യാസ ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി കെ ടി ജലീൽ പറഞ്ഞു.ജ്ഞാന പീഠ പുരസ്ക്കാരം നേടിയ അക്കിത്തം അച്യുതൻ നമ്പൂതിരിയുടെ കുമര നെല്ലൂരിലുള്ള വസതിയിൽ കാണാനെ ത്തിയ മന്ത്രി അദ്ദേഹത്തെ…
സര്‍ഗ്ഗാത്മകമായ പ്രതിഭയും ജീവിത അനുഭവങ്ങളുമാണ് അക്കിത്തത്തെ മലയാള കവിതാ ലോകത്തെ കുലപതിയാക്കിയത്: മന്ത്രി എ. കെ ബാലൻ
തൃത്താല:സര്‍ഗ്ഗാത്മകമായ പ്രതിഭയും ജീവിത അനുഭവങ്ങളും നല്കിയ ദാര്‍ശനികതയായിരുന്നു അക്കിത്തത്തെ മലയാള കവിതാ ലോക ത്തെ കുലപതിയാക്കയതെന്ന് പട്ടികജാതി,പട്ടികവർഗ്ഗ നിയമ ,സാംസ്കാരിക പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ ബാലൻ പറഞ്ഞു. ജ്ഞാനപീഠം ലഭിച്ച അക്കിത്തം അച്യുതൻ നമ്പൂതിരിയെ കുമരനെല്ലൂരിലുള്ള വസതിയിൽ ആദരിച്ച ശേഷം…